airline - Janam TV

airline

പുതിയ നിയമം അറിഞ്ഞിരിക്കണം; ഹാൻഡ് ബാഗേജ് പരിധിയിൽ മാറ്റമുണ്ട്; വിമാനയാത്രക്കാർ ശ്രദ്ധിക്കേണ്ടത്.. 

വിമാനയാത്രക്കാർ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട്. ഉദാഹരണത്തിന്, ടേക്കോഫിന് എത്ര മണിക്കൂ‍ർ മുൻപ് റിപ്പോർട്ട് ചെയ്യണം, ബാ​ഗേജിന് എത്ര തൂക്കം വരെയാകാം, ബാ​ഗിനുള്ളിൽ കരുതാൻ പാടില്ലാത്ത വസ്തുക്കൾ എന്തെല്ലാം ...

രാജ്യത്തിന് ചിറകുകൾ നൽകുകയാണ് ലക്ഷ്യം; ലോകത്തിനായി ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഇൻഡി​ഗോ പ്രതിജ്ഞാബദ്ധമാണ്: CEO പീറ്റർ എൽബേഴ്‌സ് 

ന്യൂഡൽഹി: രാജ്യത്തിന് ചിറകുകൾ നൽകുകയാണ് ലക്ഷ്യമെന്ന് ഇൻഡിഗോയുടെ സിഇഒ പീറ്റർ എൽബേഴ്‌സ്. ഇന്ത്യയിൽ വേരുകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തിൽ ഇൻഡി​ഗോയുടെ പ്രവർത്തനങ്ങൾ‌ വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. CNBC-യുടെ TV18 ...

സ്വർണം സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു; കണ്ണൂരിൽ എയർഹോസ്റ്റസ് അറസ്റ്റിൽ

കണ്ണൂർ: 60ലക്ഷം രൂപയുടെ സ്വർണം ശരീരത്തിൻ്റെ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എയർഹോസ്റ്റസിനെ ഡിആർഐ പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലാണ് യുവതി പിടിയിലായത്. ചെവ്വാഴ്ചയായിരുന്നു സംഭവം. കൊൽക്കത്ത ...

വിമാനത്തിൽ നിലത്ത് മൂത്രമൊഴിച്ച് യാത്രക്കാരി; പരാതിയുമായി വിമാന ജീവനക്കാർ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

വിമാനയാത്രക്കിടെയുണ്ടാകുന്ന സംഭവങ്ങളെക്കുറിച്ച് കഴിഞ്ഞ ഏതാനും നാളുകളായി വാർത്തകൾ നിരവധിയാണ്. ഒന്നുകിൽ യാത്രക്കാർ അപമര്യാദയായി പെരുമാറി, അല്ലെങ്കിൽ വിമാന ജീവനക്കാരുടെ മോശം പെരുമാറ്റം. അതുമല്ലെങ്കിൽ പൈലറ്റിന്റെ തോന്നിവാസം. അങ്ങനെയങ്ങനെ ...

വിമാന എൻഞ്ചിനിൽ കുടുങ്ങി എയർപോർട്ട് ജീവനക്കാരന് ദാരുണാന്ത്യം

യുഎസ് സ്റ്റേറ്റ് ഓഫ് ടെക്‌സാസിൽ എയർപോർട്ട് ജീവനക്കാരൻ പാസഞ്ചർ വിമാനത്തിലെ എഞ്ചിനിൽ കുടുങ്ങി മരിച്ചു. ലോസ് ഏഞ്ചൽസിൽ നിന്ന് ടെക്സാസിലെ സാൻ അന്റോണിയോയിൽ എത്തിയ ഡെൽറ്റ എയർ ...

പ്രതികൂല കാലാവസ്ഥ; ഡൽഹി വിമാനത്താവളത്തിൽ ഇറക്കേണ്ട പത്ത് വിമാനങ്ങൾ തിരിച്ചുവിട്ടു

ന്യൂഡൽഹി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറക്കേണ്ട പത്ത് വിമാനങ്ങൾ മറ്റ് നഗരങ്ങളിലേക്ക് തിരിച്ചുവിട്ടു. രാജ്യതലസ്ഥാനത്ത്  തുടർച്ചയായി പെയ്യുന്ന മഴകാരണമാണ് വിമാനങ്ങൾ തിരിച്ചയക്കേണ്ടി വന്നത്. തിരിച്ചുവിട്ട ...

സിപിഎമ്മിൽ വിമാനയാത്രാ വിലക്ക്; ദൂരസ്ഥലങ്ങളിലേയ്‌ക്ക് വിമാനത്തിൽ യാത്ര വേണ്ടെന്ന് പാർട്ടി നിർദ്ദേശം

കൊല്ലം: പാർട്ടി പരിപാടികളിലും സമരങ്ങളിലും പങ്കെടുക്കാൻ ദൂരസ്ഥലങ്ങളിലേയ്ക്ക് ഇനി വിമാനത്തിൽ പോകേണ്ട എന്ന് സിപിഎം. അത്തരം യാത്രകൾ ട്രെയിനിലോ ബസിലോ മതിയെന്നാണ് നേതാക്കൾക്കും പ്രവർത്തകർക്കും സിപിഎം സംസ്ഥാന ...

2023 ൽ പറന്നുയർന്ന വിമാനം 2022 ൽ ലാന്റ് ചെയ്തു, ടൈം ട്രാവലോ എന്ന് സോഷ്യൽ മീഡിയ- യാഥാർത്ഥ്യമിങ്ങനെ

സോൾ - പുതുവർഷത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ ഒരു വിമാനത്തിന്റെ ടൈം ചാർട്ട് പ്രചരിച്ചിരുന്നു. 2023 ൽ പറന്നുയർന്ന വിമാനം 2022 ൽ ലാന്റ് ചെയ്യുന്ന ...

ഗോ ഫസ്റ്റ് വിമാനത്തിന്റെ എമർജൻസി ലാൻഡിംഗ്; എൻജിൻ തകരാറില്ല; ചതിച്ചത് ഫയർ അലാറം

കോയമ്പത്തൂർ: കോയമ്പത്തൂരിൽ 92 യാത്രക്കാരുമായി എമർജൻസി ലാൻഡിംഗ് നടത്തിയ ഗോ ഫസ്റ്റ് വിമാനത്തിന് എൻജിൻ തകരാർ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. ബംഗലൂരുവിൽ നിന്ന് മാലിദ്വീപിലേക്ക് പോയ വിമാനമാണ് എമർജൻസി ...

വിമാനത്തിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ പാമ്പിൻ തല; വിവാദമായതോടെ മാപ്പ് പറഞ്ഞ് വിമാന കമ്പനി

യാത്രയ്ക്കിടെ വിമാനത്തിൽ നിന്നും കഴിക്കാൻ വാങ്ങിയ ഭക്ഷണത്തിൽ പാമ്പിന്റെ തല കണ്ടെത്തി. തുർക്കി ആസ്ഥാനമായുള്ള എയർലൈൻ കമ്പനിയുടെ വിമാനമാണ് വിവാദത്തിലായിരിക്കുന്നത്. ജൂലൈ 21 ന് തുർക്കിയിലെ അങ്കാറയിൽ ...

യാത്രക്കാരെ വലച്ച് ഇൻഡിഗോ; ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു; വിശദീകരണം തേടി ഡിജിസിഎ – IndiGo nationwide flight delays

ന്യൂഡൽഹി: യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇൻഡിഗോ വിമാന സർവീസിന്റെ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ട് ഡിജിസിഎ. ഇന്നലെയും ഇന്നുമായി നിരവധി വിമാന സർവീസുകൾ വൈകിയതിനെ തുടർന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ...

ഇപി ജയരാജന്റെ കയ്യാങ്കളി; ശ്രദ്ധയിൽപ്പെട്ടുവെന്നും ഉടൻ നടപടിയുണ്ടാകുമെന്നും വ്യോമയാന മന്ത്രി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിക്കുകയും അവരെ തള്ളി താഴെയിടുകയും ചെയ്ത സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി വ്യോമയാന മന്ത്രാലയം. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻ ...

രണ്ടുമണിക്കൂറിൽ താഴെ ദൈർഘ്യമുള്ള വിമാന സർവ്വീസുകളിൽ ഭക്ഷണവിതരണം പുന:രാരംഭിക്കാനൊരുങ്ങുന്നു: വിമാന യാത്രാ സർവ്വീസിൽ കൂടുതൽ ഇളവുകൾ

ന്യൂഡൽഹി : വിമാനയാത്രാ സർവീസിൽ കൂടുതൽ ഇളവുകളേർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രണ്ടുമണിക്കൂറിൽ താഴെയുള്ള യാത്രകളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് പുനരാരംഭിക്കുന്നത് പരിഗണയിൽ. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിന്റെ ...