അയ്യപ്പ സംഗമത്തിന് പിന്നാലെ ക്രിസ്ത്യൻ-മുസ്ലീം മത വിഭാഗത്തിൽപ്പെട്ടവരെ സംഘടിപ്പിച്ച് ന്യൂനപക്ഷ സംഗമവും; ജാതി മതകാർഡുകൾ ഒന്നൊന്നായി പുറത്തെടുത്ത് സിപിഎമ്മിന്റെ എൻഡ് ഗെയിം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യപ്പ സംഗമത്തിന് പിന്നാലെ ക്രിസ്ത്യൻ-മുസ്ലീം മത വിഭാഗത്തിൽപ്പെട്ടവരെ സംഘടിപ്പിച്ച് ന്യൂനപക്ഷ സംഗമവും; ജാതി മതകാർഡുകൾ ഒന്നൊന്നായി പുറത്തെടുത്ത് സിപിഎമ്മിന്റെ എൻഡ് ഗെയിം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2025, 06:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽകണ്ട് വിശ്വാസികളുടെ കണ്ണിൽ പൊടിയിട്ട് വോട്ടു തട്ടാനായി നടത്തുന്നതെന്നാരോപണമുള്ള ആഗോള അയ്യപ്പസംഗമത്തിനു പിന്നാലെ ന്യുനപക്ഷങ്ങളെയും സിപിഎം ലക്ഷ്യമിടുന്നു. ക്രിസ്ത്യൻ-മുസ്ലീം മത വിഭാഗത്തിൽപ്പെട്ടവരെ സംഘടിപ്പിച്ച് ന്യൂനപക്ഷ സംഗമവും നടത്താനാണ് സർക്കാരിന്റെ പദ്ധതി. ഇതിനായി അയ്യപ്പ സംഗമത്തിന്റെ മാതൃക തന്നെ പിന്തുടർന്നേക്കും എന്നറിയുന്നു.

അയ്യപ്പ സംഗമത്തിന് വ്യാപകമായ എതിർപ്പുണ്ടായതിനു പിന്നാലെയാണ് ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനായി സർക്കാർ ഒരുങ്ങുന്നത്. നൊരുങ്ങി സർക്കാർ. വിഷൻ 2031 എന്ന പേരിൽ കൊച്ചിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ക്രിസ്ത്യൻ-മുസ്ലീം മത വിഭാഗങ്ങളിൽപ്പെട്ട 1500 പേരെ വീതം സംഘടിപ്പിക്കാനാണ് നീക്കം. അയ്യപ്പ സംഗമ നടത്തിപ്പിനെ ബാലൻസ് ചെയ്യാനാണ് ന്യൂനപക്ഷ സംഗമം എന്നാണ് നിരീക്ഷകരുടെ അനുമാനം. ഇതിൽ ക്രിസ്ത്യൻ വിഭാഗത്തെ സംഘടിപ്പിക്കാനുള്ള ചുമതല കെ ജെ മാക്സി MLA യ്‌ക്ക് എന്ന് സൂചനയുണ്ട്.

Tags: CHIEF MINISTER PINARAYI VIJAYANFEATURED2Agola Ayyappa Samgamam
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies