സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഒൻപത് മന്ത്രിമാരും ചുമതയേറ്റു; ശ്രദ്ധേയ സാന്നിധ്യമായി തൃഷയും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഒൻപത് മന്ത്രിമാരും ചുമതയേറ്റു; ശ്രദ്ധേയ സാന്നിധ്യമായി തൃഷയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2026, 10:37 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ടിവികെ മേധാവി ചന്ദ്രശേഖർ ജോസഫ് വിജയ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.   ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ‘ആണ്ടവൻ മീതെ ആണയിട്ട്’ ആയിരുന്നു വിജയ് അധികാരം ഏറ്റെടുത്തത്.

സിനിമ സ്റ്റെലിലായിരുന്നു വിജയ് സത്യവാചകം ചൊല്ലിയത്. ആദ്യഭാഗം നോക്കാതെയാണ് വായിച്ചത്. ചടങ്ങിന് മുന്നോടിയായി വന്ദേമാതരത്തിനറെ ആറ് ഖണ്ഡികകളും വേദിയിൽ ആലപിച്ചിരുന്നു. വിജയ്‌ക്ക് പുറമേ ഒൻപത് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. എൻ ആനന്ദ്, ആദവ് അർജുന, ഡോ കെ ജി അരുൺരാജ്, കെ എ സെങ്കോട്ടയൻ, പി വെങ്കിട്ടരമണൻ, ആർ നിർമൽകുമാർ, രാജ്മോഹൻ, ഡോ ടി കെ പ്രഭു, സെൽവി എസ് കീർത്തന എന്നവരാണ് ഇന്ന് മന്ത്രിമാരായത്. ലോട്ടറി രാജാവ് സാൻറിയോഗോ മാർട്ടിന്റെ മകൾ ഡെയ്‌സിയുടെ ഭർത്താവും ടി വി കെ ജനറൽ സെക്രട്ടറിയുമാണ് ആദവ് അർജുന. വില്ലിവാക്കത്ത് നിന്നുമാണ് എംഎൽഎയായത്.

1967 ന് ശേഷം ഇതാദ്യമായാണ് ഡിഎംകെ- എഐഎഡിഎംകെ ഇതര സർക്കാർ തമിഴ്നാട്ടിൽ നിലവിൽ വരുന്നത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനും ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജനും ചടങ്ങിൽ പങ്കെടുത്തു. നടി തൃഷയുടെ സാന്നിധ്യവും പരിപാടിയിൽ ഉടനീളമുണ്ടായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് ടിവികെ ആകെ നേടിയത്. 234 അംഗ നിയമസഭയിൽ 120 എംഎൽഎമാരുടെ പിന്തുണയാണ് വിജയ് അവകാശപ്പെട്ടിരിക്കുന്നത്. കോൺ​ഗ്രസ്- 5, സി.പി.ഐ, സി.പി.എം എന്നിവയിൽ നിന്നും 2 വീതം, മുസ്ലിം ലീഗ്- 2 എന്നിങ്ങനെയുള്ളവരുടെ പിന്തുണ വാങ്ങിയാണ് 120 എന്ന സംഖ്യയിലേക്ക് വിജയ് എത്തിയത്.  മെയ് 13 നോ അതിനുമുൻപോ വിജയ് വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടിവരും.

 

Tags: ACTOR VIJAYTVK
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies