AIADMK - Janam TV
Friday, November 7 2025

AIADMK

രാഷ്‌ട്രീയ മാറ്റം; തമിഴ്നാട്ടിൽ AIADMK വീണ്ടും എൻഡിഎയിൽ ചേർന്നു ; 2026-ലെ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: തമിഴ്നാട്ടിൽ എഐഎഡിഎംകെ വീണ്ടും എൻഡിഎയിൽ ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം ഔ​ദ്യോ​ഗികമായി അറിയിച്ചത്. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ഉൾപ്പെടെയുള്ള ...

തമിഴ് നാട്ടിൽ പുതിയ രാഷ്‌ട്രീയ സമവാക്യം വരുന്നു ; അണ്ണാ ഡി എം കെ, എൻ ഡി എ യിലേക്കെന്നു സൂചന

ന്യൂഡൽഹി: എഐഎഡിഎംകെ-ബിജെപി സഖ്യത്തിന്റെ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ...

വിക്രവാണ്ടി ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതായി എഐഎഡിഎംകെ

ചെന്നൈ: ജൂലൈ 10 ന് നടക്കാനിരിക്കുന്ന വിക്രവാണ്ടി ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതായി തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ. തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ എടപ്പാടി കെ പളനിസ്വാമിയാണ് ...

‘കച്ചത്തീവ് വിട്ടുകൊടുത്തത് ഏകപക്ഷീയമായ തീരുമാനം, കരുണാനിധിയും ഇതിനെ പിന്തുണച്ചു’; പ്രധാനമന്ത്രി പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് എഐഎഡിഎംകെ നേതാവ്

ചെന്നൈ: 1974ൽ കച്ചത്തീവ് ഉപേക്ഷിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നിൽ ഡിഎംകെയുടേയും പിന്തുണ ഉണ്ടായിരുന്നുവെന്ന പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ പ്രസ്താവനയെ പിന്തുണച്ച് എഐഎഡിഎംകെ നേതാവ് സെല്ലൂർ കെ രാജു. കച്ചത്തീവുമായി ...

വോട്ട് മറിക്കാൻ സാരി; എഐഎഡിഎംകെ സ്ഥാനാർത്ഥിയുടെ ​ഗോഡൗണിൽ‌ നിന്ന് പിടികൂടിയത് 24,000 സാരികൾ

ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെ സ്ഥാനാർത്ഥിയുടെ ഗോഡൗണിൽ‌ നിന്നും 24,000 സാരികൾ പിടിച്ചെടുത്തു. എഐഎഡിഎംകെ ഈറോഡ് സ്ഥാനാർത്ഥിയായ ആത്രാൾ അശോക് കുമാറിന്റെ ​ഗോഡൗണിൽ നിന്നാണ് സാരികൾ പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് ...

കേന്ദ്ര സർക്കാർ നടത്തുന്ന ജനകീയ പദ്ധതികളിൽ ആകൃഷ്ടനായി; മുൻ സേലം എംഎൽഎ വെങ്കിടാചലം ബിജെപിയിൽ

ചെന്നൈ: ഡിഎംകെ, എഐഎഡിഎംകെ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക്. മുൻ സേലം എംഎൽഎയും തമിഴ്‌നാട് മന്ത്രിയുമായിരുന്ന എഐഎഡിഎംകെ നേതാവ് വെങ്കിടാചലം ബിജെപിയിൽ ചേർന്നു. സംസ്ഥാന കാര്യാലയത്തിൽ നടന്ന ...

കോയമ്പത്തൂർ സ്ഫോടന കേസ് ഭീകരരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ

ചെന്നൈ: കോയമ്പത്തൂർ സ്ഫോടന കേസ് ഭീകരർ ഉൾപ്പെടെയുള്ള തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ. 36 തടവുകാരെയാണ് ഇത്തരത്തിൽ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വാർദ്ധക്യം, രോഗം എന്നീ ഘടകങ്ങൾ മുൻനിർത്തി ...

ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നത് ഡിഎംകെയുടെ നിലപാട്; ഇപ്പോൾ പ്രസംഗം മൂലമുണ്ടായ പരുക്ക് മറയ്‌ക്കാനുള്ള ശ്രമം: കോവൈ സത്യൻ

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ വിമർശിച്ച് എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ. ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നത് വഴി അവരുടെ നിലപാടാണ് ...

‘ഈ രാജ്യമാണ് മോദിയുടെ വീട് ; അടുത്ത വർഷവും അദ്ദേഹം തന്റെ വീട്ടിൽ ദേശീയ പതാക ഉയർത്തും’; ഖാർഗെയ്‌ക്ക് മറുപടിയുമായി എഐഎഡിഎംകെ

ന്യൂഡൽഹി: നരേന്ദ്രമോദിയ്ക്ക് ഈ രാജ്യം തന്നെ വീടാണെന്ന് എഐഎഡിഎംകെ നേതാവും രാജ്യസഭ എംപിയുമായ എം തമ്പിദുരൈ. പ്രധാനമന്ത്രിയ്‌ക്കെതിരെയുള്ള മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രി ...

നരേന്ദ്രമോദി വീണ്ടും തന്നെ ദേശീയ പതാക ഉയർത്തും; കോൺഗ്രസ് വിചാരിക്കുന്നത് പോലെയൊന്നും നടക്കില്ല: കോവൈ സത്യൻ

ചെന്നൈ: ദേശീയദിനാഘോഷത്തിൽ പങ്കെടുക്കാതിരുന്ന കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ രൂക്ഷമായി വിമർശിച്ച് എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ. 2024-ലും എൻഡിഎ തന്നെ കേന്ദ്രത്തിൽ അധികാരത്തിൽ എത്തുമെന്നും ...

എൻഡിഎ യോഗത്തിലേക്ക് ക്ഷണം ലഭിച്ചില്ല, എന്നാലും ബിജെപിയ്‌ക്കൊപ്പം നിൽക്കും; നിലപാട് വ്യക്തമാക്കി ഒപിഎസ്

ചെന്നൈ: എൻഡിഎയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം. എൻഡിഎ യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിരുന്നില്ല. വിളിച്ചിരുന്നെങ്കിൽ ഉറപ്പായും എത്തുമായിരുന്നു. മുന്നണിയിൽ തുടരുന്നത് സംബന്ധിച്ച് ബിജെപി ഇതുവരെ ...

ഒ. പനീർശെൽവത്തിന്റെ മക്കളെ ഉൾപ്പെടെ 18 പേരെ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കി; പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ഇടക്കാല ജനറൽ സെക്രട്ടറി പളനിസ്വാമി – Palaniswami expels Panneerselvam’s sons from AIADMK

ചെന്നൈ: ഒ. പനീർശെൽവത്തിന്റെ അനുയായികളെയും രണ്ട് മക്കളെയും പാർട്ടിയിൽ നിന്ന് പുറത്താക്കി എഐഎഡിഎംകെ ഇടക്കാല ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. പനീർശെൽവത്തിന്റെ മക്കളായ രവീന്ദ്രനാഥ്, ജയപ്രദീപ്, ...

പനീർശെൽവത്തെ പുറത്താക്കി അണ്ണാ ഡിഎംകെ ;പാർട്ടി പിടിച്ച് പളനിസ്വാമി-Panneerselvam

ചെന്നെ : മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ അണ്ണാ ഡിഎംകെ പുറത്താക്കി. ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. പ്രത്യേക പ്രമേയത്തിലൂടെയായിരുന്നു നടപടി. ...

സത്യപ്രതിജ്ഞയ്‌ക്ക് വന്നാൽ തല അടിച്ചുപൊളിക്കുമെന്ന് ഡിഎംകെ ഭീഷണി; ഹെൽമറ്റ് ധരിച്ചെത്തി ബിജെപി-അണ്ണാഡിഎംകെ അംഗങ്ങൾ

ചെന്നൈ: സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയാൽ തല അടിച്ചുപൊളിക്കുമെന്ന ഭീഷണിയെ തുടർന്ന് പരിപാടിക്ക് ഹെൽമറ്റ് ധരിച്ചെത്തി ബിജെപി, അണ്ണാഡിഎംകെ അംഗങ്ങൾ. തമിഴ്‌നാട്ടിൽ തിരുനൽവേലി ജില്ലയിലെ തിസയൻവിള നഗരസഭയിലാണ് സംഭവം. ...

തമിഴ്‌നാട്ടിൽ ശശികല വീണ്ടും പൊതു രംഗത്തേക്ക്; ജയിൽ മോചന ഉത്തരവ് ഇന്ന് കോടതി കൈമാറും

ചെന്നൈ: ജയലളിതയുടെ തോഴി ശശികലയുടെ ശിക്ഷാ കാലാവധി ഇന്ന് പൂർത്തിയാകുന്നു. കൊറോണ മൂലം ചികിത്സയിൽ കഴിയുന്ന ശശികലയ്ക്ക് ഇന്ന് രാവിലെ ജയിൽ മോചന ഉത്തരവ് കൈമാറും. ചെന്നൈ ...