Abhilash Pillai - Janam TV

Abhilash Pillai

അവർ യാത്ര തുടരുന്നു, മാളികപ്പുറം രണ്ടാം ഭാ​ഗം വരുന്നുണ്ടോ….; സൂചന നൽകി അഭിലാഷ് പിള്ളയുടെ പോസ്റ്റ്

അഭിലാഷ് പിള്ള തിരക്കഥ ഒരുക്കി, മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ഹിറ്റായി മാറിയ ചിത്രമാണ് മാളികപ്പുറം. അയ്യപ്പഭക്തയായ കല്ലുവിന്റെയും സുഹൃത്ത് പീയുഷിന്റെയും ജീവിതത്തിലൂടെയാണ് മാളികപ്പുറം കടന്നുപോകുന്നത്. ചിത്രം റിലീസ് ...

‘ധൈര്യമായി മുന്നോട്ട് പോവുക, എല്ലാവർക്കും ഒരു ഊർജമാണ് നീ’ ; രോ​ഗത്തോട് പൊരുതി സിനിമ എന്ന സ്വപ്നം നേടിയെടുത്ത രാ​ഗേഷിനെ പിന്തുണച്ച് അഭിലാഷ് പിള്ള

പരിമിതിക്കുള്ളിൽ നിന്ന് തന്റെ സ്വപ്നത്തിന് വേണ്ടി സഞ്ചരിച്ച്, എല്ലാവർക്കും പ്രചോദനമായി മാറിയ രാ​ഗേഷ് കൃഷ്ണന് പിന്തുണയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ജന്മനാ സെറിബ്രൽ പാൾസി രോ​ഗം ബാധിച്ച ...

സ്വപ്നങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാകുന്നു; കടാവറിൽ തുടങ്ങി സുമതി വളവിൽ എത്തി; ഹൃദയസ്പർശിയായ കുറിപ്പുമായി അഭിലാഷ് പിള്ള

അഭിലാഷ് പിള്ള തിരക്കഥ ഒരുക്കി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം സുമതി വളവിന്റെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട് നടന്ന ചടങ്ങിൽ താരങ്ങൾ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ...

മിഷേൽ കേസ് ശരിക്കും അന്വേഷിക്കുന്നത് പോലെ തോന്നി, ചില സീനുകൾ എടുത്തപ്പോൾ ഭയപ്പെട്ടിരുന്നു; ഒരിക്കലും പൊലീസിനെതിരെ സംസാരിച്ചിട്ടില്ല: അഭിലാഷ് പിള്ള

തനിക്ക് ചുറ്റും നടന്നതും നേരിട്ട് കണ്ടിട്ടുള്ളതുമൊക്കെയാണ് കഥയാക്കുന്നതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. വർഷങ്ങൾക്ക് മുമ്പ് നടന്ന മിഷേൽ കേസിനെ ആസ്പദമാക്കി ഒരുക്കിയ 'ആനന്ദ് ശ്രീബാല' മികച്ച കളക്ഷൻ ...

പ്രേക്ഷകർ ഏറ്റെടുക്കുമോ ആനന്ദിനെ; അർജുൻ അശോകന്റെ വേറിട്ട വേഷം; ‘ആനന്ദ് ശ്രീബാല’ വെള്ളിയാഴ്ച തിയറ്ററിലേക്ക്

കൊച്ചി: മലയാളത്തിലെ യുവ നടന്മാരിലൊരാളായ അർജ്ജുൻ അശോകൻ ചുരുങ്ങിയ കാലയളവിനുള്ളിലാണ് പ്രേക്ഷകരുടെ ഇഷ്ട താരമായ് മാറിയത്. നവംബർ 15ന് (വെളളിയാഴ്ച) റിലീസിനൊരുങ്ങുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ആനന്ദ് ...

സുമതി വളവിലേക്ക് സ്വാ​ഗതം, ഭയമില്ലാത്തവർക്ക് മുൻ​ഗണന; അഭിലാഷ് പിള്ളയുടെ ചിത്രത്തിലേക്ക് പുതമുഖങ്ങളെ തേടുന്നു

അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ‌ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം സുമതി വളവിലേക്ക് അഭിനേതാക്കളെ തേടുന്നു. കാസ്റ്റിം​ഗ് കോൾ പോസ്റ്റർ പങ്കുവച്ചുകൊണ്ട് അഭിലാഷ് പിള്ളയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ ...

അർജുൻ അശോകന്റെ പുതിയ ചിത്രം; ആനന്ദ് ശ്രീബാലയുടെ ടീസർ നാളെ ; പോസ്റ്റർ പങ്കുവച്ച് അഭിലാഷ് പിള്ള

അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രം ആനന്ദ് ശ്രീബാലയുടെ ടീസർ നാളെ പുറത്തിറങ്ങും. അഭിലാഷ് പിള്ളയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. നാളെ വൈകുന്നേരം അഞ്ച് മണിക്കാണ് ടീസർ ...

സുമതി വളവിൽ അഭിനയിപ്പിക്കാമെന്ന പേരിൽ പണത്തട്ടിപ്പ് : നിയമനടപടി ആരംഭിച്ചെന്ന് അഭിലാഷ് പിള്ള

സുമതി വളവ് എന്ന ചിത്രത്തിന്റെ പേരിൽ വ്യാജ കാസ്റ്റിംഗ് കോളുകൾ നടത്തുന്നതായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പണവും വ്യക്തിഗത വിവരങ്ങളും ആവശ്യപ്പെട്ട് ഈ തട്ടിപ്പുകാർ അഭിനേതാക്കളെയും നടിമാരെയും ...

കൊട്ടിയൂർ ക്ഷേത്രത്തിന്റെ ചരിത്രം കാന്താര മാതൃകയിൽ സിനിമയാകും; പുത്തൻ ചിത്രം പ്രഖ്യാപിച്ച് അഭിലാഷ് പിള്ള

മാളികപ്പുറം എന്ന വമ്പൻ ഹിറ്റ് ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് എന്ന് നിലയിൽ ശ്രദ്ധയാകർഷിച്ചതാണ് അഭിലാഷ് പിള്ള. മലയാളിക്ക് മറുനാടുകളിൽ അഭിമാനം നൽകിയ ചിത്രമായിരുന്നു മാളികപ്പുറം. പ്രേക്ഷകരെ ഭക്തിയുടെ പരകോടിയിലെത്തിച്ചതിന് ...

മാളികപ്പുറം തിരക്കഥാകൃത്തിന്റെ ഭാവി പദ്ധതി; പ്രഖ്യാപനം വിനായക ചതുർത്ഥി ദിനത്തിൽ; പൊളിയെന്ന് ആരാധകർ

കൊച്ചി: ഏറ്റെടുത്ത സിനിമകളുടെ തിരക്കഥകൾ പൂർത്തിയാക്കിയാൽ സംവിധാനത്തിലേക്ക് തിരിയുമെന്ന് മാളികപ്പുറം തിരിക്കഥാകൃത്ത് അഭിലാഷ് പിളള. സോഷ്യൽ മീഡിയയിലൂടെ അഭിലാഷ് പിളള തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. സുമതി വളവ് ...

സുമതി വളവ്; സിനിമയുടെ വിതരണാവകാശം സ്വന്തമാക്കി ഹോളിവുഡ് കമ്പനി

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സുമതി വളവിന്റെ വിതരണാവകാശം സ്വന്തമാക്കി ഹോളിവുഡ് കമ്പനി. ഹോളിവുഡ് ചിത്രങ്ങളടക്കം തിയേറ്ററിൽ എത്തിക്കുന്ന വിതരണ കമ്പനിയായ ദി പൈലറ്റ് പിക്ചേഴ്സാണ് ...

ഈ ദുരന്തം 13 വർഷം മുമ്പ് പ്രവചിച്ചത്; മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്തില്ലെങ്കിൽ ഇതിലും വലിയ ദുരന്തത്തിന് നാം സാക്ഷിയാകും ; അഭിലാഷ് പിള്ള

വയനാട് : വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക്ക് കുറിപ്പുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. വയനാട്ടിലുണ്ടായ ​ദുരന്തം വർഷങ്ങൾക്ക് മുമ്പേ നമുക്ക് പറഞ്ഞുതന്ന ഒരു മനുഷ്യനുണ്ടെന്നും സംഭവിക്കാൻ പോകുന്ന ...

മനസ്സിൽ കണ്ട മുഖമായിരുന്നു നിനക്ക്; അമ്മമാർക്കും മുത്തശ്ശിമാർക്കും കുട്ടികൾക്കും പ്രിയപ്പെട്ടവളായി: ദേവനന്ദയ്‌ക്ക് പിറന്നാൾ ആശംസയുമായി അഭിലാഷ് പിള്ള

ബാലതാരം ദേവനന്ദയ്ക്ക് പിറന്നാൾ ആശംസയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മാളികപ്പുറം ചിത്രത്തിന്റെ തിരക്കഥ രചിക്കുന്ന വേളയിലെ ഓർമകൾ പങ്കുവച്ചുകൊണ്ടാണ് പിറന്നാൾ ആശംസ അറിയിച്ചത്. 'അക്ഷരങ്ങളിലൂടെ ഞാൻ ജന്മം ...

സുമതി വളവിലെ വിസ്മയങ്ങൾ ഒപ്പിയെടുക്കാൻ രാക്ഷസന്റെ ക്യാമറാമാൻ: പ്രഖ്യാപനവുമായി അഭിലാഷ് പിള്ള

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'സുമതി വളവ്'. ചിത്രത്തിന്റെ ക്യാമറാമാനെ കുറിച്ചുള്ള വിവരങ്ങളാണ് സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പുറത്ത് വിട്ടിരിക്കുന്നത്. തെന്നിന്ത്യൻ സിനിമാലോകത്ത് പ്രേക്ഷക ...

പതിവ് തെറ്റിച്ചില്ല; ചോറ്റാനിക്കരയമ്മയുടെ അനു​ഗ്രഹത്തോടെ സുമതി വളവിന്റെ തിരക്കഥ പൂർത്തിയാക്കാനൊരുങ്ങി അഭിലാഷ് പിള്ള

ചോറ്റാനിക്കരയമ്മയുടെ അനു​ഗ്രഹത്തോടെ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കാനൊരുങ്ങി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പുതിയ ചിത്രമായ സുമതി വളവിന്റെ തിരക്കഥയാണ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്. ഇൻസ്റ്റ​ഗ്രാമിലൂടെ പേനയുടെ ചിത്രം ...

‘അദ്ദേഹവും രാജ്ഭവനും തന്ന സ്നേഹം എന്നും പ്രിയപ്പെട്ടതായിരിക്കും’; ഗോവ ഗവർണറെ സന്ദർശിച്ച് അഭിലാഷ് പിള്ള

​ഗോവ ​ഗവർണർ ശ്രീധരൻ പിള്ളയെ സന്ദർശിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. രാജ്ഭവനിലെത്തിയാണ് അഭിലാഷ് പിള്ള ​ഗവർണറെ സന്ദർശിച്ചത്. ഇതിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഒരു എഴുത്തുകാരൻ എന്ന ...

മാളികപ്പുറം ടീമിന്റെ ഫാമിലി ത്രില്ലർ; ഏറ്റവും പ്രിയപ്പെട്ട കഥകളിലൊന്നെന്ന് അഭിലാഷ് പിള്ള; ഒരു പുതുമുഖ സംവിധായകൻ കൂടി മലയാള സിനിമയിലേക്ക്

കൺമുന്നിൽ കണ്ട യാഥാർത്ഥ സംഭവങ്ങളിൽ നിന്നും ഭാവനയിൽ എഴുതിയതാണ് ആനന്ദ് ശ്രീബാലയെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പ്രിയപ്പെട്ട കഥകളിൽ ഒന്നാണ് ആനന്ദ് ശ്രീബാലയുടേതെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിന് ...

‘വളവിൽ കാവലിരിക്കുന്ന സുമതിയുടെ ആത്മാവ്’; ഹൊറർ ചിത്രവുമായി മാളികപ്പുറം ടീം

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തു. ആദ്യ ചിത്രം ഭക്തി നിർഭരമായിരുന്നെങ്കിൽ ഹൊറർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രവുമായാണ് മാളികപ്പുറം ടീം വീണ്ടും പ്രേക്ഷകർക്ക് ...

‘ആനന്ദ് ശ്രീബാല’ Pack up; സന്തോഷം പങ്കുവച്ച് അഭിലാഷ്പിള്ള

മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ്പിള്ളയുടെ രചനയിലൊരുങ്ങുന്ന 'ആനന്ദ് ശ്രീബാല'യുടെ ചിത്രീകരണം പൂർത്തിയായി. അഭിലാഷ്പിള്ളയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ. വിനയന്റെ ...

മാളികപ്പുറം റിലീസ് ആയി കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ഞാൻ വൈഗയെ പറ്റി അറിയുന്നത്; ഞാൻ എഴുതിയ കഥയിലെ യഥാർത്ഥ കല്ലു: ചിത്രവുമായി അഭിലാഷ് പിള്ള

മാളികപ്പുറത്തിലെ യഥാർത്ഥ കല്ലുവിന്റെ ചിത്രം പങ്കുവച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സിനിമ റിലീസ് ആയതിന് ശേഷമാണ് വൈ​ഗ എന്ന കുട്ടിയെക്കുറിച്ച് അറിയുന്നതെന്നും താൻ എഴുതിയ കഥയിലെ യഥാർത്ഥ ...

‘ നിന്നോട് വീണ്ടും ഇഷ്ടം കൂടി ഉണ്ണി അളിയാ ‘ ; ഉണ്ണി മുകുന്ദന് ആശംസകളുമായി അഭിലാഷ് പിള്ള

ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം 'ജയ് ഗണേഷ് ' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ...

അന്ന് ക്ലാസ് കട്ട് ചെയ്ത് കണ്ട സിനിമ; രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതാൻ വിനയൻ സാർ എന്നെ വിളിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല: അഭിലാഷ് പിള്ള

വിനയൻ മലയാളത്തിന് സമ്മാനിച്ച് അത്ഭുത സിനിമയായിരുന്നു 2005-ൽ പുറത്തിറങ്ങിയ അത്ഭുതദ്വീപ്. ഉയരം കുറഞ്ഞയാളുകളുടെ കഥ വളര രസകരമായി അവതരിപ്പിക്കുന്നതിൽ ചിത്രം വിജയം കൈവരിച്ചു. കാണും തോറും പുതുമ ...

മലയാള സിനിമയുടെ ചരിത്രത്തിൽ ആടുജീവിതം തങ്കലിപികളിൽ കൊത്തിവയ്‌ക്കു; ബ്ലെസിക്കും സംഘത്തിനും പ്രശംസയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

ആടുജീവിതം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബ്ലെസിയുടെ 16 വര്‍ഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്റെ സമര്‍പ്പണവും വെറുതെ ആയില്ലെന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് പുറത്ത് ...

ജയമോഹൻ സാർ പറഞ്ഞത് ശരിയാണ്, ഞങ്ങൾ ലഹരിക്ക് അടിമകളാണ്; ആ ലഹരിയുടെ പേര് സിനിമ എന്നാണ്: തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികളെയും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെയും വിമർശിച്ച എഴുത്തുകാരൻ ജയമോഹന്റെ കുറിപ്പ് ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്. ജയമോഹനെതിരെ നിരവധി പേരാണ് രം​ഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ, ജയമോഹന്റെ എഴുത്തിനെ ...

Page 1 of 2 1 2