Agniveer - Janam TV
Sunday, July 13 2025

Agniveer

അഗ്നിവീർ ഓൺലൈൻ പരീക്ഷ ജൂൺ 30 മുതൽ; അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം: കരസേനയിൽ അഗ്നിപഥ് പദ്ധതി പ്രകാരം അഗ്നിവീർ റിക്രൂട്ട്‌മെന്റിനും, സ്ഥിരം വിഭാഗങ്ങൾക്കുമുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷ (CEE) 2025 ജൂൺ 30 മുതൽ ആരംഭിക്കുന്നതാണ്. പരീക്ഷയുടെ ...

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

ന്യൂഡൽഹി: പർവതപ്രദേശത്തെ വെള്ളച്ചാട്ടത്തിൽ വീണ അഗ്‌നിവീറിനെ രക്ഷപ്പെടുത്തുന്നതിനിടെ യുവ കരസേനാ ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു. സിക്കിമിൽ നിയമിതനായ 23 കാരനായ കരസേനാ ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് ...

അഗ്നിവീർ ആർമി റിക്രൂട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു, റോൾ നമ്പറുകൾ പരിശോധിക്കാം

തിരുവനന്തപുരം: 2024 നവംബർ 6 മുതൽ 13 വരെ പത്തനംതിട്ട അടൂർ കൊടുമണ്ണിൽ നടത്തിയ അഗ്നിവീർ ആർമി റിക്രൂട്ട്‌മെൻ്റ് റാലിയുടെ അന്തിമ ഫലങ്ങൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ടവരുടെ റോൾ ...

അഗ്നിവീർ 2025-26: റിക്രൂട്ട്മെന്റിനായി രജിസ്ട്രേഷൻ ആരംഭിച്ചു

അഗ്നിവീർ പദ്ധതിയുടെ 2025-26 വർഷത്തേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ ആരംഭിച്ചതായി അംബാലയിലെ ആർമി റിക്രൂട്ട്‌മെന്റ് ഓഫീസ് പ്രഖ്യാപിച്ചു. റിക്രൂട്ട്‌മെന്റ് പ്രക്രിയയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിച്ച. 2025 ഏപ്രിൽ ...

അഗ്‌നിവീർ അപേക്ഷകരുടെ ശ്രദ്ധയ്‌ക്ക്; വനിതാ മിലിറ്ററി പൊലീസിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ഈ ദിവസങ്ങളിൽ; അറിയാം

കരസേനയുടെ അ​ഗ്നിവീർ ജനറൽ ​ഡ്യൂട്ടി വനിതാ മിലിറ്ററി പൊലീസിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ജനുവരി ആറ്, ഏഴ് തീയതികളിൽ ബെം​ഗളൂരുവിൽ വച്ച് നടക്കും. ജയന​ഗർ കിട്ടൂർ‌ റാണി ചെന്നമ്മ ...

ഫയറിം​ഗ് പരിശീലനത്തിനിടെ അപകടം: രണ്ട് അഗ്നീവീറുകൾക്ക് വീരമൃത്യു

നാസിക്: ഫയറിം​ഗ് പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് അ​ഗ്നിവീറുകൾക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ സ്ഥിതിചെയ്യുന്ന ആർട്ടിലറി സെന്ററിലാണ് അപകടം നടന്നത്. പരിശീലനം നടത്തുന്നതിനിടെ ഷെൽ പൊട്ടിത്തെറിക്കുകയായിരുന്നു. വ്യാഴാഴ്ച ...

അ​ഗ്നിവീറുകൾക്ക് 50 % ജോലി സംവരണം ഏർപ്പെടുത്തി ബ്രഹ്മോസ് എയ്‌റോസ്‌പേസ്; പുറംജോലി കരാറിനും ബാധകം

ന്യൂഡൽഹി: അ​ഗ്നിവിറുകൾക്ക് ജോലി സംവരണം ഏർപ്പെടുത്തി പ്രതിരോധ സ്ഥാപനമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ് . അഡ്മിനിസ്ട്രേഷൻ, സെക്യൂരിറ്റി ജോലികളിൽ 50 ശതമാനവും സാങ്കേതിക ജോലികളിൽ 15 ശതമാനവും സംവരണമാണ് ...

അ​ഗ്നിവീർ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം..

അ​ഗ്നിവീർ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ആർമിയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് ഫലമറിയാം. ഏപ്രിൽ 22 മുതൽ മെയ് മൂന്ന് വരെ രാജ്യമൊട്ടാകെ വിവിധ കേന്ദ്രങ്ങളിൽ ...

ഇന്ത്യൻ വ്യോമസേനയിൽ അ​ഗ്നിവീർ; കേരളത്തിൽ അപേക്ഷ സ്വീകരിക്കുന്നത് രണ്ടിടങ്ങളിൽ‌; വിവരങ്ങൾ‌

ഇന്ത്യൻ വ്യോമസേനയിൽ അ​ഗ്നിവീറാകാം. നോൺ കോംബാറ്റന്റ് ഇൻടേക്ക് 01/2025 അഗ്നിവീറിനുള്ള അപേക്ഷകൾ വ്യോമസേന ക്ഷണിച്ചു. പത്താം ക്ലാസ് വി​ദ്യാഭ്യാസ യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2004 ജനുവരി 2 നും ...

ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് അഗ്നിവീറായി എത്തിയത് 1 ലക്ഷം പേർ : 200 ഓളം പെൺകുട്ടികൾ

ന്യൂഡൽഹി ; ഇന്ത്യൻ സൈന്യത്തിലേയ്ക്ക് ഇതുവരെ ഒരു ലക്ഷം പേരെ അഗ്നിവീർ പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്തതായി എജി ലെഫ്റ്റനൻ്റ് ജനറൽ സിബി പൊന്നപ്പ . ഇവരിൽ ...

ഇൻഷുറൻസ് പരിരക്ഷ മുതൽ സേവാനിധി വരെ; അഗ്നിവീറുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും അലവൻസുകളും അറിയാം

പ്രതിപക്ഷ നേതാവ് രാഹുൽ പാർലമെന്റിൽ നടത്തിയ അപക്വമായ പ്രസ്താവനകളിലൂടെ അഗ്നിപഥ് പദ്ധതി വീണ്ടും ചർച്ചയായിരുന്നു. ജനുവരിയിൽ കുഴിബോംബ് സ്‌ഫോടനത്തിൽ മരിച്ച അഗ്നിവീർ അജയ് കുമാറിൻ്റെ കുടുംബത്തിന് കേന്ദ്രത്തിൽ ...

രാഹുലിന്റെ കള്ളം തുറന്നുകാട്ടി അഗ്നിവീറിന്റെ കുടുംബവും; സൈന്യത്തിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചെന്ന് അജയ് കുമാറിന്റെ പിതാവ്

ന്യൂഡൽഹി: സൈന്യത്തിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന രാഹുലിന്റെ വാദങ്ങൾ തള്ളി അഗ്നിവീർ അജയ് കുമാറിന്റെ കുടുംബം. സൈന്യത്തിൽ നിന്ന് 98 ലക്ഷം രൂപ സഹായധനം ലഭിച്ചതായി വീരമൃത്യു ...

രാഹുലിന്റെ കള്ളം പൊളിഞ്ഞു; വീരമൃത്യു വരിച്ച അഗ്‌നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് 98.39 ലക്ഷം രൂപ കൈമാറി; ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് സൈന്യം

ന്യൂഡൽഹി: അഗ്‌നിവീർ അജയ് കുമാറിൻ്റെ കുടുംബത്തിന് ഒരു കോടിയോളം രൂപ നഷ്ടപരിഹാരം നൽകിയതായി സ്ഥിരീകരിച്ച് സൈന്യം. അജയ് കുമാറിൻ്റെ ബന്ധുക്കൾക്ക് നഷ്ടപരിഹാര തുക നൽകിയില്ലെന്ന് രാഹുൽ സമൂഹ ...

രാഹുലിന്റെ വാദം പച്ചക്കള്ളം; അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് ധനസഹായം നൽകി, പ്രതികരണവുമായി സൈന്യം

ന്യൂഡൽഹി: വീരമൃത്യു വരിച്ച അഗ്നിവീറുകളുടെ കുടുംബത്തിന് ധനസഹായം നൽകാറില്ലെന്ന രാഹുലിന്റെ വാദത്തെ തള്ളി സൈന്യം. ജമ്മു കശ്മീരിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് മരിച്ച അഗ്നിവീർ അജയകുമാറിന്റെ കുടുംബത്തിന് 98.39 ...

ബഹളം വച്ചിട്ട് കാര്യമില്ല, സത്യത്തിന്റെ ശബ്ദത്തെ അടിച്ചമർത്താനാകില്ല: പ്രതിപക്ഷത്തിന് മോദിയുടെ മറുപടി

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി നൽകവേ പ്രതിപക്ഷത്തെയും കോൺ​ഗ്രസ് പാർട്ടിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അ​ഗ്നിവീർ പദ്ധതിയെക്കുറിച്ച് വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ നടത്തി ആക്ഷേപിച്ച ...

രാഹുലിന്റെ കള്ളപ്രചരണങ്ങൾ പൊളിയുന്നു; കേന്ദ്രസർക്കാർ ധനസഹായം നൽകിയത് 1.08 കോടി രൂപ; വെളിപ്പെടുത്തലുമായി വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം

മുംബൈ: സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്നിവീറുകൾക്ക് കേന്ദ്രസർക്കാർ ധനസഹായം നൽകുന്നില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുലിന്റെ കള്ളപ്രചരണം തള്ളി വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം. കേന്ദ്ര സർക്കാരിൽ നിന്നും ...

വ്യോമസേനയിൽ അ​ഗ്നിവീറാകാം ; അപേക്ഷ ക്ഷണിച്ചു; വനിതകൾക്കും അവസരം

വ്യോമസേനയിൽ അ​ഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അവിവാഹിത‌രായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമാണ് യോ​ഗ്യത. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ...

വ്യോമസേനയിൽ അ​ഗ്നിവീറാകാൻ സുവർണാവസരം; വനിതകൾക്കും അപേക്ഷിക്കാം‌‌‌

ന്യൂഡൽഹി: വ്യോമസേനയുടെ അ​ഗ്നിവീറിൽ ചേരുന്നതിന് അപേക്ഷ ക്ഷണിച്ചു. അവിവാ​ഹിതരായ പുരുഷ- സ്ത്രീ ഉദ്യോ​ഗാർത്ഥികളിൽ നിന്ന് ഓൺലൈനായാണ് അപേക്ഷ ക്ഷണിക്കുന്നത്. ജൂലൈ എട്ടിന് രജിസ്ട്രേഷൻ ആരംഭിക്കും. 28-ന് രാത്രി ...

അ​ഗ്നിവീറാകണോ? റിക്രൂട്ട്മെന്റ് റാലികളുടെ തീയതി പ്രഖ്യാപിച്ചു; കേരളത്തിൽ ഇങ്ങനെ..

അ​ഗ്നിവീർ നിയമനങ്ങൾക്കായി കരസേന നടത്തുന്ന റിക്രൂട്ട്മെന്റ് റാലികളുടെ തീയതികൾ പ്രഖ്യാപിച്ചു. ജൂൺ 24 മുതലാണ് റാലികൾ. സംസ്ഥാനത്ത് കോഴിക്കോട് ആർമി റിക്രൂട്ട്മെന്റ് ഓഫീസിന് കീഴിലുള്ള റാലി ജൂലൈ ...

അഭിമാനം ‘മേഘ’യോളം; വ്യോമസേനയിലെ ആദ്യ മലയാളി വനിതാ അ​ഗ്നിവീറായി 21-കാരി

അ​ഗ്നിപഥ് പദ്ധതിയിലൂടെ ഇന്ത്യൻ വ്യോമസേനയിൽ‌ ഇടംനേടിയ ആദ്യ മലയാളി വനിത എന്ന ഖ്യാതി സ്വന്തമാക്കി 21-കാരി മേഘാ മുകുന്ദ​ൻ. വ്യോമസേനയിൽ നിന്ന് വിരമിച്ച പിതാവിന്റെ പാത പിന്തുടർന്നാണ് ...

ഇന്ത്യൻ നേവിയിൽ അ​ഗ്നവീർ ആകാം; 300 ഒഴിവ്

ഇന്ത്യൻ നേവിയിൽ അ​ഗ്നവീർ റിക്രൂട്ട്മെന്റ് ആരംഭിച്ചു. അഗ്നിവീർ SSR പോസ്റ്റിലേക്കാണ് നിയമനം. 300 ഒഴിവുകളാണുള്ളത്. മേയ് 27 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. പ്ലസ് ടുവാണ് അടിസ്ഥാന യോ​ഗ്യത. ...

അ​ഗ്നിവീരന്മാരാകണോ? മാർച്ച് 22 വരെ അപേക്ഷിക്കാം; വിവരങ്ങൾ ഇതാ..

രാജ്യത്തെ സേവിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് സുവർണാവസരം. അ​ഗ്നിപഥ് പദ്ധതിക്ക് കീഴിൽ ജനറൽ ഡ്യൂട്ടി വിഭാ​ഗത്തിലേക്ക് അർഹരായ ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 22 വരെ അപേക്ഷിക്കാവുന്നതാണ്. ഏപ്രിൽ ...

അഗ്നിവീർ റിക്രൂട്ട്‌മെന്റ്; ഏഴ് ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം; അവസാന തീയതി മാർച്ച് 21; വിശദവിവരങ്ങൾ ഇങ്ങനെ…

കരസേനയിലേക്ക് അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്‌നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (യോഗ്യത: 10-ാം ക്ലാസ്, എട്ടാം ക്ലാസ് പാസ്), അഗ്നിവീർ ...

നാരീശക്തിയുടെ പ്രകടനമാകാൻ റിപ്പബ്ലിക് ദിനം; പരേഡിലെ വ്യോമസേന സംഘത്തിൽ വനിത അഗ്നിവീറുകൾ അണിനിരക്കും

ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ വ്യോമസേനയിലെ വനിതാ അഗ്‌നിവീറുകളും പങ്കെടുക്കുമെന്ന് വ്യോമസേന എക്‌സിലൂടെ അറിയിച്ചു. 2024 റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി സേനയുടെ ...

Page 1 of 3 1 2 3