പ്രതിരോധ മേഖലയിലെ സ്വാശ്രയ കുതിപ്പ്; പാക് അതിർത്തിയിൽ സുരക്ഷയ്ക്കായി തേജസ് മാർക്ക് 1A യുദ്ധവിമാന വ്യൂഹത്തെ വിന്യസിക്കാൻ വ്യോമസേന
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ മേഖലയിലെ സ്വാശ്രയ കുതിപ്പ്; പാക് അതിർത്തിയിൽ സുരക്ഷയ്‌ക്കായി തേജസ് മാർക്ക് 1A യുദ്ധവിമാന വ്യൂഹത്തെ വിന്യസിക്കാൻ വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 11:19 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ: പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കാനുള്ള ഭാരതത്തിന്റെ ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. ആദ്യ തേജസ് മാർക്ക് 1A യുദ്ധവിമാനം പാക് അതിർത്തിയിൽ വിന്യസിക്കുമെന്ന് വ്യോമസേന വ്യക്തമാക്കി. രാജസ്ഥാനിലെ ബിക്കാനീറിലെ നാൽ എയർബേസിലാകും തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാന വ്യൂഹം വിന്യസിക്കുകയെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

പാക് അതിർത്തിയിൽ പ്രതിരോധം തീർക്കാൻ ഇവയ്‌ക്ക് സാധിക്കും. ഇതുവരെ വ്യോമസേന 180 വിമാനങ്ങൾ വാങ്ങാനുള്ള കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. വരുന്ന വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ആദ്യത്തെ വിമാനവ്യൂഹത്തെ വിന്യസിക്കുമെന്ന് സേന അറിയിച്ചു. ചരിത്രപരമായ സംഭവമാകുമിതെന്നാണ് ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ ചീഫ് മാർഷൽ വി ആർ ചൗധരി പറഞ്ഞത്. ഇതിന് പുറമേ 40 എൽസിഎ മാർക്ക് 1A യുദ്ധവിമാനങ്ങൾ ഭാവിയിൽ വാങ്ങാനും സേന പദ്ധതിയിടുന്നുണ്ട്.

65 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങളുള്ള തദ്ദേശീയമായി രൂപകൽപന ചെയ്ത് വികസിപ്പിച്ച യുദ്ധവിമാനമാണ് തേജസ് മാർക്ക് 1A. സൂപ്പർസോണിക് പ്രകടനം കൈവരിക്കുക എന്ന ഉദ്ദേശത്തോടെ എച്ച്എഎൽ വികസിപ്പിച്ച രണ്ടാമത്തെ യുദ്ധവിമാനമാണ് തേജസ്. നിലവിൽ തേജസിന്റെ മൂന്ന് പ്രൊഡക്ഷൻ മോഡലുകളുണ്ട് – മാർക്ക് 1, മാർക്ക് 1 എ, ട്രെയിനർ പതിപ്പ്.

Tags: rajasthanair forceTejas Mark 1A aircraft
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies