തിരുവനന്തപുരത്ത് നിന്നും മലേഷ്യയിലേക്ക് പറക്കണോ? തുച്ഛമായ നിരക്കിൽ ക്വാലാലംപൂർ കാഴ്ചകൾ കാണാൻ അവസരം; വമ്പൻ ഓഫറുമായി എയർഏഷ്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരത്ത് നിന്നും മലേഷ്യയിലേക്ക് പറക്കണോ? തുച്ഛമായ നിരക്കിൽ ക്വാലാലംപൂർ കാഴ്ചകൾ കാണാൻ അവസരം; വമ്പൻ ഓഫറുമായി എയർഏഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 04:34 pm IST
FacebookTwitterWhatsAppTelegram

യാത്രകൾ പലർക്കും ഒരു വികാരമാണ്. സുഹൃത്തുക്കൾക്കൊപ്പമോ, കുടുംബത്തിനൊപ്പമോ, ഒറ്റയ്‌ക്കോ യാത്ര ചെയ്യാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മിൽ പലരും. ട്രെയിൻ യാത്രകളും വിമാനയാത്രകളും തരുന്ന അനുഭൂതി വേറെ തന്നെയാണ്. വിമാന യാത്രകൾ ഇഷ്ടപ്പെടുന്നവർ നേരിടുന്ന ഒരു വെല്ലുവിളിയായിരിക്കും ഉയർന്ന ടിക്കറ്റ് നിരക്ക്. എന്നാൽ ഇനി കുറഞ്ഞ ടിക്കറ്റ് നിരക്കിൽ മലേഷ്യയിലേക്ക് പറക്കാം. തിരുവനന്തപുരത്ത് നിന്നും മലേഷ്യയിലെ ക്വാലാലംപൂരിലെ കാഴ്ചകൾ കാണാൻ തയ്യാറായിക്കോള്ളൂ..

തിരുവനന്തപുരത്ത് നിന്നും ക്വാലാലംപൂരിലേക്കുള്ള പുതിയ റൂട്ടുമായിട്ടാണ് എയർ ഏഷ്യ ഇപ്പോൾ എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നും എയർലൈനിന്റെ രണ്ടാമത്തെ നേരിട്ടുള്ള റൂട്ടാണിത്. നവംബർ 22 (ഇന്ന്) മുതൽ നവംബർ 26 വരെയാണ് ഓൾ ഇൻ വൺവേയിൽ എയർ ഏഷ്യ സർവീസുകൾ നടത്തുന്നത്. 4,999 രൂപ മുതലുള്ള ടിക്കറ്റ് നിരക്കുകളാണ് എയർ ഏഷ്യ നൽകുന്നതെന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ടൂറിസം മേഖലയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകാനും വിമാന യാത്രകൾ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് എയർഏഷ്യ അധികൃതർ പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും ആഴ്ചയിൽ നാല് തവണ നടത്തുന്ന സർവീസ് ഫെബ്രുവരി 21, 2024-ന് ആരംഭിക്കും. നിലവിൽ കൊച്ചിയിൽ നിന്നും 12 സർവീസുകൾ ക്വാലാലംപൂരിലേക്ക് നടത്തുന്നുണ്ട്. യാത്രാ നിരക്കുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് എയർ ഏഷ്യയുടെ വെബ്‌സൈറ്റിലോ എയർ ഏഷ്യ സൂപ്പർ ആപ്പിലോ സന്ദർശിക്കാം..

Tags: malesiathiruvanathapuramair asiaSUB
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies