ACTRESS ATTACKED - Janam TV

ACTRESS ATTACKED

വ്യാജ മൊഴി നൽകാൻ ഭീഷണിപ്പെടുത്തി; നടിയെ ആക്രമിച്ച കേസിൽ ബൈജു പൗലോസിനെതിരെ വീണ്ടും പരാതി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ഡിവൈഎസ്പി ബൈജു പൗലോസിനെതിരെ പരാതിയുമായി ഒരു സാക്ഷി കൂടി ഹൈക്കോടതിയിൽ. വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്നാണ് സാക്ഷി ...

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : നടിയെ ആക്രമിച്ച കേസ് അട്ടിമറിയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈംബ്രാഞ്ച് ...

നടിയെ ആക്രമിച്ച കേസ് ; കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം; മാദ്ധ്യമവിചാരണയ്‌ക്കെതിരെ ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ മാദ്ധ്യമ വിചാരണ തടയണമെന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയിൽ. രഹസ്യ വിചാരണ എന്ന കോടതിയുടെ നിർദ്ദേശം ലംഘിക്കുന്നതാണ് മാദ്ധ്യമ വാർത്തകളെന്നും ...

നടിയെ ആക്രമിച്ച കേസ് ; കൂറുമാറിയ സാക്ഷികൾ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിൽ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സാക്ഷികൾ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിൽ. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് സാക്ഷികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറ് മാറി ...

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമം ; നടൻ ദിലീപിനെതിരെ പുതിയ കേസ്

കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ വിചാരണ നേരിടുന്ന നടൻ ദിലീപിനെതിരെ പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. ...

നടിയെ ആക്രമിച്ച കേസ് ; ദിലീപിനെ പൂട്ടാൻ അന്വേഷണ സംഘം ; അന്വേഷണം മൂന്ന് സംഘങ്ങളായി തിരിഞ്ഞ്

കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സംഘങ്ങളായി തിരിഞ്ഞ്. മൂന്ന് സംഘമായി തിരിഞ്ഞാകും പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലുള്ള കേസ് അന്വേഷിക്കുക. സംവിധായകൻ ബാചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ...

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി

കാെച്ചി : നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാൻ അനുമതി. പോലീസിന്റെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു. കേസിൽ വിചാരണ ...

മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമം; ടോളിവുഡ് നടി ശാലു ചൗരസ്യയ്‌ക്ക് പരിക്ക്

ഹൈദരാബാദ്: കള്ളൻ മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെ ടോളിവുഡ് നടി ശാലു ചൗരസ്യയ്ക്ക് പരിക്ക്. ഹൈദരാബാദിലെ കെബിആർ പാർക്കിന് സമീപമാണ് സംഭവം. അക്രമത്തിൽ നടിയുടെ തലയ്ക്കും കണ്ണിനും ...