സൂപ്പർ സ്റ്റാർ ഫാഫാ; എങ്ങെങ്ങും ആവേശം; രം​ഗണ്ണനേം പിള്ളേരേം വാനോളം പുകഴ്ത്തി നയൻതാര
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സൂപ്പർ സ്റ്റാർ ഫാഫാ; എങ്ങെങ്ങും ആവേശം; രം​ഗണ്ണനേം പിള്ളേരേം വാനോളം പുകഴ്‌ത്തി നയൻതാര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2024, 08:17 pm IST
Facebook
Twitter
WhatsAppTelegram

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശത്തിന്റെ വിജയക്കുതിപ്പാണ് എങ്ങും കേൾക്കുന്നത്. ഫഹദ് ഫാസിലിന്റെ ഉ​ഗ്രൻ പ്രകടനമാണ് ചിത്രത്തിലൂടെ കാണാൻ സാധിച്ചതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ചിത്രത്തെ കുറിച്ച് വാനോളം പുകഴ്‌ത്തുന്ന നയൻതാരയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ആവേശത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രശംസിച്ചുകൊണ്ടാണ് നയൻതാരയുടെ സ്റ്റോറി. ‘സൂപ്പർ സ്റ്റാർ’ എന്നാണ് ഫഹദിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഭാവിയിൽ വരാനിരിക്കുന്ന സിനിമകൾക്ക് പോലും ജിത്തു മാധവന്റെ സംവിധാനം പ്രചോദനമാകുമെന്നും നയൻതാര പ്രശംസിച്ചു. കൂടാതെ ചിത്രത്തിന്റെ നിർമാതാക്കളായ നസ്റിയ നസീമിനെയും അൻവർ റഷീദിനെയും നയൻതാര അഭിനന്ദിക്കുന്നുണ്ട്.

ചിത്രത്തിൽ തകർപ്പൻ ​ഗാനങ്ങൾ സമ്മാനിച്ച സം​ഗീത സംവിധായകൻ സുഷിൻ ശ്യാമിനെയും ഛായ​ഗ്രാഹകൻ സമീർ താഹിറിനെയും നയൻസ് സ്റ്റോറിയിൽ പരാമർശിക്കുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളായ ആശിഷ് വിദ്യാർത്ഥി, സജിൻ ​ഗോപു, റോഷൻ, ഹിപ്സ്റ്റർ എന്നിവരെയും നയൻതാര അഭിനന്ദിക്കുന്നുണ്ട്.

കോമഡിക്കും ആക്ഷൻ സീനുകൾക്കും പ്രധാന്യം നൽകിയ ചിത്രം യുവതലമുറയാണ് ഏറ്റെടുത്തിരിക്കുന്നത്. രം​ഗണ്ണൻ എന്ന കഥാപാത്രം ഫ​ഹ​ദിനല്ലാതെ മറ്റാർക്കും ചെയ്യാനാകില്ലെന്ന് ഉൾപ്പെടെയുള്ള അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് വരുന്നത്. 120 കോടിയാണ് ആവേശം ഇതുവരെ നേടിയത്.

Tags: nayantharaSUBaavesham
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies