അരക്കോടി രൂപയുടെ മരുന്നുകൾ; ലേബര്‍ റൂമാക്കാൻപറ്റുന്ന മൈനര്‍ ഓപ്പറേഷന്‍ തീയേറ്റർ: കുംഭമേളയ്‌ക്കുള്ള അമൃതമെഡിക്കല്‍വാന്‍ ഫ്ളാഗ്ഓഫ് ചെയ്ത് സുരേഷ് ഗോപി
കൊച്ചി: അത്യാധുനിക സംവിധാനങ്ങളോടെ കുംഭമേള നടക്കുന്ന മുഴുവന്‍ ദിനങ്ങളിലും വൈദ്യസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമൃത ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം പ്രയാഗ്രാജിലേക്ക് തിരിച്ചു. സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍ ...
















