2023 ൽ പറന്നുയർന്ന വിമാനം 2022 ൽ ലാന്റ് ചെയ്തു, ടൈം ട്രാവലോ എന്ന് സോഷ്യൽ മീഡിയ- യാഥാർത്ഥ്യമിങ്ങനെ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

2023 ൽ പറന്നുയർന്ന വിമാനം 2022 ൽ ലാന്റ് ചെയ്തു, ടൈം ട്രാവലോ എന്ന് സോഷ്യൽ മീഡിയ- യാഥാർത്ഥ്യമിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2023, 08:43 pm IST
Facebook
Twitter
WhatsAppTelegram

സോൾ – പുതുവർഷത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ ഒരു വിമാനത്തിന്റെ ടൈം ചാർട്ട് പ്രചരിച്ചിരുന്നു. 2023 ൽ പറന്നുയർന്ന വിമാനം 2022 ൽ ലാന്റ് ചെയ്യുന്ന ടൈം ചാർട്ടാണിത്. ഇത് പ്രചരിച്ചതോടെ ടൈം ട്രാവൽ ആണോ എന്ന് വരെ സംശയിച്ചവരുണ്ട്. എന്നാൽ ഇതൊന്നുമല്ല കാരണം. ഒരു വർഷം പിന്നിലേക്ക് യാത്രക്കാരെ കൊണ്ടുപോയ വിമാനത്തിന്റെ രസകരമായ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

യുണൈറ്റഡ് എയർലൈൻസിന്റെ ബോയിം​ഗ് 777-300 വിമാനമാണ് യാത്രക്കാരുമായി പിന്നിലേക്ക് പറന്നത്. ദക്ഷിണ കൊറിയയിലെ സോളിലുളള ഇഞ്ചിയോൺ വിമാനത്താവളത്തിൽ നിന്ന് യുഎസിലെ സാൻ ഫ്രാൻസിസ്കോയിലേക്കാണ് വിമാനം പറന്നത്. ജനുവരി 1 ന് പുലർച്ചെ 12.29 നാണ് യാത്ര ആരംഭിച്ചത്. ഒമ്പത് മണിക്കൂറും 46 മിനിറ്റും പറന്ന് സാൻഫ്രാൻസിസ്കോയിൽ ഇറങ്ങുമ്പോൾ അവിടെ സമയം 2022 ഡിസംബർ 31 വൈകീട്ട് 5.01 മാത്രമായിരുന്നു.

This is so cool!

Flight #UA858 took off in 2023 but will land back in 2022.https://t.co/7QFa4kNfU9#BackToTheFuture pic.twitter.com/X2JyrrVR7T

— Flightradar24 (@flightradar24) December 31, 2022

വിമാനം ഇന്റർനാഷണൽ ഡേറ്റ് ലൈൻ (അന്താരാഷ്‌ട്ര ദിനാങ്കരേഖ) മുറിച്ച് കടന്നതോടെയാണ് ഒരു ദിവസം പിന്നോട്ട് സഞ്ചരിച്ചത്. അന്താരാഷ്‌ട്ര ദിനാങ്കരേഖക്ക് കുറുകെ സഞ്ചരിക്കുന്ന വിമാനങ്ങൾക്കും കപ്പലുകൾക്കുമെല്ലാം സമയമാറ്റം പതിവാണ്. എന്നാൽ പുതുവർഷമായതോടെ ഈ വിമാനം കഴിഞ്ഞ വർഷത്തിലേക്ക് പറക്കുകയായിരുന്നു.

Tags: viralairline
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies