Adv V V Rajesh - Janam TV

Adv V V Rajesh

എത്ര പിടിപാടുള്ള വ്യക്തിയാണെങ്കിലും അനധികൃത നിർമ്മാണത്തിന് പിടിവീഴും; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും: മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ നഗരസഭ നടപടി ശക്തമാക്കുന്നു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും നിയമവിരുദ്ധമായി നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് പരിശോധനയും നടപടികളും കർശനമാക്കുന്നത്.  മാഫിയ ...

ഐടി മുതൽ സാംസ്കാരിക കൈമാറ്റം വരെ; അമേരിക്കൻ നഗരങ്ങളുമായി സഹകരണത്തിന് തിരുവനന്തപുരം; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക കൂടിക്കാഴ്ച

വാഷിങ്ടൺ ഡി.സി: തിരുവനന്തപുരം നഗരവും അമേരിക്കയിലെ വിവിധ നഗരങ്ങളും തമ്മിൽ ഐ.ടി, സ്മാർട്ട് സിറ്റി, വിദ്യാഭ്യാസം, സാംസ്കാരിക കൈമാറ്റം, നഗരഭരണം തുടങ്ങിയ മേഖലകളിൽ ദീർഘകാല സഹകരണം ശക്തമാക്കാനുള്ള ...

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: രാഷ്ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നതെന്ന് മേയർ വി.വി. രാജേഷ്. ഹൈക്കോടതി ഉത്തരവ് പൂർണമായി നടപ്പാക്കിയെന്നും, തുടർന്നുള്ള കോടതി ഉത്തരവുകൾക്കനുസരിച്ച് ...

ഹാജർ രജിസ്റ്റർ തട്ടിയെടുത്ത് വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്. കൗൺസിൽ യോഗത്തിനിടെ അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നുവെന്നും, ...

തിരുവനന്തപുരം കോർപ്പറേഷനിൽ അഴിമതിയുടെ പരമ്പര; വിഴിഞ്ഞം ഫ്ലാറ്റ് മുതൽ സ്മാർട്ട് സിറ്റി വരെ പരിശോധനയ്‌ക്ക്, നിർണായക പ്രഖ്യാപനവുമായി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മുൻ ഭരണസമിതി നടത്തിയ  ഗുരുതര ക്രമക്കേടുകളിൽ സമഗ്ര പരിശോധന പ്രഖ്യാപിച്ച് മേയർ വി.വി. രാജേഷ്. വിഴിഞ്ഞം സോണൽ ഹാർബർ വാർഡിലെ ഫ്ലാറ്റ് നിർമ്മാണം ...

‘പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി; കോർപ്പറേഷനിൽ ഗുണ്ടായിസം അനുവദിക്കില്ല’; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മേയർ അഡ്വ. വി.വി. രാജേഷ്. പ്രതിഷേധത്തിന്റെ പേരിൽ കോർപ്പറേഷന്റെ ...

തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം ഗുണ്ടായിസം; അഡ്വ. വി.വി. രാജേഷിന് നേരെ കയ്യേറ്റം; പരിക്കേറ്റ മേയറും ഡെപ്യൂട്ടി മേയറും കൗൺസിലർമാരും ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിനുള്ളിൽ  സിപിഎം ഗുണ്ടായിസം. സംഘർഷത്തിൽ  മേയർ അഡ്വ. വി.വി. രാജേഷിനും ഡെപ്യൂട്ടി മേയർ ആശ നാഥിനും ബിജെപി കൗൺസിലർമാർക്കും പരിക്കേറ്റു. മേയറെ തടയാൻ ...

പാളയം മാര്‍ക്കറ്റിൽ ഗുണ്ടാപ്പിരിവ് നടത്തിയിരുന്ന സന്തോഷ് ഇഡിയെ ആക്രമിച്ച കേസിലും പ്രതി; ഗുണ്ടാപ്പിരിവിനും അക്രമത്തിനും അന്ത്യം കുറിച്ച് മേയർ വി വി രാജേഷ്; നന്ദി പറഞ്ഞ് പാളയം മർച്ചന്റ് അസോസിയേഷൻ

തിരുവനന്തപുരം: മേയർ വി. വി രാജേഷിന്റെ ഇടപെടലിലൂടെ പാളയം മാർക്കറ്റിലെ ഗുണ്ടാവിളയാട്ടം അവസാനിച്ചെന്ന് പാളയം മർച്ചന്റ് അസോസിയേഷൻ. സിപിഎം ഗുണ്ടയായ പാളയം സന്തോഷിന്റെ നേതൃത്വത്തിൽ നടന്ന ഗുണ്ടാപ്പിരിവിനും ...

സ്കൂളുകൾക്ക് സമീപം ലോട്ടറി വിൽപ്പനയുടെ മറവിൽ ലഹരി വിൽപ്പന; ബങ്കുകൾ പൊളിച്ചുമാറ്റി; ലഹരിക്കെതിരെ ശക്തമായ നടപടിയുമായി തിരുവനന്തപുരം കോ‍ർപ്പറേഷൻ

തിരുവനന്തപുരം: പുതിയ അദ്ധ്യയന വ‍ർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ലഹരിക്കെതിരെ ശക്തമായ നടപടിയുമായി തിരുവനന്തപുരം കോ‍ർപ്പറേഷൻ. മെഡിക്കൽ കോളേജ്, ഉള്ളൂർ, കേശവദാസപുരം, പട്ടം ഭാഗങ്ങളിൽ സ്‌കൂളുകൾക്ക് സമീപം ലഹരി ...

താൽക്കാലിക ‘കടയ്‌ക്ക്’ ദിവസം 3,000 രൂപ വരെ!!! പാളയം മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു മാറ്റി; ശക്തമായ നടപടിയുമായി മേയർ വി.വി രാജേഷും സംഘവും

തിരുവനന്തപുരം: പാളയം മാർക്കറ്റിലെ അനധികൃത നിർമിതികൾ ബിജെപിയുടെ നേതൃത്വത്തിലുള്ള നഗരസഭ പൊളിച്ചു നീക്കി. കോർപ്പറേഷൻ സ്പെഷ്യൽ സ്ക്വഡ് എത്തിയാണ് കയ്യേറ്റം പൊളിച്ച് മാറ്റിയത്. സ്മാർട്ട് സിറ്റി പദ്ധതി ...

പാളയം മാർക്കറ്റിലെ ‘അനധികൃത സാമ്രാജ്യം’ ഇനി നടക്കില്ല! നേരിട്ടിറങ്ങി മേയർ വി.വി. രാജേഷ്; കർശന നടപടിയുമായി നഗരസഭ

തിരുവനന്തപുരം: പാളയം കന്നിമേര മാർക്കറ്റിലെ ഗുണ്ടാപ്പിരിവിനും അനധികൃത പണപ്പിരിവുകൾക്കുമെതിരെ ശക്തമായ നടപടികളുമായി തിരുവനന്തപുരം നഗരസഭ. മാർക്കറ്റിൽ കരാറുകാരും ചില തൽപരകക്ഷികളും ചേർന്ന് നടത്തുന്ന ചൂഷണങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ ...

91 കോടി വെള്ളത്തിൽ; ചോർന്നൊലിക്കുന്ന മേൽക്കൂര, 300-ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മരണഭീതിയിൽ! വിഴിഞ്ഞം ഫ്ലാറ്റ് സമുച്ചയത്തിൽ അടിയന്തര ഇടപെടലുമായി മേയർ വി. വി. രാജേഷ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര-നഗരസഭാ ഫണ്ടുകളുടെയും സഹായത്തോടെ നിർമ്മിച്ച വിഴിഞ്ഞം ഫ്ലാറ്റ് സമുച്ചയത്തിന്റെ ഗുരുതരമായ തകർച്ചയെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം മേയർ വി. വി. രാജേഷ് ...

“പാർട്ടി ഫണ്ട് പിരിവിന്റെ പ്രധാന ഉറവിടം 4 മാസം മുമ്പ് അവർക്ക് നഷ്‌ടമായി; അതിന്റെ പേരിലുള്ള ഹാലിളക്കമാണ് ഇന്ന് കാണുന്നത്, നിങ്ങൾ വ്യാജ പ്രചാരണങ്ങൾ നടത്തൂ, എങ്കിലേ സത്യങ്ങൾ പുറത്തുവരൂ”

തിരുവനന്തപുരം കോർപ്പറേഷനിൽ നീണ്ട നാലര പതിറ്റാണ്ട് കാലം  സിപിഎം അഴിമതിയും കൊള്ളയും കയ്യിട്ട് വാരലും ഓരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. എല്ലാ കാലവും കോർപ്പറേഷൻ കയ്യടക്കി വെക്കാൻ പറ്റുമെന്ന ...

ഉറപ്പുകൾ പാലിച്ച് ബിജെപി മുന്നോട്ട്; തിരുവനന്തപുരത്തെ ഇടറോഡുകളിൽ ഇലക്ട്രിക് ബസുകൾ വീണ്ടും ഓടിത്തുടങ്ങി; ഫ്ലാഗ് ഓഫ് ചെയ്ത് മേയർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ഗ്രാമീണ വാർഡുകളിൽ നിന്ന് ഉയർന്നുവന്ന ആവശ്യങ്ങളിലൊന്നുകൂടി യാഥാർത്ഥ്യമാകുന്നു.  ഇടറോഡുകളിൽ ഇലക്ട്രിക് ബസുകൾ ഇന്നു മുതൽ വീണ്ടും ഓടിത്തുടങ്ങി. ആദ്യ സർവ്വീസ് ...

പൊലീസുകാരിയുടെ വീട്ടിലെ നായക്കൂട്ടം; നടപടിയുമായി മേയർ വി. വി രാജേഷ്; കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തി ഷെൽട്ടറിലേക്ക് മാറ്റി

തിരുവനന്തപുരം: ശ്രീകാര്യം മടവൂർ പാറയ്ക്ക് സമീപത്ത് പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ അനധികൃതമായി പാർപ്പിച്ച തെരുവുനായകളെ മേയർ അഡ്വ. വി. വി രാജേഷിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തി ...

തെരുവ് നായകളെ ഷെൽട്ടറിലേക്ക് മാറ്റിത്തുടങ്ങി; തിരുവനന്തപുരം കോർപ്പറേഷനിൽ വാഗ്ദാനങ്ങൾ നടപ്പാക്കി ബിജെപി മുന്നോട്ട്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ വാഗ്ദാനങ്ങൾ നടപ്പാക്കി ബിജെപി മുന്നോട്ട്. ഇതിന്റെ ആദ്യപടിയായി തെരുവ് നായകളെ ഷെൽട്ടറിലേക്ക് മാറ്റി തുടങ്ങിയതായി മേയർ അഡ്വ.  വി. വി രാജേഷ് അറിയിച്ചു. ...