1977 മുതൽ ഗുരുവായൂരിൽ ജയിച്ച സ്ഥാനാർഥികളുടെ പേരാണ് പോസ്റ്ററിൽ പ്രദർശിപ്പിച്ചത്; ബിജെപിയുടെ കൊടിയുടെ നിറമായ പച്ചയിലും കാവിയിലുമാണ് ബോർഡ്; അതിൽ എവിടെയാണ് ചട്ടലംഘനം? ബി. ഗോപാലകൃഷ്ണൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

1977 മുതൽ ഗുരുവായൂരിൽ ജയിച്ച സ്ഥാനാർഥികളുടെ പേരാണ് പോസ്റ്ററിൽ പ്രദർശിപ്പിച്ചത്; ബിജെപിയുടെ കൊടിയുടെ നിറമായ പച്ചയിലും കാവിയിലുമാണ് ബോർഡ്; അതിൽ എവിടെയാണ് ചട്ടലംഘനം? ബി. ഗോപാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2026, 06:39 pm IST
FacebookTwitterWhatsAppTelegram

ഗുരുവായൂർ: പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. പോസ്റ്റർ പതിപ്പിച്ചത് മറ്റു മുന്നണികൾ തെറ്റായി വ്യാഖ്യാനിക്കുകയാണെനന്നും ചാവക്കാട് 1977 മുതൽ ഗുരുവായൂരിൽ ജയിച്ച സ്ഥാനാർഥികളുടെ പേരാണ് പോസ്റ്ററിൽ പ്രദർശിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പല വിവാദങ്ങളുയർത്തി തന്നെ ബാലറ്റ് പേപ്പറിൽ പുറത്താക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

50 വർഷത്തെ മണ്ഡലത്തിന്റെ ചരിത്രം ഫ്ലക്സ് ബോർഡാക്കി വച്ചപ്പോൾ അത് വലിയ വിവാദമാക്കുകയാണ്. അതിൽ എവിടെയാണ് വർഗീയതയും മതവുമുള്ളത്. ബിജെപിയുടെ കൊടിയുടെ നിറമായ പച്ചയിലും കാവിയിലുമാണ് അവിടെ ബോർഡ് വച്ചിരിക്കുന്നത്. അതിൽ എംഎൽഎമാരുടെ പേരെഴുതി. അതിൽ എവിടെയാണ് ചട്ടലംഘനമുള്ളതെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു. സുരേഷ് ഗോപിയോട് മത്സരിച്ച് തോറ്റ വി. എസ് സുനിൽ കുമാറിന്റെ മാനസിക നില ഇപ്പോഴും ശരിയായിട്ടില്ല. അയാൾക്കിപ്പോവും വിഭ്രാന്തിയാണ്.  ഗോപാലകൃഷ്മനെ ബാലറ്റ് പേപ്പറിൽ നിന്നും നീക്കണമെന്നാണ് അയാൾ പറയുന്നത്.  ഞാൻ ജയിച്ചാൽ ദേവസ്വം ബോർഡും കേന്ദ്രസർക്കാരുമായി സഹകരിച്ച് ഗുരുവായൂരിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്നും പ്രദേശവാസികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ പ്രചരണം ആരംഭിക്കുന്നതിന് മുൻപ് ഗുരുവായൂരപ്പന് ബി. ഗോപാലകൃഷ്ണൻ കദളിക്കുല സമർപ്പിച്ചിരുന്നു. മറ്റ് സ്ഥാനാർത്ഥികൾക്ക് ഗുരുവായൂരപ്പന് മുന്നിൽ കദളികുല സമർപ്പിക്കാൻ കഴിയില്ലല്ലോ എന്നും ഗോപാലകൃഷ്ണൻ പ്രതികരിച്ചു.

 

 

 

 

Tags: ADV. B.GopalakrishnanAssambly Election 2026
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies