ACTRESS ATTACK - Janam TV

ACTRESS ATTACK

നടിയെ ആക്രമിച്ച കേസ് ; ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് അനൂപും സുരാജും; കാവ്യയുടെ ചോദ്യം ചെയ്യൽ വൈകും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് ദിലീപിന്റെ സഹോദരൻ അനൂപൂം, സഹോദരി ഭർത്താവ് സുരാജും.ഏത് ദിവസവും ഹാജരാകാൻ തയ്യാറാണെന്ന് ഇരുവരും ...

കാവ്യയുടെ ആവശ്യം തള്ളി; വീട്ടിലെത്തി ചോദ്യം ചെയ്യാൻ സാധിക്കില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന കാവ്യ മാധവന്റെ ആവശ്യം ക്രൈംബ്രാഞ്ച് തള്ളി. മറ്റ് സ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ അറിയിച്ചിരുന്നു. നിയമാനുസൃതമായി ചോദ്യം ...

നടിയെ ആക്രമിച്ച കേസ് ; കുടുങ്ങുമോ കാവ്യ ?; നടിയെ ചോദ്യം ചെയ്യുക ബാലചന്ദ്രകുമാറിനൊപ്പമിരുത്തി; ചോദ്യങ്ങൾ തെളിവുകളെ ആധാരമാക്കി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടി കാവ്യമാധവനെ ചോദ്യം ചെയ്യുക സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ  ബാലചന്ദ്രകുമാറിനോട് ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചു . ...

നടിയെ ആക്രമിച്ച കേസ് ; സാക്ഷിയുടെയും, പ്രതിയുടെയും ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി : ക്വട്ടേഷൻ നൽകി നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസന്റെയും, കേസിലെ നാലാം പ്രതി വിജീഷിന്റെയും ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ...

ദിലീപിനെ സഹായിച്ച സൈബർ വിദഗ്ധന്റെ ഭാര്യയെ ചോദ്യം ചെയ്തു; ഇരുവരെയും ഒരുമിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിലെ നിർണ്ണായക വിവരങ്ങൾ നശിപ്പിക്കാൻ നടൻ ദിലീപിനെ സഹായിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ...

ദിലീപിന് തിരിച്ചടി; വധഗൂഢാലോചന കേസിൽ സ്‌റ്റേയില്ല; അന്വേഷണത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണത്തിന് സ്റ്റേയില്ല. അന്വേഷണം തുടരാമെന്നും വേനലവധിക്ക് ശേഷം വിശദമായി വാദം കേൾക്കാമെന്നും ഹൈക്കോടതി ...

ഹൈക്കോടതിയിലും ദിലീപിന് ഊരാക്കുടുക്ക്; ഹർജി തളളണമെന്ന് ആവശ്യപ്പെട്ട് നടിയുടെ അപേക്ഷ; തുടരന്വേഷണ തീരുമാനത്തിൽ പ്രതിയുടെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും നടി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളണമെന്ന് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ. തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയെ എതിർത്ത് കേസിൽ കക്ഷി ചേരാൻ ഹൈക്കോടതിയിൽ ...

ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നെന്ന വാർത്ത സത്യമോ? അന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി; പ്രധാനമന്ത്രിക്കും, രാഷ്‌ട്രപതിക്കും മുഖ്യമന്ത്രിക്കും നടിയുടെ കത്ത്

കൊച്ചി: എറണാകുളം സെഷൻസ് കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നുവെന്ന വാർത്തകളിൽ അന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി, രാഷ്ട്രപതി, മുഖ്യമന്ത്രി, സുപ്രീം കോടതി ജഡ്ജി, ...

നടിയെ ആക്രമിച്ച കേസ്: നടിയുടെ പോസ്റ്റിന് പിന്തുണയുമായി സിനിമാ താരങ്ങൾ

നടിയെ ആക്രമിച്ച കേസിൽ നടിയുടെ അതിജീവന വെളിപ്പെടുത്തലിന് പിന്നാലെ താരത്തിന് പിന്തുണയുമായി മലയാള സിനിമാ ലോകം. അവൾക്കൊപ്പം, ധൈര്യം, എന്നിങ്ങനെയുള്ള അടിക്കുറിപ്പോടെയാണ് താരങ്ങൾ പോസ്റ്റ് ഷെയർ ചെയ്തത്. ...

ദിലീപിന് കുരുക്ക് മുറുകുന്നു? നിർണ്ണായക ശബ്ദരേഖ അടങ്ങിയ സംവിധായകന്റെ മൊബൈൽ ഫോൺ കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആരംഭിച്ചു. നിർണ്ണായക ശബ്ദരേഖ അടങ്ങുന്ന സംവിധായകന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. ...

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്‌ക്ക് നടിയുടെ കത്ത്, ദിലീപിനെതിരായ സംവിധായകന്റെ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്ന് ആവശ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത്. ആക്രമണത്തിന് ഇരയായ നടിയാണ് മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ചിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ ...

ജീവന് ഭീണിയുണ്ടെന്ന് പറഞ്ഞിട്ടും സംവിധായകന് സുരക്ഷ ഒരുക്കാത്തത് എന്തുകൊണ്ട്: ഡബ്ല്യൂസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തെത്തിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഡബ്ല്യൂസിസി. ദിലീപിന്റെ മുൻ സുഹൃത്തായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളെ അർഹിക്കുന്ന ...