Abhilash Pillai - Janam TV
Monday, July 14 2025

Abhilash Pillai

‘വളവിൽ കാവലിരിക്കുന്ന സുമതിയുടെ ആത്മാവ്’; ഹൊറർ ചിത്രവുമായി മാളികപ്പുറം ടീം

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തു. ആദ്യ ചിത്രം ഭക്തി നിർഭരമായിരുന്നെങ്കിൽ ഹൊറർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രവുമായാണ് മാളികപ്പുറം ടീം വീണ്ടും പ്രേക്ഷകർക്ക് ...

‘ആനന്ദ് ശ്രീബാല’ Pack up; സന്തോഷം പങ്കുവച്ച് അഭിലാഷ്പിള്ള

മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ്പിള്ളയുടെ രചനയിലൊരുങ്ങുന്ന 'ആനന്ദ് ശ്രീബാല'യുടെ ചിത്രീകരണം പൂർത്തിയായി. അഭിലാഷ്പിള്ളയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ. വിനയന്റെ ...

മാളികപ്പുറം റിലീസ് ആയി കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ഞാൻ വൈഗയെ പറ്റി അറിയുന്നത്; ഞാൻ എഴുതിയ കഥയിലെ യഥാർത്ഥ കല്ലു: ചിത്രവുമായി അഭിലാഷ് പിള്ള

മാളികപ്പുറത്തിലെ യഥാർത്ഥ കല്ലുവിന്റെ ചിത്രം പങ്കുവച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സിനിമ റിലീസ് ആയതിന് ശേഷമാണ് വൈ​ഗ എന്ന കുട്ടിയെക്കുറിച്ച് അറിയുന്നതെന്നും താൻ എഴുതിയ കഥയിലെ യഥാർത്ഥ ...

‘ നിന്നോട് വീണ്ടും ഇഷ്ടം കൂടി ഉണ്ണി അളിയാ ‘ ; ഉണ്ണി മുകുന്ദന് ആശംസകളുമായി അഭിലാഷ് പിള്ള

ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം 'ജയ് ഗണേഷ് ' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ...

അന്ന് ക്ലാസ് കട്ട് ചെയ്ത് കണ്ട സിനിമ; രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതാൻ വിനയൻ സാർ എന്നെ വിളിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല: അഭിലാഷ് പിള്ള

വിനയൻ മലയാളത്തിന് സമ്മാനിച്ച് അത്ഭുത സിനിമയായിരുന്നു 2005-ൽ പുറത്തിറങ്ങിയ അത്ഭുതദ്വീപ്. ഉയരം കുറഞ്ഞയാളുകളുടെ കഥ വളര രസകരമായി അവതരിപ്പിക്കുന്നതിൽ ചിത്രം വിജയം കൈവരിച്ചു. കാണും തോറും പുതുമ ...

മലയാള സിനിമയുടെ ചരിത്രത്തിൽ ആടുജീവിതം തങ്കലിപികളിൽ കൊത്തിവയ്‌ക്കു; ബ്ലെസിക്കും സംഘത്തിനും പ്രശംസയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

ആടുജീവിതം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബ്ലെസിയുടെ 16 വര്‍ഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്റെ സമര്‍പ്പണവും വെറുതെ ആയില്ലെന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് പുറത്ത് ...

ജയമോഹൻ സാർ പറഞ്ഞത് ശരിയാണ്, ഞങ്ങൾ ലഹരിക്ക് അടിമകളാണ്; ആ ലഹരിയുടെ പേര് സിനിമ എന്നാണ്: തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികളെയും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെയും വിമർശിച്ച എഴുത്തുകാരൻ ജയമോഹന്റെ കുറിപ്പ് ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്. ജയമോഹനെതിരെ നിരവധി പേരാണ് രം​ഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ, ജയമോഹന്റെ എഴുത്തിനെ ...

തമ്പുരാൻ എന്നോട് ആവശ്യപ്പെട്ട ആ വലിയ സത്യം ഒരിക്കൽ ഞാൻ തിരക്കഥയാക്കും; തമ്പുരാന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു; അഭിലാഷ് പിള്ള

പത്തനംതിട്ട : പന്തളം കൊട്ടാരം നിർവ്വാഹക സംഘം മുൻ അദ്ധ്യക്ഷനും രാജകുടുംബാംഗവുമായ പി.ജി ശശികുമാരവർമ്മയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മാളികപ്പുറം സിനിമ ഇറങ്ങിയപ്പോൾ ...

മാളികപ്പുറം ടീമിന്റെ പുത്തൻ ചിത്രം ‘ആനന്ദ് ശ്രീബാല’; ചോറ്റാനിക്കര ക്ഷേത്രത്തിൽ വച്ച് പൂജാ ചടങ്ങുകൾ നടന്നു

അഭിലാഷ് പിള്ളയുടെ പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞു. ഇന്ന് രാവിലെ 10.30 ന് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലാണ് പൂജ നടന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചടങ്ങിൽ ...

മാളികപ്പുറം ടീം വീണ്ടും; പുത്തൻ അപ്‌ഡേറ്റുകൾ പങ്കുവച്ച് അഭിലാഷ് പിള്ള

മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു മാളികപ്പുറം. നൂറുകോടി ക്ലബ്ബിലടക്കം ചിത്രം ഇടംനേടിയിരുന്നു. അടുത്തിടെയായിരുന്നു മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത പുറത്തുവന്നത്. ചിത്രത്തിന്റെ ...

മാളികപ്പുറം ടീം വീണ്ടും വരുന്നു; പുത്തൻ അപ്ഡേഷനുമായി അഭിലാഷ് പിള്ള

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ഉണ്ണിമുകുന്ദൻ ചിത്രമായിരുന്നു മാളികപ്പുറം. സിനിമ ഇറങ്ങിയിട്ട് ഒരു വർഷം പൂർത്തിയായത് കഴിഞ്ഞ ദിവസമായിരുന്നു. മാളികപ്പുറം ടീം മറ്റൊരു ചിത്രത്തിന് വേണ്ടി വീണ്ടും ...

തീവ്രവാദികളുടെ തോക്കിൽ നിന്നും പതിച്ച ബുള്ളറ്റുകളുടെ പാടുകൾ ഇപ്പോഴുമുണ്ട് ഇവിടെ, വരും തലമുറയ്‌ക്ക് ചരിത്രം നേരിട്ട് കാണാൻ: അഭിലാഷ് പിള്ള

മുംബൈ ഭീകരാക്രമണത്തിന്റെ അവശേഷിപ്പുകളിൽ നിന്നും വരും തലമുറയ്ക്ക് ഏറെ പഠിക്കാനുണ്ടെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. താജ് ഹോട്ടലും ഇന്ത്യാഗേറ്റ് പരിസരവും സന്ദർശിച്ചതിന് പിന്നാലെ ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ...

മാളികപ്പുറത്തില കല്ലു എന്ന കഥാപാത്രം പറയുന്ന ഓരോ വാക്കും ഞാൻ എഴുതിയത് വൈഗമോളുടെ സംസാരത്തിൽ നിന്നും; മകൾക്ക് പിറന്നാൾ ആശംസയുമായി അഭിലാഷ് പിള്ള

മകൾക്ക് പിറന്നാൾ ആശംസയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പലപ്പോഴും തനിക്ക് കഥകൾ കിട്ടുന്നത് മകൾ തന്നോട് ചോദിക്കുന്ന സിനിമകളിൽ നിന്നാണെന്നും അഭിലാഷ് പിള്ള കുറിച്ചു. മകളുടെ പത്താം ...

ഗോവ രാജ്ഭവൻ സന്ദർശിച്ച് മാളികപ്പുറം ടീം; ചിത്രങ്ങൾ പങ്കുവച്ച് അഭിലാഷ് പിള്ള

പനാജി: ​ഗോവ രാജ്ഭവൻ സന്ദർശിച്ച് മാളികപ്പുറം ടീം. ഗവർണർ ശ്രീധരൻ പിള്ളയുടെ ക്ഷണപ്രകാരമാണ് മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംഘവും ​ഗോവ രാജ്ഭവനിൽ എത്തിയത്. രാജ്ഭവൻ സന്ദർശിക്കുന്ന ...

മാളികപ്പുറം പിറന്നത് ചോറ്റാനിക്കര അമ്മയുടെ തിരുമുറ്റത്ത് നിന്ന്; ദേവിയുടെ അനുഗ്രഹമാണ് എല്ലാം; അഭിലാഷ് പിള്ള

മാളികപ്പുറം സിനിമയുടെ തിരക്കഥയെഴുതിയത് ചോറ്റാനിക്കര അമ്മയുടെ മുറ്റത്തിരുന്നാണെന്ന് അഭിലാഷ് പിള്ള. അമ്മയുടെ അനുഗ്രഹം സിനിമയിൽ ഉടനീളം ഉണ്ടായിരുന്നുവെന്നും ഇനി ചെയ്യാൻ പോകുന്ന എല്ലാ സിനിമകളും തിരുമുറ്റത്തിരുന്നാകുമെന്നും അദ്ദേഹം ...

ഗണേശോത്സവത്തിൽ പങ്കെടുത്താൽ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെടുമെന്ന് പറഞ്ഞു; തന്റെ വിശ്വാസത്തെ ഉയർത്തിപ്പിടിച്ച് തന്നെ മുന്നോട്ട് പോകാനാണ് ഇനിയും തീരുമാനം; സിനിമയില്ലെങ്കിൽ മറ്റ് ജോലി ചെയ്ത് ജീവിക്കാൻ അറിയാം: അഭിലാഷ് പിള്ള

പാലക്കാട്: ഗണേശ ഉത്സവത്തിൽ പങ്കെടുത്താൽ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെടുമെന്ന് പലരും പറഞ്ഞതായി മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. കാവി കൊടികൾക്ക് മുന്നിൽ നില്ക്കുമ്പോൾ വിമർശനം നേരിടേണ്ടി ...

അത്ഭുതദ്വീപിൽ പക്രുവും സംഘവും വീണ്ടുമെത്തുന്നു; രണ്ടാം ഭാഗമൊരുങ്ങുന്നത് ഉണ്ണിമുകുന്ദൻ – അഭിലാഷ് പിള്ള കൂട്ടുകെട്ടിൽ; പ്രഖ്യാപനവുമായി വിനയൻ

മലയാളികളെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു വിനയന്റെ സംവിധാനത്തിൽ പിറന്ന അത്ഭുത ദ്വീപ്. മലയാള സിനിമയിൽ അന്ന് വരെ ആരും നടത്താത്ത പരീഷണം കൂടിയായിരുന്നു ചിത്രം. കോമഡിയും ഫാന്റസിയും ...

“നീ എനിക്ക് ഒരത്ഭുതമാണ്, ഈ പിറന്നാൾ ദിവസം നിനക്ക് തരാൻ എന്റെ കൈയിൽ ഒരു സമ്മാനമുണ്ട്”: ദേവനന്ദയ്‌ക്ക് ഹൃദയം തൊടുന്ന ആശംസകളുമായി അഭിലാഷ് പിള്ള

മാളികപ്പുറം എന്ന ചിത്രത്തിലൂടെ കല്ലു ആയി എത്തി മികച്ച പ്രകടനം കാഴ്ചവെച്ച് ലോകമെമ്പാടുമുള്ള മലയാളിഹൃദയങ്ങൾ കീഴടക്കിയ ബാലതാരമാണ് ദേവനന്ദ. ഇന്ന് ദേവനന്ദയുടെ ജന്മദിനമാണ്. നിരവധി ആരാധകരാണ് കുഞ്ഞിതാരത്തിന് ...

സിനിമയെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്ന ജീവനായി കൊണ്ടുനടക്കുന്ന ആർക്കും സിനിമാക്കാരനാകാൻ സാധിക്കും; ടൈംപാസായി കാണുന്നവർ ഈ വഴിക്ക് വരരുത് : അഭിലാഷ് പിള്ള

തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്ക് കരിയർ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു മാളികപ്പുറം. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ സൂപ്പർഹിറ്റ് സമ്മാനിക്കാനിക്കാനും തീയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെ തിരിച്ചുകൊണ്ടുവരാനും മാളികപ്പുറത്തിലൂടെ അഭിലാഷ് പിള്ളയ്ക്ക് സാധിച്ചു. ...

മാളികപ്പുറം എഴുതുമ്പോൾ മനസ്സിൽ ദിലീപേട്ടൻ ആയിരുന്നു; അയ്യപ്പനായി കണ്ടത് അദ്ദേഹത്തെയാണ്: അഭിലാഷ് പിള്ള

മലയാള സിനിമകളിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. അയ്യപ്പനായി പ്രേക്ഷകരുടെ ഹൃദയം കവരാൻ ഉണ്ണി മുകുന്ദന് കഴിഞ്ഞിരുന്നു. മാളികപ്പുറം എന്ന ചിത്രത്തിന്റെ വിജയത്തിന് ...

ജയിലിൽ അയാളെ താമസിപ്പിക്കുന്ന മുറിയിൽ ആ കുഞ്ഞിന്റെ ചിത്രങ്ങൾ വെയ്‌ക്കണം ; അതിലും വലിയ ശിക്ഷ നൽകാനില്ലെന്ന് അഭിലാഷ് പിള്ള

ആറു വയസ്സുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അച്ഛൻ ശ്രീമഹേഷിന് തക്ക ശിക്ഷ നല്‍കണമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ജയിലിൽ അയാളെ താമസിപ്പിക്കുന്ന മുറിയിൽ സ്വന്തം മകളുടെ ...

മാളികപ്പുറം സിനിമയുടെ തിരക്കഥ പുസ്തക രൂപത്തിൽ; ഇത് വലിയ ആഗ്രഹങ്ങളിൽ ഒന്നെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാള സിനിമയിൽ അപ്രതീക്ഷിത വിജയം നേടി പുതിയ ചരിത്രം കുറിച്ച ചിത്രമായിരുന്നു മാളികപ്പുറം. നടൻ ഉണ്ണി മുകുന്ദന്റെ കരിയറിലും വലിയ വിജയമായിരുന്നു ഈ ചിത്രം.ഒടിടി റിലീസിന് ശേഷവും ...

അരികൊമ്പന്റെ പിടിയാനയും അവർക്ക് പിറന്ന കുഞ്ഞും ആ കാട്ടിൽ ഇനി ഒറ്റയ്‌ക്ക്.. തീരുമാനം ഉചിതമായിരുന്നോ? പ്രതികരണവുമായി അഭിലാഷ് പിള്ള

ഏറെ നാളുകളായി കേരളത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയങ്ങളിലൊന്നാണ് അരികൊമ്പൻ. ഒടുവിൽ സാഹസികത നിറഞ്ഞ പോരാട്ടത്തിനൊടുവിൽ അരികൊമ്പനെ ചിന്നകനാലിൽ നിന്ന് ദൗത്യസംഘം പിടികൂടി. അനിമൽ ആംബുലൻസിൽ കൊമ്പനെ ...

കടം വാങ്ങിയതിന്റെ കാരണം മാളികപ്പുറം 2-ൽ പറയാം; സൈജു കുറുപ്പിന്റെ കഥാപാത്രത്തെപ്പറ്റി അഭിലാഷ് പിള്ള

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഷൈജു കുറുപ്പ്. സീരിയസ് റോളുകളും കോമഡി വേഷങ്ങളും പൂർണ വിശ്വാസത്തോടെ ഒരു സംവിധായകന് കൊടുക്കാൻ സാധിക്കുന്ന മലയാളത്തിലെ മുൻനിര നടന്മാരിലൊരാളാണ് ഷൈജു കുറുപ്പ് ...

Page 2 of 3 1 2 3