accidents - Janam TV
Thursday, July 17 2025

accidents

വാഹനാപകടങ്ങളിൽ 13 പേർക്ക്​ ദാരുണാന്ത്യം ; 19 പേർക്ക് ​ഗുരുതര പരിക്ക്

കർണാടകയിൽ നടന്ന വ്യത്യസ്ത വാഹനാപകടങ്ങളിൽ 13 പേർക്ക് ദാരുണാന്ത്യം. 19 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പഴക്കച്ചവടക്കാരുമായി വന്ന ട്രക്ക് സവനൂർ-ഹുബ്ബള്ളി റോഡിൽ യെല്ലപുരയ്ക്ക് സമീപത്തെ 50 മീറ്റർ ...

കനത്ത മൂടൽമഞ്ഞ്; ഡൽഹിയിൽ വിമാനങ്ങൾ വൈകുന്നു, റോഡപകടങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാനസർവീസുകൾ വൈകുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തിരികെയും പോകുന്ന വിമാനങ്ങളാണ് അധികവും വൈകുന്നത്. ഡൽഹിയുടെ പല ഭാ​ഗങ്ങളിലും മൂടൽമഞ്ഞിന് പുറമേ ...

തൃശൂരിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്

തൃശൂർ: കേച്ചേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസിന് പിന്നിലായി സ്വകാര്യ ബസിടിക്കുകയായിരുന്നു. അപടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ...

വൈദ്യുതി കമ്പി പൊട്ടി വീണ് 17-കാരന് ദാരുണാന്ത്യം; സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് ആറ് മരണം

തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥനത്ത് ഇന്ന് ആറ് മരണം. കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് വിവിധ അപകടങ്ങളിലായി ആളുകൾ മരിച്ചത്. വെള്ളക്കെട്ടിൽ വീണ് കോട്ടയം അയ്മനത്ത് വയോധികൻ ...

ആത്മഹത്യകളും ഹൃദയാഘാത മരണങ്ങളും വർദ്ധിച്ചു;ഗാർഹിക പീഡനങ്ങൾ പെരുകി, റോഡപകടങ്ങൾ കുത്തനെ ഉയരുന്നു; കേരളത്തിന്റെ പോക്കിത് എങ്ങോട്ട് ?

ന്യൂഡൽഹി : കേരളത്തിൽ ആത്മഹത്യയും മരണങ്ങളും വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചുവരികയാണ്. ഹൃദയാഘാത മരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് കേരളം. 2020 ൽ 3,465 ...

ആറ് മാസത്തിനിടെ അപകടത്തിൽ മരിച്ചത് 27 പേർ; റിപ്പോർട്ട്

ദുബായ് : ഈ വർഷം  യു.എ.ഇയിൽ അപകടത്തിൽ  27 പേർ മരിച്ചതായി റിപ്പോർട്ട്. 655 പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. 1009 അപകടങ്ങളാണുണ്ടായത്. ആദ്യ ആറ് മാസത്തെ ...

കഴിഞ്ഞ അവധി ദിവസങ്ങളിലെ വ്യത്യസ്ത അപകടങ്ങളിലായി മരിച്ചത് രണ്ടു പേർ; എട്ടു പേർക്ക് പരുക്ക്- Dubai holiday accidents report published

ദുബായ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് നാലു ദിവസത്തെ പൊതു അവധിക്കിടെ രണ്ടുപേർ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ്. വെള്ളിയാഴ്ചയുണ്ടായ അപകടങ്ങളിലായാണ് രണ്ടു മരണം സംഭവിച്ചത്. പെരുന്നാൾ ...

ബസ്സുകളുടെ മത്സരയോട്ടം; വീട്ടിലേക്ക് സ്വകാര്യ ബസ്സ് ഇടിച്ചുകയറി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊല്ലം: മത്സരയോട്ടത്തിനിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. തൃക്കടവൂരിൽ നീരാവിൽ ഇസ്മായിലിന്റെ മകൻ നൗഫലാണ്(24) മരിച്ചത്. അപകടത്തിൽ ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളടക്കം നിരവധിപേർക്ക് ...

ടിപ്പറുകളുടെ മത്സരയോട്ടം ചോദ്യം ചെയ്തു: പതിനെട്ടുകാരനെയും പിതാവിനെയും ക്രൂര മർദ്ദനത്തിനിരയാക്കി ഡ്രൈവർമാർ

കൊല്ലം: സന്ധ്യയ്ക്ക് നിയമം ലംഘിച്ചുള്ള ടിപ്പർ ലോറികളുടെ മത്സരയോട്ടം ചോദ്യം ചെയ്ത പതിനെട്ടുകാരനെയും പിതാവിനെയും ഡ്രൈവർമാർ ക്രൂര മർദ്ദനത്തിനിരയാക്കിയതായി പരാതി. പതിനെട്ടുകാരനായ ഇർഫാനും പിതാവായ നിസാമുദ്ദീനുമാണ് മർദ്ദനമേറ്റത്. ...

കോട്ടയത്ത് ഓട്ടോയ്‌ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം

കോട്ടയത്ത് ഓട്ടോയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കോട്ടയം: മാങ്ങാനത്ത് ഓട്ടോയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി.വില്ലൂന്നി സ്വദേശി അനന്തകൃഷ്ണൻ(24) ആണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ...

വാണിംഗ് ട്രയാങ്കിളും അപകടമുണ്ടാക്കാം , മുന്നറിയിപ്പ് നൽകി കേരള പൊലീസ്

റോഡപകടങ്ങളുടെ കാര്യത്തില്‍ കേരളം എല്ലായിപ്പോഴും മുന്നിലാണ്. കൊറോണ പശ്ചാത്തലത്തില്‍ പോലും സംസ്ഥാനത്ത് റോഡപകടങ്ങള്‍ക്ക് കുറവില്ല. മഹാമാരിക്ക് മുന്‍പുള്ള മോട്ടോര്‍വാഹന വകുപ്പിന്റെയും ട്രാഫിക്ക് പൊലീസിന്റെയും കണക്കുകള്‍ പ്രകാരം കേരളത്തില്‍ ...