രാഹുലിന്റെ വാദം പച്ചക്കള്ളം; അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് ധനസഹായം നൽകി, പ്രതികരണവുമായി സൈന്യം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന്റെ വാദം പച്ചക്കള്ളം; അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് ധനസഹായം നൽകി, പ്രതികരണവുമായി സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 05:57 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വീരമൃത്യു വരിച്ച അഗ്നിവീറുകളുടെ കുടുംബത്തിന് ധനസഹായം നൽകാറില്ലെന്ന രാഹുലിന്റെ വാദത്തെ തള്ളി സൈന്യം. ജമ്മു കശ്മീരിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് മരിച്ച അഗ്നിവീർ അജയകുമാറിന്റെ കുടുംബത്തിന് 98.39 ലക്ഷം രൂപ സഹായ ധനം നൽകിയതായി സൈന്യത്തിന്റെ അഡീഷണൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇൻഫർമേഷൻ അറിയിച്ചു. പൊലീസ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം 67 ലക്ഷം രൂപ കൂടി നൽകും. 1.65 കോടി രൂപയാണ് വീരമൃത്യു വരിച്ച അജയ്കുമാറിന്റെ കുടുംബത്തിന് ലഭിക്കുകയെന്നും സൈന്യം ട്വീറ്റ് ചെയ്തു. സൈന്യത്തിന്റെ വിശദീകരണം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് റീട്വീറ്റ് ചെയ്തു. അഗ്നിവീർമാരുടെ ക്ഷേമം ഉറപ്പുവരുത്താൻ സൈന്യം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

”വീരമൃത്യു വരിച്ച അഗ്നിവീർ അജയ്കുമാറിന്റെ കുടുംബത്തിന് സഹായധനം നൽകിയില്ലെന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്താൻ സൈന്യം ആഗ്രഹിക്കുന്നു. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച അഗ്നിവീർ അജയ്കുമാറിന്റെ ത്യാഗത്തെ സൈന്യം സ്മരിക്കുന്നു. പൂർണ സൈനിക ബഹുമതികളോടെയായിരുന്നു അഗ്നിവീറിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. അഗ്നിവീറുകൾ ഉൾപ്പെടെ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് സൈന്യം സഹായ ധനം വേഗത്തിൽ നൽകാറുണ്ട്”. – എഡിജിപിഐ എക്‌സിൽ കുറിച്ചു.

*CLARIFICATION ON EMOLUMENTS TO AGNIVEER AJAY KUMAR*

Certain posts on Social Media have brought out that compensation hasn’t been paid to the Next of Kin of Agniveer Ajay Kumar who lost his life in the line of duty.

It is emphasised that the Indian Army salutes the supreme… pic.twitter.com/yMl9QhIbGM

— ADG PI – INDIAN ARMY (@adgpi) July 3, 2024

“>

വീരമൃത്യു വരിച്ച അഗ്‌നിവീറുകളുടെ കുടുംബത്തിന് ധനസഹായം നൽകിയെന്ന പ്രതിരോധമന്ത്രിയുടെ പ്രസ്താവന കള്ളമാണെന്ന് നേരത്തെ ലോക്‌സഭയിൽ രാഹുൽ പറഞ്ഞിരുന്നു. പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതിൽ പ്രതിരോധമന്ത്രി രാജ്യത്തോടും സൈന്യത്തോടും അജയ് കുമാറിന്റെ കുടുംബത്തോടും മാപ്പുപറയണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സൈന്യത്തിന്റെ പ്രതികരണം.

Tags: Indian Armyrajnath singhRahul GandhiAgniveerAjay Kumar
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies