"വത്തിക്കാനിൽ മറ്റൊരു മതസ്ഥന് ജനപ്രതിനിധിയാകാൻ കഴിയുമോ, മക്കയിൽ ഒരു ഹിന്ദുവിന് ജനപ്രതിനിധിയാകാൻ കഴിയുമോ"? ബി. ഗോപാലകൃഷ്ണൻ പറഞ്ഞതിലെവിടെയാണ് തെറ്റ് : രാജീവ് ചന്ദ്രശേഖർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“വത്തിക്കാനിൽ മറ്റൊരു മതസ്ഥന് ജനപ്രതിനിധിയാകാൻ കഴിയുമോ, മക്കയിൽ ഒരു ഹിന്ദുവിന് ജനപ്രതിനിധിയാകാൻ കഴിയുമോ”? ബി. ഗോപാലകൃഷ്ണൻ പറഞ്ഞതിലെവിടെയാണ് തെറ്റ് : രാജീവ് ചന്ദ്രശേഖർ

Renjith KaanjirathilbyRenjith Kaanjirathil
Mar 23, 2026, 02:45 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വേണമെന്നാവശ്യപ്പെട്ട എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.ഇതിലെവിടെയാണ് ഹേറ്റ്, വിശ്വാസിയായ എംഎൽഎ വേണമെന്നല്ലേ പറഞ്ഞുള്ളൂ. അതെങ്ങനെയാണ് വർഗീയതയോ വെറുപ്പുളവാക്കുന്ന പ്രസംഗമോ ആകുന്നതെന്ന് അദ്ദേഹം ചോദിച്ചു. കെ.എം ഷാജി മതമാണ് മതമാണ് എന്ന് പറയുന്നതാണ് തെറ്റെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വേണമെന്ന പരാമർശത്തിന്റെ പേരിൽ ഗോപാലകൃഷ്ണനെതിരേ വിദ്വേഷപ്രസംഗത്തിന് കേസെടുത്തതിനെ രാജീവ് ചന്ദ്രശേഖർ ചോദ്യംചെയ്തു. ക്ഷേത്രഭരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഉന്നയിച്ച ഇത്തരം ആവശ്യങ്ങൾ എങ്ങനെ വർഗീയാകുമെന്നും അദ്ദേഹം ചോദിച്ചു. “വത്തിക്കാനിൽ മറ്റൊരു മതസ്ഥന് ജനപ്രതിനിധിയാകാൻ കഴിയുമോ, അല്ലെങ്കിൽ മക്കയിൽ ഒരു ഹിന്ദുവിന് ജനപ്രതിനിധിയാകാൻ കഴിയുമോ” രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

ശബരിമലയിലെ പ്രശ്‌നങ്ങളും ഗുരുവായൂരിലെ ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി, അവിടെ ഒരു വിശ്വാസിയായ എംഎൽഎ ഉണ്ടാകേണ്ടത് ആവശ്യമാണെന്നുള്ള വസ്തുത രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. “ഒരു സ്ഥാനാർഥി എന്ന നിലയിൽ ബി. ഗോപാലകൃഷ്ണൻ ഉന്നയിച്ച ചോദ്യത്തിൽ തെറ്റില്ല, ഇത്തരം കാര്യങ്ങളോട് സമൂഹം ഇത്രയധികം അസഹിഷ്ണുത കാണിക്കേണ്ടതില്ല”. അദ്ദേഹം പറഞ്ഞു.

ഗുരുവായൂരിൽ ഇടത്, വലത് മുന്നണികൾക്ക് ഹിന്ദു സ്ഥാനാർഥിയില്ലെന്നും ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വേണമെന്നുമുള്ള ബി. ഗോപാലകൃഷ്ണന്റെ പരാമർശത്തിൽ എതിർചേരിക്കാർ നൽകിയ പരാതിയിൽ ഗുരുവായൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

Tags: Rajeev ChandrasekharADV. B.GopalakrishnanFEATURED2
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies