ആത്മഹത്യകളും ഹൃദയാഘാത മരണങ്ങളും വർദ്ധിച്ചു;ഗാർഹിക പീഡനങ്ങൾ പെരുകി, റോഡപകടങ്ങൾ കുത്തനെ ഉയരുന്നു; കേരളത്തിന്റെ പോക്കിത് എങ്ങോട്ട് ?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മഹത്യകളും ഹൃദയാഘാത മരണങ്ങളും വർദ്ധിച്ചു;ഗാർഹിക പീഡനങ്ങൾ പെരുകി, റോഡപകടങ്ങൾ കുത്തനെ ഉയരുന്നു; കേരളത്തിന്റെ പോക്കിത് എങ്ങോട്ട് ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 10:32 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കേരളത്തിൽ ആത്മഹത്യയും മരണങ്ങളും വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചുവരികയാണ്. ഹൃദയാഘാത മരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് കേരളം.

2020 ൽ 3,465 പേരാണ് സംസ്ഥാനത്ത് ഹൃദയാഘാതം മൂലം മരിച്ചത്. 2021 ൽ ഇത് 3,872 ആയി വർദ്ധിച്ചു. ഹൃദയാഘാത മരണങ്ങളിൽ ഒന്നാം സ്ഥാനത്ത് മഹാരാഷ്‌ട്രയാണ്(10,489 മരണങ്ങൾ). മൂന്നാം സ്ഥാനത്ത് ഗുജറാത്തും(2,949) നാലാം സ്ഥാനത്ത് കർണാടകയും(1,754) അഞ്ചാം സ്ഥാനത്ത് മദ്ധ്യപ്രദേശുമുണ്ട്(1,587). ഏറ്റവും കുറവ് മരണം അരുണാചൽ പ്രദേശിലാണ്. ഒൻപത് മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുളളത്.

കേരളത്തിലെ ആത്മഹത്യാ നിരക്കും വർദ്ധിച്ചിട്ടുണ്ട്. 2020 ൽ കേരളത്തിൽ 8500 പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2021 ൽ ഇത് 9549 ആയി ഉയർന്നു. രാജ്യത്താകെ 1,64,033 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനങ്ങളും അതിക്രമങ്ങളും വർദ്ധിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 31.8 ശതമാനവും ഗാർഹിക പീഡനങ്ങളാണ്. പ്രതിസ്ഥാനത്ത് കൂടുതലായും ഭർത്താവും ഭർത്തൃബന്ധുക്കളുമാണ്.

രാജ്യത്ത് റോഡ് അപകടങ്ങളും കുത്തനെ ഉയരുകയാണ്. കഴിഞ്ഞ വർഷം വിവിധ വാഹനാപകടങ്ങളിൽ 1.73 ലക്ഷം പേർ മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2021ൽ 4.22 ലക്ഷം അപകടങ്ങളാണ് ഉണ്ടായത്. 24,711 പേരാണ് ഉത്തർപ്രദേശിൽ അപകടത്തിൽ പെട്ട് മരിച്ചത്. 16,685 അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്ത തമിഴ്നാടാണ് രണ്ടാമത്. പട്ടികയിൽ കേരളവും മുൻനിരയിലാണ്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

Tags: accidentsroadDeathSuicide
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies