aims - Janam TV
Saturday, November 8 2025

aims

അരക്കോടി രൂപയുടെ മരുന്നുകൾ; ലേബര്‍ റൂമാക്കാൻപറ്റുന്ന മൈനര്‍ ഓപ്പറേഷന്‍ തീയേറ്റർ: കുംഭമേളയ്‌ക്കുള്ള അമൃതമെഡിക്കല്‍വാന്‍ ഫ്ളാഗ്ഓഫ് ചെയ്ത് സുരേഷ് ഗോപി

കൊച്ചി: അത്യാധുനിക സംവിധാനങ്ങളോടെ കുംഭമേള നടക്കുന്ന മുഴുവന്‍ ദിനങ്ങളിലും വൈദ്യസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമൃത ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം പ്രയാഗ്രാജിലേക്ക് തിരിച്ചു. സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍ ...

കാന്താര ചാപ്റ്റർ 2 വരുന്നു; റിലീസ് തീരുമാനിച്ച് നിർമാതാക്കൾ; ഒരുങ്ങുന്നത് വമ്പൻ ദൃശ്യാവിഷ്കാരം

ഋഷഭ് ഷെട്ടി നായകനായ പാൻ ഇന്ത്യൻ ചിത്രം കാന്താരയുടെ പ്രിക്വലിന്റെ റിലീസ് കാര്യത്തിൽ തീരുമാനമായെന്ന് സൂചന. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചാപ്റ്റർ 2 അടുത്തവർഷം വേനലവധിക്കാലത്താകും ബി​ഗ് ...

എയിംസിന് കേരള സർക്കാർ കൃത്യമായി സ്ഥലം നൽകണം; ബജറ്റിൽ കേരളത്തെ അവഗണിച്ചു എന്ന വാദം അപ്രസക്തമാണെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

ന്യൂഡൽഹി: ബജറ്റിൽ കേരളത്തെ അവഗണിച്ചു എന്ന വാദം അപ്രസക്തമാണെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. യുവാക്കൾക്കും സ്ത്രീകൾക്കും ഗുണം ലഭിക്കുന്ന നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളം പ്രത്യേക പദ്ധതികൾ ആവശ്യപ്പെട്ടിട്ടുണ്ടോ ...

പലതവണ ആവശ്യപ്പെട്ടു, മുഖ്യമന്ത്രി താത്പര്യം കാണിച്ചില്ല; ഉദ്ദേശിക്കുന്ന സ്ഥലം ലിസ്റ്റിൽ വന്നാൽ കേരളത്തിൽ എയിംസ് വരും: സുരേഷ് ഗോപി

ന്യൂഡൽഹി: കേരളത്തിൽ എയിംസ് കൊണ്ടുവരാൻ കഠിനമായി പരിശ്രമിക്കുമെന്ന് സുരേഷ്‌ ഗോപി. 2015 മുതൽ തന്നെ ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നതായും മുഖ്യമന്ത്രി കൂടി താല്പര്യം കാണിച്ചാൽ കേരളത്തിൽ ഉറപ്പായും ...

ന്യുഡൽഹി എയിംസ് നേഴ്‌സ് യൂണിയൻ ട്രഷറിയായി ജിനേഷ് പികെ വിജയിച്ചു

ന്യുഡൽഹി: ജൂലൈ 10 ന് നടന്ന ന്യൂഡൽഹി എയിംസ് നേഴ്‌സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ട്രഷറർ സ്ഥാനാർഥി ആയി മത്സരിച്ച ജിനേഷ് പി കെ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ...

ഇനി അസം ഗുവാഹത്തിയിലും എയിംസ്; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദിസ്പൂർ: അസം ഗുവാഹത്തിയിലെ ആദ്യ എയിംസ് ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസം ബിഹു ഉത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. ...

എയിംസിന് മറ്റൊരു കയ്യൊപ്പ് കൂടി; അന്നനാളം മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

ഭോപ്പാൽ: എയിംസിന് മറ്റൊരു കയ്യൊപ്പ് കൂടി. ഭോപ്പാൽ എയിംസിൽ നടത്തിയ അന്നനാളം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. എയിംസിലെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, ഇഎൻടി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘമാണ് ...

ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ; അത്യപൂർവ നേട്ടം കൈവരിച്ച ഡൽ​​ഹി എയിംസിലെ ഡോക്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ആരോ​ഗ്യരം​ഗത്ത് സുപ്രധാന നേട്ടം കൈവരിച്ച ദില്ലി എയിംസിലെ അധികൃതരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമ്മയുടെ ഉദരത്തിൽ കുഞ്ഞിന്റെ ഒരു മുന്തിരിയുടെ വലിപ്പമുള്ള ഹൃദയത്തിലെ ശസ്ത്രക്രിയ വെറും ...

പരിശോധനയും ചികിത്സയും കഴിഞ്ഞു ; ആരോഗ്യം മികച്ച നിലയിൽ ; നിർമ്മലാ സീതാരാമൻ ഐയിംസ് വിട്ടു

ന്യൂഡൽഹി: കേന്ദ്രധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ എയിംസ് വിട്ടു. പതിവ് പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മന്ത്രിയുടെ ആരോഗ്യം മെച്ചപ്പെട്ട നിലയിലാണ്. വയറിനുണ്ടായ ചെറിയ അണുബാധ പരിഹരിച്ചെന്നും പതിവ് ജോലികളിലേയ്ക്ക് ...

‘രാജ്യത്തിനായി പ്രാർത്ഥന, എയിംസ് ഉദ്ഘാടനം’; വിജയദശമിയിൽ കുളുവിലെ ദസറ ആഘോഷത്തിൽ പങ്കെടുത്ത് മോദി

കുളു: കുളുവിലെ ഭഗവാൻ രഘുനാഥ് ജി ക്ഷേത്രത്തിൽ ദസറ ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഞ്ഞ കുർത്തയും, നീല ജാക്കറ്റും കുളുവിലെ പാരമ്പര്യ വസ്ത്രമായ ഷാളും ...

എയിംസ് കോഴിക്കോട്; ഭൂമി ആരോഗ്യ വകുപ്പിന് കൈമാറാൻ അനുമതി

കോഴിക്കോട്: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം. ശുപാർശ ചെയ്തിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി സർക്കാർ. ഭൂമി കൈമാറാൻ ...

കേരളത്തിന് എയിംസ്; ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം. കെ.മുരളീധരന്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രാലയം നിലപാട് ...

ബംഗാൾ ഗവർണർക്ക് മലേറിയ; എയിംസിൽ പ്രവേശിപ്പിച്ചു

കൊൽക്കത്ത : പശ്ചിമ ബംഗാൾ ഗവർണർ ജഗധീപ് ധൻകറിന് മലേറിയ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ...

പിറന്നാൾ പാർട്ടിയ്‌ക്കിടെ എയിംസിലെ വനിതാ ഡോക്ടർക്ക് പീഡനം; സഹപ്രവർത്തകനായി അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡൽഹി : എയിംസിലെ വനിതാ ഡോക്ടറെ സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ആശുപത്രിയിലെ മുതിർന്ന ഡോക്ടറാണ് പീഡനത്തിനിരയാക്കിയതെന്നാണ് വനിതാ ഡോക്ടറുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി : മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ എയിംസിൽ കാർഡിയോ -ന്യൂറോ വിഭാഗത്തിലാണ് മൻമോഹൻ സിങ്ങിനെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് കഴിഞ്ഞ രണ്ടു ദിവസമായി ചെറിയ ...

ഋഷികേശിലെ പുതിയ ഓക്‌സിജൻ പ്ലാന്റ് പ്രധാനമന്ത്രി ഒക്ടോബർ ഏഴിന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി :ഭൂപ്രകൃതി കൊണ്ട് വേറിട്ട് നിൽക്കുന്ന മേഖലകളിൽ പോലും ആരോഗ്യസൗകര്യങ്ങൾ വികസിപ്പിക്കുകയാണ് കേന്ദ്രസർക്കാർ. ഉത്തരാഖണ്ഡിലും കശ്മീരിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമൊക്കെ ആശുപത്രികളിലും അനുബന്ധ സൗകര്യങ്ങളിലും വലിയ കുതിപ്പാണ് ...