നവീൻ ബാബുവിനെ കുറിച്ച് ഒരു പരാതിയും ഉയർന്നിട്ടില്ല: മന്ത്രി കെ രാജൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവീൻ ബാബുവിനെ കുറിച്ച് ഒരു പരാതിയും ഉയർന്നിട്ടില്ല: മന്ത്രി കെ രാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 10:49 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : മരണമടഞ്ഞ എ ഡി എം നവീൻ ബാബുവിന് ക്‌ളീൻ ചിറ്റ് നൽകി റവന്യു മന്ത്രി കെ രാജൻ.

“നവീൻ ബാബുവിനെ കുറിച്ച് അദ്ദേഹത്തിന്റെ പ്രവർത്തന പഥത്തിൽ ഒരു പരാതിയും ഉയർന്നിട്ടില്ല. അതേ നിലപാടിൽ താൻ ഉറച്ചു നിൽക്കുകയാണ്.നവീൻ ബാബുവിനെ അധിക്ഷേപിച്ചതിൽ കളക്ടർക്ക് പങ്കുണ്ടോ എന്നത് റിപ്പോർട്ട് വന്നശേഷം നോക്കും

ആരെങ്കിലും കളക്ടർക്കെതിരെ പരാതി തന്നാൽ പരിശോധിക്കും എന്നും നവീൻ ബാബുവിന്റെ കുടുംബത്തെ ഒറ്റപ്പെടുത്തില്ല എന്നും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബത്തെ ചേർത്തു നിർത്തും, അദ്ദേഹത്തിന്റെ മകൾക്ക് ജോലി നൽകുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും” രാജൻ പറഞ്ഞു.

നവീൻ ബാബുവിനെതിരേ വാക്കാൽപോലും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് റവന്യുവകുപ്പ് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു . മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെൽ വഴിയോ മറ്റ്‌ ഔദ്യോഗിക മാർഗങ്ങളിലൂടെയോ പരാതി ലഭിച്ചിട്ടില്ലെന്നുമാണ് റവന്യു വകുപ്പിന്റെ നിലപാട്.

മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ ഓൺലൈനായി ലഭിക്കുന്ന പരാതികൾ ഉടൻ തന്നെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയാണ് രീതി. ഇതിൽ രണ്ടാഴ്ചയ്‌ക്കകം തീരുമാനമെടുത്ത് പരാതിക്കാരനെ അറിയിക്കണമെന്നാണ് നിർദേശം. ഇത്തരത്തിൽ നവീനെതിരേ ലഭിച്ച പരാതികളൊന്നും മുഖ്യമന്ത്രിയുടെ ഓഫീസ് തങ്ങൾക്ക് കൈമാറിയിട്ടില്ലെന്നും റവന്യുവകുപ്പ് ആവർത്തിക്കുന്നുണ്ട്.

Tags: k rajanrevenue ministerADM NAVEEN BABUPP Divya
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies