air force - Janam TV
Friday, November 7 2025

air force

ഓപ്പറേഷൻ സിന്ദൂറിൽ വനിതാ പൈലറ്റിനെ അറസ്റ്റ് ചെയ്തെന്ന പാകിസ്ഥാന്റെ കള്ളപ്രചരണം ഓർമ്മയുണ്ടോ?? റഫാൽ പറത്തിയ ശിവാംഗി സിം​ഗുമായി കൂടിക്കാഴ്ച നടത്തി രാഷ്‌ട്രപതി

റഫാൽ വിമാനയാത്രയ്ക്കിടെ സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിംഗിനെ നേരിൽ കണ്ട് രാഷ്ട്രപതി ദ്രൗപദി മുർമു. അംബാല വ്യോമസേനാ താവളത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. റഫാൽ പറത്തിയ ആദ്യ ഇന്ത്യൻ ...

ഡ്രോൺ ആപ്ലിക്കേഷൻസ് ഫോർ ഇന്ത്യൻ എയർ ഫോഴ്സ്; ഔട്ട്റീച്ച് പ്രോഗ്രാമും എക്സിബിഷനും ഈ മാസം 31ന് 

ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണ വായുസേനാ ആസ്ഥാനം, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FICCI) യുമായി സഹകരിച്ച് "ഡ്രോൺ ആപ്ലിക്കേഷൻസ് ഫോർ ഇന്ത്യൻ ...

കോഴിക്കോട് വ്യോമ പ്രതിരോധ റഡാർ കേന്ദ്രം സ്ഥാപിച്ചേക്കും; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ അതിമോഹത്തിന് തിരിച്ചടി; റിപ്പോർട്ട്

കോഴിക്കോട് ജില്ലയിലെ ചാലിയത്ത് നൂതന വ്യോമ പ്രതിരോധ റഡാർ കേന്ദ്രം സ്ഥാപിച്ചേക്കും. ഇതിനുള്ള നിർദ്ദേശം വ്യോമസേന പ്രതിരോധ മന്ത്രാലയത്തിന് സമ‍ർപ്പിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ തെക്കൻ അതിർത്തി മേഖലയിലും ...

ഓപ്പറേഷൻ സിന്ദൂർ ; പാക് സൈന്യത്തിന്റെ 9 വിമാനങ്ങൾ തകർത്തു, തെളിവടക്കം പുറത്തുവിട്ട് സൈന്യം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ തകർന്നത് പാകിസ്ഥാന്റെ ഒമ്പത് വിമാനങ്ങൾ. പാകിസ്ഥാന്റെ ആറ് വ്യോമസേന യുദ്ധ വിമാനങ്ങൾ, നിരീക്ഷണ വിമാനങ്ങൾ, സായുധസേന ഡ്രോണുകൾ, C-130 ...

ഭാരതത്തിന്റെ ആകാശശക്തികൾ; വ്യോമസേനാം​ഗങ്ങളുമായി സംവദിക്കാൻ രാജ്നാഥ് സിം​ഗ് ​ഗുജറാത്തിൽ

അഹമ്മദാബാ​ദ്: വ്യോമസേനാം​ഗങ്ങളുമായി സംവദിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് ​ഗുജറാത്തിലെ ഭുജിലെത്തി. വ്യോമസേനാം​​ഗങ്ങളുമായും മുതിർന്ന ഉദ്യോ​ഗസ്ഥരുമായും രാജ്നാഥ് സിം​ഗ് കൂടിക്കാഴ്ച നടത്തും. വ്യോമസേന മേധാവി എയർ ചീഫ് ...

“ഓപ്പറേഷൻ സിന്ദൂർ” അവസാനിച്ചിട്ടില്ല; ദൗത്യം വിജയകരമായി നിർവ്വഹിച്ചെന്ന് വ്യോമസേന

ന്യൂഡൽഹി: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന. ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നിർവഹിച്ചുവെന്നും ദൗത്യം ഇപ്പോഴും പുരോ​ഗമിക്കുകയാണെന്നും വ്യോമസേന എക്സിൽ പങ്കുവച്ച പ്രസ്താവനയിൽ പറയുന്നു. ...

ജാ​ഗ്വാർ യുദ്ധവിമാനം തകർന്നുവീണു

പഞ്ച്കുല: വ്യോമസേനയുടെ ജാ​ഗ്വാർ യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകർന്നുവീണു. ഹരിയാനയിലെ പഞ്ച്കുലയിലാണ് അപകടം സംഭവിച്ചത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം. വിമാനം തകർന്നുവീഴുന്നതിന് മുന്നോടിയായി പൈലറ്റ് പുറത്തേക്ക് ...

ഇതാദ്യം! C-17 ഗ്ലോബ് മാസ്റ്റർ വിമാനം കാർഗിൽ വ്യോമതാവളത്തിൽ ഇറക്കി വ്യോമസേന; വീഡിയോ

ശ്രീനഗർ: കാർഗിൽ വ്യോമതാവളത്തിൽ ആദ്യമായി ഉയർന്ന ഭാരോദ്വഹന ശേഷിയുള്ള ട്രാൻസ്‌പോർട്ട് വിമാനമിറക്കി വ്യോമസേന. സേനയുടെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനമാണ് പരീക്ഷണ ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയത്. ഇത് ...

അബദ്ധം!! സ്വന്തം ജനതയ്‌ക്ക് നേരെ ബോംബ് വർഷിച്ചു; മാപ്പുപറഞ്ഞ് വ്യോമസേന

സിയോൾ: യുദ്ധവിമാനങ്ങളുടെ പരിശീലന പറക്കലിനിടെ സ്വന്തം ജനതയുടെ നേർക്ക് അബദ്ധത്തിൽ ബോംബ് വർഷിച്ച് ദക്ഷിണ കൊറിയ. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. വ്യോമസേനയുടെ വെടിവെപ്പ് പരിശീലനത്തിനിടെ ...

ആകാശ ഭീഷണികളെ നിർവീര്യമാക്കും; ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; അഭിനന്ദിച്ച് പ്രതിരോധമന്ത്രി

ആകാശ ഭീഷണികളെ നിർവീര്യമാക്കും; ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; അഭിനന്ദിച്ച് പ്രതിരോധമന്ത്രി ഭുവനേശ്വർ: ഇന്ത്യയുടെ ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിൻ്റെ ...

4 കിലോമീറ്റർ ദൂരപരിധി; കൈകൊണ്ട് നിയന്ത്രിക്കാം; സ്വാവലംബൻ സെമിനാറിൽ തിളങ്ങി ‘വജ്ര ഷോട്ട്’

ന്യൂഡൽഹി: ഇന്ത്യൻ നേവിയുടെ നേവൽ ഇന്നൊവേഷൻ ആൻഡ് ഇൻഡിജനൈസേഷൻ ഓർഗനൈസേഷൻ (NIIO) സെമിനാർ-'സ്വവ്‌ലംബൻ 2024'-ലെ താരമായി മാറി 'വജ്ര ഷോട്ട്'. പ്രദർശനത്തിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ...

കൊടുംചൂട് വില്ലനായി; മറീന ബീച്ചിലെത്തിയ കാണികൾ തിക്കിലും തിരക്കിലും പെട്ടു; 3 മരണം, 230 പേർ ആശുപത്രിയിൽ

ചെന്നൈ: മറീന ബീച്ചിൽ സംഘടിപ്പിച്ച എയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം. കാണികളിൽ മൂന്ന് പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 230 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കൊടുംചൂടിനെ ...

വ്യോമസേനയ്‌ക്ക് കരുത്തേകാൻ ആദ്യ തേജസ് എംകെ-1എ യുദ്ധവിമാനം; ജുലൈയിൽ ലഭിക്കും

ന്യൂ‍ഡൽഹി: ‌വ്യോമസേനയ്ക്ക് കരുത്ത് പകരാൻ ആദ്യ തേജസ് Mk-1A യുദ്ധവിമാനം ജുലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിൽ (HAL) നിന്നാണ് ആദ്യത്തെ തേജസ് യുദ്ധവിമാനം ...

പ്രതിരോധ മേഖലയിലെ സ്വാശ്രയ കുതിപ്പ്; പാക് അതിർത്തിയിൽ സുരക്ഷാ കവചം തീർക്കാൻ തേജസ് യുദ്ധവിമാനം; ഈ മാസം സേനയ്‌ക്ക് കൈമാറുമെന്ന് HAL

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തേകാൻ തദ്ദേശീയമായി വികസിപ്പിച്ച ‌‌‌തേജസ് മാർക്ക് 1A യുദ്ധവിമാനം. ആദ്യത്തെ എൽസിഎ (ലൈറ്റ് കോംപാക്റ്റ് എയർക്രാഫ്റ്റ്) മാർക്ക് 1A ഫൈറ്റർ എയർക്രാഫ്റ്റാണ് തേജസ്. ...

തമിഴ്നാട്ടിൽ റെക്കോർഡ് മഴ; ദുരന്ത മുഖത്ത് രക്ഷകരായി ഇന്ത്യൻ സേന; ​ഗർഭിണികൾ അടക്കമുള്ളവരെ എയർ ലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു

ചെന്നൈ: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന തമിഴ്നാടിന് ആശ്വാസമായി ഇന്ത്യൻ സേന. നാവികസേനയുടെയും വ്യോമസേനയുടെയും അഞ്ച് ഹെലികോപ്റ്ററുകൾ പ്രളയബാധിത പ്രദേശങ്ങളിൽ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമെത്തിച്ചതായി തമിഴ്‌നാട് ചീഫ് ...

സമർ; പ്രതിരോധ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ച് വ്യോമസേന

ന്യൂഡൽഹി: ഭാരതത്തിന്റെ പ്രതിരോധ മിസൈൽ സംവിധാനമായ സമറിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി വ്യോമസേന. Surface to Air Missile for Assured Retaliation അഥവാ SAMAR ...

പ്രതിരോധ മേഖലയിലെ സ്വാശ്രയ കുതിപ്പ്; പാക് അതിർത്തിയിൽ സുരക്ഷയ്‌ക്കായി തേജസ് മാർക്ക് 1A യുദ്ധവിമാന വ്യൂഹത്തെ വിന്യസിക്കാൻ വ്യോമസേന

ജയ്പൂർ: പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കാനുള്ള ഭാരതത്തിന്റെ ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. ആദ്യ തേജസ് മാർക്ക് 1A യുദ്ധവിമാനം പാക് അതിർത്തിയിൽ വിന്യസിക്കുമെന്ന് വ്യോമസേന വ്യക്തമാക്കി. രാജസ്ഥാനിലെ ബിക്കാനീറിലെ ...

ആകാശത്ത് അജ്ഞാത വസ്തുവിന്റെ സാന്നിധ്യം; കണ്ടെത്തിയത് ഇംഫാൽ എയർപോർട്ടിന് സമീപം; പരിശോധിക്കാൻ യുദ്ധവിമാനങ്ങൾ അയച്ച് വ്യോമസേന

ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന് സമീപം ആകാശത്ത് അജ്ഞാത വസ്തുവിനെ (unidentified flying object -UFO) കണ്ടതായി റിപ്പോർട്ട്. യുഎഫ്ഒ പ്രത്യക്ഷപ്പെട്ട വ്യോമപരിധിയിലേക്ക് രണ്ട് റാഫേൽ യുദ്ധവിമാനങ്ങൾ ...

യുദ്ധ വിമാനങ്ങൾക്ക് പുത്തൻ ശക്തി പകരാൻ ‘വിരുപാക്ഷ റഡാർ’; സജ്ജമായി വ്യോമസേന

ന്യൂഡൽഹി: അത്യാധുനിക സജ്ജീകരണങ്ങളോടെ യുദ്ധ വിമാനങ്ങൾക്ക് പുത്തൻ ശക്തി പകരാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങൾ നവീകരിക്കാനാണ് വ്യോമസേന പദ്ധതിയിടുന്നത്. തദ്ദേശീയമായി നിർമ്മിച്ച ആയുധ സംവിധാനങ്ങളും ...

വ്യോമസേനയ്‌ക്ക് കരുത്തേറും; ബ്രഹ്മോസ് മിസൈലിന്റെ പരിധി വർദ്ധിപ്പിച്ചുള്ള പരീക്ഷണം വിജയകരം; സൂപ്പർ സോണിക് വേഗതയിൽ കരയിലും കടലിലും ഒരേ രീതിയിൽ ആക്രമണം നടത്തും

ന്യൂഡൽഹി: ബ്രഹ്മോസ് മിസൈലിന്റെ പരിധി വർദ്ധിപ്പിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഇന്ത്യൻ വ്യോമസേന. ബ്രഹ്മോസിന്റെ എക്‌സറ്റെൻഡ് റേഞ്ച് (ഇആർ) പതിപ്പാണ് സേന വിക്ഷേപിച്ചത്. സുക്കോഹി-30MKI ജെറ്റ് 1500 ...

21,000 അടി ഉയരത്തിൽ പറക്കും, 500 കിലോമീറ്റർ പ്രതിരോധം തീർക്കും; ആദ്യത്തെ തദ്ദേശീയ യുദ്ധ ഹെലികോപ്റ്റർ; ചൈനീസ് അതിർത്തിയിലേക്ക് 150 പ്രചണ്ഡ് ഹെലികോപ്റ്ററുകൾ കൂടി

ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ പ്രതിരോധം ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്രം. ചൈനീസ് അതിർത്തിയിൽ പോരാട്ട ശേഷി വർദ്ധിപ്പിക്കുന്നതിനായി ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റായ പ്രചണ്ഡ് വാങ്ങാനാണ് പ്രതിരോധ മന്ത്രാലയം പദ്ധതിയിടുന്നത്. കര,വ്യോമസേനകൾ ...

മിസൈലുകളും ഡ്രോണുകളും കൈകാര്യം ചെയ്യാൻ വ്യോമസേനയ്‌ക്ക് ഇനി പ്രത്യേക കേഡർ; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം; ലക്ഷ്യമിടുന്നത് ചിലവ് ചുരുക്കലും മികച്ച പ്രഹരശേഷിയും

ന്യൂഡൽഹി: മിസൈലുകളും ഡ്രോണുകളും കൈകാര്യം ചെയ്യാൻ പ്രത്യേക വിഭാഗം രൂപീകരിക്കാനൊരുങ്ങി വ്യോമസേന. നിരീക്ഷണ, യുദ്ധ ഡ്രോണുകൾ ഉൾപ്പെടെ ഈ വിഭാഗത്തിന് കീഴിലാകും. സേനയുടെ കാര്യക്ഷമത ഉയർത്താനും പ്രഹരശേഷി ...

അതിവേഗം മിസൈലുകൾ തൊടുത്തുവിടും; ശത്രുവിനെ നാമാവശേഷമാക്കും; തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ വ്യോമസേനയ്‌ക്ക് – Indigenously-Built Light Combat Helicopters

ന്യൂഡൽഹി: ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളുടെ (എൽസിഎച്ച്) ആദ്യ ബാച്ച് തിങ്കളാഴ്ച വ്യോമസേനയ്ക്ക് കൈമാറും. മിസൈലുകളും മറ്റ് ആയുധങ്ങളും കൂടുതൽ കാര്യക്ഷമമായി പ്രയോഗിക്കാൻ പ്രാപ്തമായ ...

അതിർത്തിയിലേക്ക് തുടർച്ചയായി വിമാനങ്ങളയച്ച് ചൈന; പ്രകോപിപ്പിക്കാൻ ശ്രമം; തിരിച്ചടിക്കാൻ സജ്ജമായി വ്യോമസേന

ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ സംഘർഷ സാദ്ധ്യത പരിഹരിക്കാനുള്ള ചർച്ചകൾക്കിടയിലും പ്രകോപനം തുടർന്ന് ചൈന. യഥാർത്ഥ നിയന്ത്രണ രേഖയിൽ വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിച്ച് നിരീക്ഷണം നടത്തിയാണ് ചൈന വീണ്ടും ...

Page 1 of 2 12