'ഞണ്ടുകളുടെ രാജാവ്'; ഹമ്മർ ഹണ്ട് തുടങ്ങുന്നു; വ്യത്യസ്തമായ ഒരു പരസ്യചിത്രം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘ഞണ്ടുകളുടെ രാജാവ്’; ഹമ്മർ ഹണ്ട് തുടങ്ങുന്നു; വ്യത്യസ്തമായ ഒരു പരസ്യചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2023, 03:59 pm IST
Facebook
Twitter
WhatsAppTelegram

വാഹനലോകത്ത് ഹമ്മറിന് ഒരു എതിരാളിയില്ല. കരുത്തു കൊണ്ടും പെർഫോമൻസ് കൊണ്ടും ലുക്ക് കൊണ്ടും ഹമ്മറിനെ വെല്ലുക അസാധ്യം. കരുത്തരിലെ കരുത്തൻ എന്നാണ് ഹമ്മറിനെ വിശേഷിപ്പിക്കുക. വാഹനത്തിന്റെ പിക്ക്-അപ്പ് ഇവി മോഡൽ കമ്പനി പുറത്തിറങ്ങിയിരുന്നു. എസ്‍യുവി മോഡലിന്റെ നിർമ്മാണം ഈ വർഷം തന്നെ ആരംഭിക്കുമെന്നും കമ്പനി വെളിപ്പെടുത്തിയിരുന്നു. ഏറെ ആകാംഷയോടെയാണ് ഹമ്മർ എസ്‍യുവിക്കായി വാഹനപ്രേമികൾ കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ഹമ്മറിന്റെ പുതിയ പരസ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വളരെ വ്യത്യസ്തമായ ഈ പരസ്യം ഹമ്മർ ആരാധകരെ അതിശയിപ്പിക്കുമെന്ന് ഉറപ്പ്.

ജിഎംസി-യാണ് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലും യുട്യൂബിലും പരസ്യം പങ്കുവെച്ചിരിക്കുന്നത്. ‘ഫ്രീഡം ആംഡ്’ എന്ന പേരിലാണ് പരസ്യ ചിത്രം പുറത്തു വന്നിരിക്കുന്നത്. മരുഭൂമിയിലൂടെ പതിയെ നീങ്ങുന്ന ഹമ്മര്‍ ഇവിയുടെ അരികിലേക്ക് ഒരു ഡെസെര്‍ട്ട് ക്രാബ്(ഞണ്ട്) എത്തുകയാണ്. ഡ്രൈവറിന്റെ അരികിലേക്ക് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം എത്തുന്ന ഈ ഞണ്ട് ഹമ്മറിന്റെ ‘ക്രാബ് വോക്’ കാണണമെന്ന് ആവശ്യപ്പെടുന്നു. ഇതോടെ ഡ്രൈവർ ഹമ്മറിന്റെ മാത്രം പ്രത്യേകതയായ ക്രാബ് വോക് ചെയ്ത് കാണിക്കുന്നു.

https://youtu.be/V8gWzskJs80

വാഹനത്തിന്റെ മറ്റ് പുതുമകളെന്താണെന്ന് ഞണ്ട് ചോദിച്ചതോടെ ഡ്രൈവർ വാഹനത്തിന്റെ സ്‌പോര്‍ട് മോഡ് ഓണ്‍ ചെയ്യുകയാണ്. തുടര്‍ന്ന് എയര്‍ സസ്പന്‍ഷന്‍ സംവിധാനം ഉപയോഗിച്ച് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് കുറച്ചു. ഞണ്ടുകളെ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച് സുരക്ഷിതരാക്കിയ ശേഷം ഫ്രീഡം ആംഡ് എന്ന മോഡിലേക്ക് വാഹനം മാറ്റുന്നു. ഇതോടെ ആക്‌സിലറേറ്റര്‍ അമര്‍ത്തുമ്പോള്‍ വാഹനം മുന്നോട്ട് കുതിക്കുന്ന കരുത്തു മൂലം ‍ഞണ്ടുകൾ പിന്നീലേയ്‌ക്ക് മറിയുന്നതാണ് പരസ്യത്തിൽ കാണിക്കുന്നത്. വാഹനത്തിന്റെ കരുത്ത് കണ്ട് ഞണ്ടുകൾ ആശ്ചര്യപ്പെടുന്നതോടെ ഹമ്മര്‍ ആന്‍ ഇലക്ട്രിഫൈയിം​ഗ് എസ്‌യുവി എന്ന പരസ്യം അവസാനിക്കുകയാണ്.

Tags: advertisement
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies