air asia - Janam TV
Sunday, July 13 2025

air asia

തിരുവനന്തപുരത്ത് നിന്നും മലേഷ്യയിലേക്ക് പറക്കണോ? തുച്ഛമായ നിരക്കിൽ ക്വാലാലംപൂർ കാഴ്ചകൾ കാണാൻ അവസരം; വമ്പൻ ഓഫറുമായി എയർഏഷ്യ

യാത്രകൾ പലർക്കും ഒരു വികാരമാണ്. സുഹൃത്തുക്കൾക്കൊപ്പമോ, കുടുംബത്തിനൊപ്പമോ, ഒറ്റയ്‌ക്കോ യാത്ര ചെയ്യാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മിൽ പലരും. ട്രെയിൻ യാത്രകളും വിമാനയാത്രകളും തരുന്ന അനുഭൂതി വേറെ തന്നെയാണ്. വിമാന ...

ബോർഡിംഗിൽ മുൻഗണന സൈനികർക്ക് ; ഗംഭീരം എയർ ഏഷ്യ ! ഇത് കണ്ടതിൽ വളരെ സന്തോഷം , ചിത്രം പങ്ക് വച്ച് ഉണ്ണി മുകുന്ദൻ

കൊച്ചി : ബോർഡിംഗിന് സൈനികർക്ക് മുൻഗണന നൽകുന്ന എയർ ഏഷ്യയെ അഭിനന്ദിച്ച് നടൻ ഉണ്ണിമുകുന്ദൻ . എയർ ഏഷ്യയുടെ ഇതുമായി ബന്ധപ്പെട്ട ചിത്രം സഹിതമാണ് താരം ഫേസ്ബുക്കിൽ ...

എയർ ഇന്ത്യ എക്‌സ്പ്രസിനും എയർഏഷ്യ ഇന്ത്യയ്‌ക്കും ഏകീകൃത റിസർവേഷൻ സംവിധാനം നിലവിൽ വന്നു

ന്യൂഡൽഹി: എയർ ഇന്ത്യ എക്‌സ്പ്രസിനും എയർഏഷ്യ ഇന്ത്യയ്ക്കുമായി ഏകീകൃത റിസർവേഷൻ സംവിധാനം ആരംഭിച്ചു. ഇനിമുതൽ സംയോജിത വെബ്സൈറ്റ് വഴി യാത്രക്കാർക്ക് രണ്ട് എയർലൈനുകളുടെയും ടിക്കറ്റ് ബുക്കിംഗ് സേവനം ...

പക്ഷി ഇടിച്ചു; അടിയന്തിരമായി വിമാനമിറക്കി

ലക്‌നൗ : പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം അടിയന്തിരമായി ഇറക്കി. എയർ ഏഷ്യയുടെ കൊൽക്കത്ത-ലക്നൗ വിമാനമാണ് ഇറക്കിയത്. യാത്രക്കാർ ലക്നൗ വിമാനത്താവളത്തിൽ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. 170 ...

50 ലക്ഷം സൗജന്യ വിമാനടിക്കറ്റുകളുമായി എയർ ഏഷ്യ; ബുക്ക് ചെയ്യേണ്ടതെങ്ങനെയെന്നും ബുക്കിംഗ് സ്വീകരിക്കുന്നത് ഏത് ദിവസം വരെ ആണെന്നും അറിയാം

2023ൽ നിങ്ങൾ ഒരു യാത്ര പദ്ധതിയിടുന്നുണ്ടോ? എങ്കിൽ ഇത് നിങ്ങൾക്ക് വേണ്ടിയുള്ള വാർത്തയാണ്. എയർ ഏഷ്യ 50 ലക്ഷം സൗജന്യ വിമാന ടിക്കറ്റുകളാണ് അവരുടെ യാത്രക്കാർക്കായി വാഗ്ദാനം ...

എയർ ഏഷ്യ സ്വന്തമാക്കാൻ എയർ ഇന്ത്യ; ഏറ്റെടുക്കൽ ഉടൻ

ന്യൂഡൽഹി: എയർ ഏഷ്യ സ്വന്തമാക്കാനൊരുങ്ങി എയർ ഇന്ത്യ. എയർ ഏഷ്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതിനായി സിസിഐയ്ക്ക് (കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ) മുമ്പാകെ ...

ഓപ്പറേഷൻ ഗംഗ; ബുഡാപെസ്റ്റിൽ നിന്നും 160 ഇന്ത്യൻ പൗരന്മാർ കൂടി ഭാരത മണ്ണിൽ തിരിച്ചെത്തി

ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള എയർഏഷ്യയുടെ പ്രത്യേക വിമാനം ഡൽഹിയിലെത്തി. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് പുലർച്ചെ ...

അരുമയെ നെഞ്ചോട് ചേർത്ത് ആര്യ; ഹസ്‌കിയുമായി കേരളത്തിലെത്തി

കൊച്ചി: യുക്രെയ്‌നിലെ യുദ്ധമുഖത്ത് നിന്നും ഇന്ത്യയിലെത്തിയ ആര്യയും, വളർത്തുനായ സേറയും കേരളത്തിലെത്തി. എയർഇന്ത്യയുടെ വിമാനത്തിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. കുടുംബാംഗങ്ങൾ ചേർന്നാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിച്ചത്. പ്രതിസന്ധികളിൽ ...

ആര്യയും ഹസ്‌കിയും ഡൽഹിയിലെത്തി: കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ, വിമാനത്തിൽ കയറ്റില്ലെന്ന് സർക്കാർ, വളർത്തുമൃഗങ്ങളുമായി വരുന്നവർ സ്വന്തം നിലയ്‌ക്ക് പോകണമെന്ന് കേരളഹൗസും

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും കൊണ്ടുവന്ന ആര്യയുടെ നായയെ കേരളത്തിൽ എത്തിയ്ക്കുന്നത് അനിശ്ചിതത്വത്തിൽ. ഡൽഹിയിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ നായയെ കയറ്റാനാകില്ലെന്ന് എയർ ഏഷ്യ വിമാനക്കമ്പനി അറിയിച്ചു. ഈ ...