1977 മുതൽ ഗുരുവായൂരിൽ ജയിച്ച സ്ഥാനാർഥികളുടെ പേരാണ് പോസ്റ്ററിൽ പ്രദർശിപ്പിച്ചത്; ബിജെപിയുടെ കൊടിയുടെ നിറമായ പച്ചയിലും കാവിയിലുമാണ് ബോർഡ്; അതിൽ എവിടെയാണ് ചട്ടലംഘനം? ബി. ഗോപാലകൃഷ്ണൻ
ഗുരുവായൂർ: പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. പോസ്റ്റർ പതിപ്പിച്ചത് മറ്റു മുന്നണികൾ തെറ്റായി വ്യാഖ്യാനിക്കുകയാണെനന്നും ചാവക്കാട് 1977 മുതൽ ഗുരുവായൂരിൽ ജയിച്ച ...











