ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്; അർധനഗ്ന മോഡലുകളെ അഭിനയിപ്പിച്ച മംഗല്യസൂത്ര കളക്ഷന്റെ പരസ്യം പിൻവലിച്ച് സബ്യ സാചി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്; അർധനഗ്ന മോഡലുകളെ അഭിനയിപ്പിച്ച മംഗല്യസൂത്ര കളക്ഷന്റെ പരസ്യം പിൻവലിച്ച് സബ്യ സാചി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 09:07 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : അർധനഗ്ന മോഡലുകളെ അഭിനയിപ്പിച്ച മംഗല്യസൂത്ര കളക്ഷന്റെ പരസ്യം പിൻവലിച്ച് ഡിസൈനർ സബ്യ സാചി. മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ താക്കീതിനെ തുടർന്നാണ് നടപടി. 24 മണിക്കൂറിനുള്ളിൽ പരസ്യചിത്രം പിൻവലിക്കണമെന്നായിരുന്നു മന്ത്രിയുടെ താക്കീത്.

ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ സബ്യ സാചി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ പരസ്യം ഏതെങ്കിലും സമൂഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിയായ ഖേദമുണ്ടെന്ന് സാചി പറഞ്ഞു. വിവിധ സംസ്‌കാരങ്ങളെയും പാരമ്പര്യങ്ങളെയും സംയോജിപ്പിച്ചുകൊണ്ടുള്ള അന്തരീക്ഷം ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു തങ്ങളുടെ പരസ്യം. എന്നാൽ ഒരു വിഭാഗത്തെ ഇത് വിഷമിപ്പിച്ചുവെന്നറിഞ്ഞതിൽ ദു:ഖമുണ്ട്. അതിനാൽ പരസ്യം പിൻവലിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസാണ് സാചി ഹിന്ദു വിവാഹ ചടങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന മംഗല്യസൂത്രത്തിന്റെ അർദ്ധ നഗ്ന മോഡലുകളെ അഭിനയിപ്പിച്ചുകൊണ്ടുള്ള പരസ്യചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്. പരസ്യത്തിൽ മോഡലുകളായ സ്ത്രീകൾ അൽപ്പവസ്ത്രധാരികളും പുരുഷന്മാർ ഷർട്ട് ഇടാതെയുമാണ് അഭിനയിച്ചിരിക്കുന്നത്.  ഇതേ തുടർന്ന് ഹിന്ദു വിശ്വാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരികയും, പോലീസിൽ സാചിയ്‌ക്കെതിരെ പരാതിയുൾപ്പെടെ നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യ പിൻവലിച്ചില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടികളിലേക്ക് കടക്കുമെന്ന് നരോത്തം മിശ്ര മുന്നറിയിപ്പ് നൽകിയത്. ഇതോടെ പരസ്യം പിൻവലിക്കുകയായിരുന്നു.

Tags: miansabya sachiadvertisement
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies