ADM NAVEEN BABU - Janam TV
Sunday, July 13 2025

ADM NAVEEN BABU

‘പിപി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല; സംഘടാകൻ ഞാനല്ല, സ്റ്റാഫ് കൗൺസിലാണ്’; തള്ളി കണ്ണൂർ കളക്ടർ

കണ്ണൂർ: എഡിഎം ജീവനൊടുക്കിയ സംഭവത്തിൽ ഒടുവിൽ പ്രതികരിച്ച് കണ്ണൂർ കളക്ടർ അരുൺ കെ. വിജയൻ. എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിൻ്റെ സംഘാടകൻ താനല്ലെന്നും സ്റ്റാഫ് കൗൺസിലാണ് ...

കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുക്കാൻ പൊലീസ്; കളക്ടർ കുരുക്കിലേക്ക്

കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. മൊഴിയെടുക്കാൻ പൊലീസ് അനുമതി തേടി. കണ്ണൂർ ...

പിപി ദിവ്യ മുങ്ങി ? വീട്ടിലും ബന്ധുവീട്ടിലും അവരില്ല; ചോദ്യം ചെയ്യാനുള്ള പോലീസ് നീക്കം പാളി

കണ്ണൂർ: കെ.നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേർക്കപ്പട്ട സിപിഎം നേതാവ് പി.പി.ദിവ്യ ഒളിവിലെന്ന് സൂചന. കേസിൽ പ്രതിയായ ദിവ്യയെ ചോദ്യം ചെയ്യാനുള്ള പോലീസ് ...

കണ്ണൂർ ജില്ലാകളക്ടർ അരുൺ കെ വിജയനെ സ്ഥാനത്തുനിന്ന് നീക്കിയേക്കും

തിരുവനന്തപുരം : നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കൂടുതൽ തലകൾ ഉരുളുമെന്നു സൂചന . ഈ സംഭവത്തിൽ ജനരോഷം കടുത്തതിനെ തുടർന്ന് മുഖം രക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് ...

മുൻ‌കൂർ ജാമ്യാപേക്ഷ നൽകി പിപി ദിവ്യ; കളക്ടർ ക്ഷണിച്ചിട്ടാണ് വന്നതെന്ന് വിശദീകരണം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി പിപി ദിവ്യ. കണ്ണൂർ കളക്ടറാണ് യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചത്. തന്റെ സംസാരം സദുദ്ദേശ്യത്തോടെ ആയിരുന്നുവെന്നും ജാമ്യ ഹർജിയിൽ ...

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; പെട്രോൾ പമ്പിന് സ്ഥലം നൽകാനുള്ള കരാർ പുനഃപരിശോധിക്കാനൊരുങ്ങി പള്ളി കമ്മിറ്റി

കണ്ണൂർ: അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ പെട്രോൾ പമ്പിന് സ്ഥലം നൽകാനുള്ള കരാർ പുനഃപരിശോധിക്കാനൊരുങ്ങി നെടുവായൂർ പള്ളി ...

“ദിവ്യയുടെ വീടിന് കാവൽ; നവീന്റെ കുടുംബത്തിന് ചെങ്കൊടി തണലും; ഇവരെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ രാഷ്‌ട്രീയം”: സന്ദീപ് വാചസ്പതി

കണ്ണൂർ എംഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി. പി ദിവ്യ രാജിവെച്ചത്. നവീന്റെ മരണശേഷം ദിവ്യ ...

ഡോ. പി സരിൻ എൻഡോസൾഫാൻ; 25 പേരടങ്ങുന്ന ഒരു കുഞ്ഞു സംഘത്തെ പോലും ഒരുമിച്ചു കൊണ്ടുപോകാൻ പ്രാപ്തി ഇല്ലാത്തയാൾ; കോൺഗ്രസ് നേതാവ് വീണ എസ് നായർ

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന ഡോ. പി സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ (ഡിഎംസി) അംഗമായിരുന്ന വീണ എസ് ...

നവീൻ ബാബുവിനെ കുറിച്ച് ഒരു പരാതിയും ഉയർന്നിട്ടില്ല: മന്ത്രി കെ രാജൻ

തിരുവനന്തപുരം : മരണമടഞ്ഞ എ ഡി എം നവീൻ ബാബുവിന് ക്‌ളീൻ ചിറ്റ് നൽകി റവന്യു മന്ത്രി കെ രാജൻ. "നവീൻ ബാബുവിനെ കുറിച്ച് അദ്ദേഹത്തിൻറെ പ്രവർത്തന ...

നവീൻ ബാബുവിനെ അപമാനിക്കാനുള്ള അവസരം ഒരുക്കിയത് കണ്ണൂർ ജില്ലാ കലക്ടർ എന്ന് സിപിഎം നേതാവ് മലയാലപ്പുഴ മോഹനൻ

മലയാലപ്പുഴ: ADM നവീൻ ബാബുവിനെ അപമാനിക്കാനുള്ള അവസരം ഒരുക്കിയത് കണ്ണൂർ ജില്ലാ കലക്ടർ എന്ന് സിപിഎം നേതാവ് മലയാലപ്പുഴ മോഹനൻ. ദിവ്യയ്ക്ക് ആ വേദിയിൽ എത്തിച്ചേരുവാൻ വേണ്ടി ...

അറസ്റ്റ് പേടി; മുന്‍കൂര്‍ ജാമ്യം തേടി പി പി ദിവ്യ ഹൈക്കോടതിയിലേക്ക്; ഇന്ന് ഹർജി നൽകിയേക്കും

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെആത്മഹത്യയിൽ പ്രേരണ കുറ്റം ചുമത്തി പ്രതിചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി പി ദിവ്യ ഹൈക്കോടതിയിലേക്ക് എന്ന് സൂചന. ഇവർ ...

‘പാർട്ടി ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ല’: നവീൻ ബാബുവിന്റെ മരണത്തിൽ നിലപാട് ആവർത്തിച്ച് പത്തനംതിട്ട ജില്ലാ സെക്രട്ടറി; പ്രതിരോധത്തിലായി സിപിഎം

പത്തനംതിട്ട: പാർട്ടി ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. നാടിനേറെ പ്രിയപ്പെട്ടവനായിരുന്ന നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നത് കേരള ജനതയുടെ ...

ADM ന്റെ ആത്മഹത്യ: സിപിഎം നേതാവ് പി പി ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും

കണ്ണൂർ : ADM നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ റെജിസ്റ്റർ ചെയ്ത കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ ഇന്ന് പോലീസ് ...

പട്രോൾ പമ്പ് എൻ ഓ സി; നവീൻ ബാബുവിന് വീഴ്ച സംഭവിച്ചില്ല; ജില്ലാ കളക്ടറുടെ റിപ്പോർട്ട് 

കണ്ണൂർ : മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് അമിത താത്‌പര്യമുണ്ടായിരുന്ന പെട്രോൾ പമ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ADM നവീൻ ബാബുവിന് വീഴ്ച സംഭവിച്ചില്ല എന്ന് റിപ്പോർട്ട്. ...

പി.പി. ദിവ്യയുടെ ഭര്‍ത്താവ് പി.ശശിയുടെ ബിനാമി;ദിവ്യയെ ഉപയോ​ഗിച്ചത് ശശി : പി.വി അൻവർ

പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനു പിന്നില്‍ കൂടുതൽ രഹസ്യങ്ങൾ ഉണ്ടെന്ന് പി.വിഅന്‍വര്‍ എംഎല്‍എ.എ ഡി എമ്മിന്റെ മരണത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുമായി ബന്ധിപ്പിക്കുന്ന ...

വിവാദ പെട്രോൾ പമ്പ് ആരുടേത് ? ദിവ്യയുടെ ബിനാമിയെന്ന് ആരോപണം; വിഷമ വൃത്തത്തിൽ സി പി എം

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് അമിത താത്‌പര്യമുള്ള പെട്രോൾ പമ്പ് യഥാർഥത്തിൽ ആരുടെതെന്ന ചോദ്യം സംസ്ഥാന രാഷ്ട്രീയാന്തരീക്ഷത്തിൽ വിവാദമായി മാറുന്നു. ഈ പെട്രോൾ ...

” നവീൻ ബാബു വിശ്വസ്തൻ; ഇത്തരത്തിൽ യാത്ര പറഞ്ഞു പോകുന്നത് അസഹനീയം; മികച്ച ഒരു യാത്രയയപ്പ് അദ്ദേഹം അർഹിച്ചിരുന്നു”

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബു വിശ്വസ്തനായ ഉദ്യോ​ഗസ്ഥനെന്ന് പി.ബി നൂഹ് ഐഎഎസ്. പി.ബി നൂഹ് പത്തനംതിട്ട കളക്ടർ ആയിരുന്ന മൂന്ന് വർഷക്കാലം അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്നു നവീൻ ...

പിപി ദിവ്യയുടെ രാജിയാവശ്യം മുറുകുന്നു; സർക്കാരുമായി നിസ്സഹകരിക്കാൻ ഉദ്യോഗസ്ഥർ; ദിവ്യയെ തള്ളിപ്പറഞ്ഞു മുഖം രക്ഷിക്കാൻ സിപിഎം?

തിരുവനന്തപുരം : യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെയെത്തി പരസ്യമായി അധിക്ഷേപിച്ചതിൽ മനം നൊന്ത് കണ്ണൂർ എ ഡി എം ആത്മഹത്യ ചെയ്ത സംഭവത്തിൽ പിപി ദിവ്യ രാജിവെക്കണമെന്ന ആവശ്യം ...

നവീൻ ബാബുവിന് അന്ത്യയാത്ര നൽകാനൊരുങ്ങി ജന്മദേശം: സംസ്കാരം ഇന്ന്

പത്തനം തിട്ട : സിപിഎം നേതാവ് പി പി ദിവ്യ നടത്തിയ അധിക്ഷേപത്തിൽ മനം നൊന്ത് ജീവനൊടുക്കിയ ADM നവീൻ ബാബുവിന് ഇന്ന് ജന്മനാട് അന്ത്യയാത്ര നൽകും. ...

പി.പി ദിവ്യക്കെതിരെ പി.കെ ശ്രീമതി;എഡിഎമ്മിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം; തെറ്റ് പറ്റി എന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകും.

കോട്ടയം : ജീവനൊടുക്കിയ ADM നവീൻ ബാബുവിന്റെ മരണത്തിൽ കാരണക്കാരിയെന്നാരോപിക്കപ്പെടുന്ന സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ മറ്റൊരു സിപിഎം നേതാവ് പി കെ ശ്രീമതി രംഗത്ത്. ...

നവീൻ ബാബുവിന്റെ മരണം കൊലപാതകം; ദിവ്യയുടെ നടപടി സിപിഎമ്മും സർക്കാരും അംഗീകരിക്കുന്നുണ്ടോ എന്നാണ് പറയേണ്ടത്; എം ടി രമേശ്

കണ്ണൂർ : സിപിഎം നേതാവ് പി പി ദിവ്യ നടത്തിയ അധിക്ഷേപത്തിൽ മനം നൊന്ത് ജീവനൊടുക്കിയ ADM നവീൻ ബാബുവിന്റെ മരണത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് മനുഷ്യത്വ ...

നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ; അദ്ദേഹത്തിനെതിരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി കെ. രാജൻ.

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നവീൻ ബാബു റവന്യൂ കുടുംബത്തിലെ ഒരംഗമായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ പരാതികൾ ലഭിച്ചിട്ടില്ലെന്നും മന്ത്രി ...

പ്രശാന്തൻ സിപിഎം അം​ഗം? എകെജി സെന്ററിലെ ഓഫീസ് സെക്രട്ടറിയുടെ ബന്ധു; പോസ്റ്റുമോർട്ടം അട്ടിമറിക്കുമെന്ന അഭ്യൂഹം ശക്തം

കണ്ണൂർ: എംഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരനായ പമ്പുടമ പ്രശാന്തൻ. എൻഒസിക്കായി ഒരു ലക്ഷം രൂപ നവീൻ ബാബു ആവശ്യപ്പെട്ടിരുന്നുവെന്നും  കുറച്ച് പണം നൽകിയെന്നും ...

‘അന്ന് ശ്യാമള, ഇന്ന് ദിവ്യ ; മനുഷ്യനാകൂ എന്ന് പാട്ട് പാടിയാൽ മാത്രം പോര; ചേച്ചിക്ക് സന്തോഷമായോ ഒരു ജീവൻ എടുത്തപ്പോൾ’? ദിവ്യയ്‌ക്കെതിരെ സൈബർലോകം

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യക്കെതിരെ സൈബർ ഇടങ്ങളിൽ പ്രതിഷേധം. വിളിക്കാത്തിടത്ത് വലിഞ്ഞു കയറി ...

Page 3 of 4 1 2 3 4