Agola Ayyappa Samgamam - Janam TV

Agola Ayyappa Samgamam

അയ്യപ്പ സംഗമം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി; പത്തനംതിട്ട സി.പി.എമ്മില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശന

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം. ഇടതുപക്ഷ സര്‍ക്കാര്‍ ഒരു കാരണവശാലും നടത്താന്‍ പാടില്ലാത്ത പരിപാടിയായിരുന്നു ...

2 ലക്ഷം ചെലവിട്ട് എന്ത് താമസം ആണ് മുഖ്യമന്ത്രി നടത്തിയത്; അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത് വലിയ തട്ടിപ്പ്; മന്ത്രിസ്ഥാനത്ത് ഇരിക്കാൻ ഇനി വാസവന് യോഗ്യതയല്ല: വി. മുരളീധരൻ

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിൻറെ ക്രമക്കേടുകൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി. മുരളീധരൻ.  ആഗോള അയ്യപ്പ  സംഗമത്തിലൂടെ ലോകമെമ്പാടുമുള്ള അയ്യപ്പന്മാരെ ...

അൽപ്പം ഉളുപ്പ്?? ആഗോള അയ്യപ്പ സംഗമത്തിൽ നന്ദഗോവിന്ദത്തിറെ പേരിൽ പണം അടിച്ചുമാറ്റൽ; പരിപാടിക്ക് 8 ലക്ഷം ചെലവായെന്ന് ദേവസ്വം ബോർഡിനറെ വ്യാജ ബിൽ; തങ്ങളെ ക്ഷണിച്ചിട്ട് പോലുമില്ലെന്ന് ഭജന ഗ്രൂപ്പ്

തിരുവനന്തപുരം:  സംസ്ഥാന  സർക്കാർ പമ്പയിൽ സംഘടിപ്പിച്ച ആഗോള  അയ്യപ്പ സംഗമത്തിൽ പ്രശസ്ത ഭജന ഗ്രൂപ്പായ നന്ദഗോവിന്ദം ഭജൻസിൻറെ  പേരിൽ പണം അടിച്ചുമാറ്റൽ. ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് ...

150 കിടക്കകൾ വാങ്ങിയതിൽ 50 എണ്ണം കാണാനില്ല; പരിപാടിക്ക് എത്തിയവർക്ക് പ്രസാദം നൽകിയതിന് കണക്കില്ല; ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളിൽ വൻ പൊരുത്തക്കേട്; ദേവസ്വം ബോർഡ് വിശദീകരണം: ഹൈക്കോടതി

കൊച്ചി:  സംസ്ഥാന സർക്കാറിൻറെ നേതൃത്വത്തിൽ നടന്ന   ആഗോള അയ്യപ്പ സംഗമ കണക്കുകളിൽ വരവ് ചിലവ് കണക്കുകളിൽ വൻപൊരുത്തക്കേടെന്ന് ഹൈക്കോടതി.  ടെൻഡർ നടപടികൾ പാലിക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ...

3.40 കോടി സ്വാഹാ!!! ആഗോള അയ്യപ്പ സംഗമം; സ്പോൺസർഷിപ്പ് കിട്ടിയില്ല; ഊരാളുങ്കലിന് ടെൻഡറില്ലാതെ കരാർ; ദേവസ്വം ബോർഡിന് നഷ്ടം കോടികൾ; ഓഡിറ്റ് റിപ്പോർട്ട്

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന് ഒരു രൂപ പോലും ചെലവില്ലെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ വാദം പൊളിയുന്നു.  പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് 3.4 കോടി ...

പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പ; എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിൽ കരയോഗത്തിന് മുന്നിൽ ബാനർ

റാന്നി: ശബരിമല വിഷയത്തിൽ പിണറായി വിജയൻറെ പാദസേവ ചെയ്യുന്നെന്ന ആരോപണത്തിന് പിന്നാലെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിൽ ബാനർ. പത്തനംതിട്ട വെട്ടിപ്രം കരയോഗത്തിന് മുന്നിലാണ് ...

ഹൈക്കോടതി ഉത്തരവ് പാലിക്കാതെ സർക്കാർ ; അയ്യപ്പ സം​ഗമത്തിന് സർക്കാർ ചെലവിൽ പത്രങ്ങളിൽ പരസ്യം; PRD പരസ്യം നൽകിയത് മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തി

തിരുവനന്തപുരം: ദേവസ്വം ബോർഡിന്റെ ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഫണ്ടോ ദേവസ്വം ഫണ്ടോ ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിർദേശം സംസ്ഥാന സർക്കാർ ലംഘിച്ചു. സർക്കാർ ഫണ്ടുകൾ ആഗോള അയ്യപ്പ ...

അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ല: യോഗക്ഷേമ സഭ

പെരുമ്പാവൂർ : ദേവസ്വം ബോർഡിന്റെ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് യോഗക്ഷേമ സഭ പ്രസ്താവിച്ചു. ഈ വിഷയത്തിൽ യോഗക്ഷേമ സഭയ്ക്ക് രാഷ്ട്രീയം കളിക്കാൻ താൽപര്യമില്ല.അയ്യപ്പ സംഗമത്തിന് യോഗക്ഷേമസഭയെ ...

ആഗോള അയ്യപ്പസംഗമത്തിനായി ക്ഷേത്രത്തിലെ പണം ചെലവിടണമെന്ന മലബാർ ദേവസ്വം കമ്മീഷണറുടെ ഉത്തരവിന് സ്റ്റേ

എറണാകുളം: ആഗോള അയ്യപ്പസംഗമത്തിനായി ക്ഷേത്ര ഫണ്ട് ഉപയോഗിക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു. ക്ഷേത്രത്തിലെ പണം ചെലവിടണമെന്ന മലബാർ ദേവസ്വത്തിന്റെ ഉത്തരവിനെതിരെ ...

ബോർഡിന്റെ 75-ാം വാർഷികം മലഅരയ സമുദായത്തിന്റെ അവകാശങ്ങൾ പിടിച്ചടക്കിയിട്ട് 75 വർഷങ്ങൾ പിന്നിട്ടതിന്റെ വാർഷികാചരണം; ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കില്ല: മല അരയ മഹാസഭ

പന്തളം : ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കില്ലെന്ന് മല അരയ മഹാസഭ പ്രസ്താവിച്ചു. മറിച്ചുള്ള പ്രചരണം സംഘടന നിക്ഷേധിച്ചു. മലഅരയ മഹാസഭയുടെ ജനറൽ സെക്രട്ടറിയോ പ്രതിനിധികളോ സംഗമത്തിൽ പങ്കെടുക്കുന്നില്ല. ...

ആഗോള അയ്യപ്പ സംഗമത്തിനായി ക്ഷേത്ര ഫണ്ട് ഉപയോഗിക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ്: ബോര്‍ഡ് മെമ്പര്‍മാരും ഉദ്യോഗസ്ഥരും അടക്കം പങ്കെടുക്കണം; സര്‍ക്കുലർ പുറത്ത്

കോഴിക്കോട് : ആഗോള അയ്യപ്പസംഗമത്തിനായി ക്ഷേത്ര ഫണ്ട് ഉപയോഗിക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം.സംഗമത്തിൽ പരമാവധി മെമ്പര്‍മാരെയും ഉദ്യോഗസ്ഥരെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരെയും ക്ഷേത്രം ജീവനക്കാരെയും പങ്കെടുപ്പിക്കാനാണ് മലബാർ ...

ആഗോള അയ്യപ്പ സംഗമം; നിർണ്ണായക ഇടപെടലുമായി സുപ്രീംകോടതി; ഡോ. പി എസ് മഹേന്ദ്രകുമാർ സമർപ്പിച്ച ഹർജിയിൽ ബുധനാഴ്ച വാദം

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച പരി​ഗണിക്കും. ഡോ. പി എസ്. മഹേന്ദ്രകുമാർ സമർപ്പിച്ച ഹർജിയാണ് കോടതി അടിയന്തരമായി പരി​ഗണിക്കുന്നത്. സെപ്തംബർ ...

അയ്യപ്പസംഗമം, ലക്ഷ്യം വാണിജ്യ താൽപര്യം : ഭാരതീയ വിചാര കേന്ദ്രം

തിരുവനന്തപുരം : അയ്യപ്പ സംഗമത്തിൻ്റെ യഥാർത്ഥ ലക്ഷ്യം വികസനമല്ല മറിച്ഛ് വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചാണ് പമ്പാ മണപ്പുറത്ത് ആഗോള ...

അയ്യപ്പ സംഗമത്തിന് പിന്നാലെ ക്രിസ്ത്യൻ-മുസ്ലീം മത വിഭാഗത്തിൽപ്പെട്ടവരെ സംഘടിപ്പിച്ച് ന്യൂനപക്ഷ സംഗമവും; ജാതി മതകാർഡുകൾ ഒന്നൊന്നായി പുറത്തെടുത്ത് സിപിഎമ്മിന്റെ എൻഡ് ഗെയിം

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽകണ്ട് വിശ്വാസികളുടെ കണ്ണിൽ പൊടിയിട്ട് വോട്ടു തട്ടാനായി നടത്തുന്നതെന്നാരോപണമുള്ള ആഗോള അയ്യപ്പസംഗമത്തിനു പിന്നാലെ ന്യുനപക്ഷങ്ങളെയും ...

ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്; പ്രതിനിധികൾക്ക് പ്രത്യേക പരിരക്ഷ പാടില്ല; സർക്കാരിന്റെ സ്‌പോൺസേർഡ് ആഗോള അയ്യപ്പ സംഗമത്തിന് കർശന ഉപാധികൾ ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: കേരളാ സർക്കാരിൻ്റെ സ്‌പോൺസേർഡ് ആഗോള അയ്യപ്പ സംഗമത്തിന് കർശന ഉപാധികൾ ഏർപ്പെടുത്തി ഹൈക്കോടതി. ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സാമ്പത്തിക കണക്കുകളിൽ സുതാര്യത വേണമെന്നും ഹൈക്കോടതി പറഞ്ഞു.കര്‍ശന ...

അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യന്‍ സംഗമവും നടത്തണം; സര്‍ക്കാര്‍ മതേതരത്വ കടമകളില്‍ നിന്ന് മാറുന്നു, ദേവസ്വം ബോര്‍ഡ് അധികാരപരിധി ലംഘിക്കുന്നു : ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

കൊച്ചി: ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. എം നന്ദകുമാര്‍, വിസി അജികുമാര്‍ എന്നീ വ്യക്തികളാണ് ...

ശബരിമലയിൽ പോകുന്നത് 99 ശതമാനവും കമ്മ്യൂണിസ്റ്റുകൾ; കേരള ഗവൺമെന്റ് നിലവിൽ സ്ത്രീ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നില്ല; ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നടേശൻ

ചേർത്തല : തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിന്തുണ പ്രഖ്യാപിച്ചു. ആഗോള അയ്യപ്പ സംഗമം ...

ആഗോള അയ്യപ്പ സംഗമം; ആചാര ലംഘനം പാടില്ല ; ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിക്കണം ; നയം വ്യക്തമാക്കി എൻ എസ് എസ്

ചങ്ങനാശ്ശേരി : ആഗോള അയ്യപ്പസംഗമത്തിൽ നിലപാട് വ്യക്തമാക്കി എൻ എസ് എസ് പ്രത്രക്കുറിപ്പ്. ആഗോള അയ്യപ്പ സംഗമത്തിനോടുള്ള എൻ എസ് എസ് സമീപനം വിശദീകരിച്ചുകൊണ്ട് ജനറൽ സെക്രട്ടറി ...