airlines - Janam TV
Friday, November 7 2025

airlines

പാക് വ്യോമമേഖല ഒഴിവാക്കി യൂറോപ്യന്‍ വിമാനക്കമ്പനികളും; ഓവര്‍ഫ്‌ളൈറ്റ് ഫീ ഇനത്തില്‍ പാകിസ്ഥാനുണ്ടാവുക ഭീമമായ നഷ്ടം

ന്യൂഡെല്‍ഹി: പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വ്യോമമേഖലാ വിലക്ക് സ്വമേധയാ ഏറ്റെടുത്ത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികളും. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ...

പാകിസ്താനെതിരെ കനത്ത നടപടി തുടർന്ന് ഇന്ത്യ ; പാക് വിമാനങ്ങൾക്ക് ഇനി ഇന്ത്യൻ വ്യോമ അതിർത്തിയിൽ പ്രവേശനമില്ല; കപ്പലുകൾക്കും വിലക്കേർപ്പെടുത്തും

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഭീകരസംഘടനയുടെ പങ്ക് വ്യക്തമായതിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ നടപടി തുടർന്ന് ഇന്ത്യ. പാക്- ഇന്ത്യൻ വ്യോമാതിർത്തി അടയ്ക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നുവരികയാണെന്ന് വൃത്തങ്ങൾ ...

ഒറ്റ ദിവസം പറന്നത് 5 ലക്ഷം യാത്രക്കാർ; ഇന്ത്യൻ വ്യോമയാന മേഖലയ്‌ക്ക് ചരിത്ര ദിനം

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഒരു ദിവസം 5 ലക്ഷത്തിലധികം ആഭ്യന്തര യാത്രക്കാരെ വഹിച്ച് ഇന്ത്യൻ എയർലൈനുകൾ. കഴിഞ്ഞ ദിവസമാണ് (നവംബർ 17) ഇത്രയധികം യാത്രക്കാർ ഇന്ത്യൻ എയർലൈൻസുകളുടെ സേവനം ...

ഭീഷണിക്കാരെ നിലയ്‌ക്ക് നിർത്തും; ഇന്നുമാത്രം 30 വ്യാജ ഭീഷണി; വിമാനക്കമ്പനികളുടെ CEOമാരുടെ യോഗം വിളിച്ച് BCAS

ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന വ്യാജ ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വിമാനക്കമ്പനികളുടെ മേധാവിമാരുടെ യോ​ഗം വിളിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS). എയർപോർട്ട് അതോറിറ്റി ഓഫ് ...

വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടതായി സൂചന;500 കടന്ന് മരണസംഖ്യ

ബെയ്‌റൂത്ത്: ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രായേൽ. ലെബനന്റെ തെക്കൻ മേഖലയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഹിസ്ബുള്ള ഭീകരനടക്കം 6 പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ ...

30 മണിക്കൂർ വൈകി സർവീസ്; യാത്രക്കാർക്ക് 29,000 രൂപയുടെ നഷ്ടപരിഹാര വൗച്ചറുകൾ നൽകാൻ എയർ ഇന്ത്യ

ന്യൂഡൽഹി: മണിക്കൂറുകൾ വൈകിയ സർവീസിന് മാപ്പ് പറഞ്ഞ് എയർ ഇന്ത്യ. ക്ഷമാപണത്തിനൊപ്പം നഷ്ടപരിഹാരമായി യാത്രക്കാർക്ക് 29 ,000 രൂപ വീതമുള്ള വൗച്ചർ വാഗ്ദാനം ചെയ്യുകയും ചെയ്തു. 30 ...

കേരളത്തിൽ നിന്ന് മലേഷ്യയിലേക്ക് ഇനി ആഴ്ചയിൽ നാല് സർവീസ്

തിരുവനന്തപുരം: മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് നടത്തുന്ന സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ച് 'മലേഷ്യ എയർലൈൻസ്'. ആഴ്ചയിൽ രണ്ട് ദിവസമാണ് സർവീസ് ഉണ്ടായിരുന്നത്. എന്നാൽ നാളെ മുതൽ ആഴ്ചയിൽ ...

കുതിച്ചുയരാൻ വ്യോമ​മേഖല; അടുത്ത വർഷം പറയുന്നയരാൻ ഒരുങ്ങുന്നത് 150 വിമാനങ്ങൾ; തിരക്കും നിരക്കും കുറയും

ന്യൂഡൽ​ഹി: വർദ്ധിച്ച് വരുന്ന വിമാന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികൾ. ഒരു വർഷത്തിനിടെ 150 വിമാനങ്ങൾ കൂട്ടിച്ചേർക്കാനാണ് വിമാനക്കമ്പനികൾ ലക്ഷ്യമിടുന്നത്. യാത്രക്ലേശം പരിഹരിക്കുന്നതിനായുള്ള ...

‘നീലക്കണ്ണുള്ള വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരികളെയാണ് ആവശ്യം’ ; വിമാന കമ്പനിക്കെതിരെ എയർഹോസ്റ്റസുമാർ രംഗത്ത്

വാഷിംഗ്ടൺ: യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് എയർലൈൻസിലെ എയർഹോസ്റ്റസുമാർ കോടതിയിൽ. വിമാനക്കമ്പനി അടുത്തിടെ ജീവനക്കാരെ തിരഞ്ഞെടുത്തപ്പോൾ സ്വീകരിച്ച മാനദണ്ഡം ശരിയായില്ലെന്ന് കാണിച്ചാണ് കോടതിയിൽ കേസ് ഫയൽ ...

ഇന്ത്യൻ എയർലൈൻസിൽ പുതിയ 67 വിദേശ പൈലറ്റുമാർ

ന്യൂഡൽഹി: ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ കണക്കനുസരിച്ച് 67 വിദേശ പൗരന്മാരെ നിയമിച്ചു. പൈലറ്റുമാരുടെ കുറവുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം പരാമർശിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ...

എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത ഫ്‌ളൈറ്റ് ജീവനക്കാരനെ ആക്രമിച്ചു; യുവാവ് അറസ്റ്റിൽ

ന്യൂയോർക്ക് : വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു. ലോസ്ഏഞ്ചൽസിൽ നിന്നും ബോസ്റ്റണിലേക്കുളള യുണെറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. സംഭവത്തിൽ 33 കാരൻ ...

എയർ ഹോസ്റ്റസുമാർ നിർബന്ധമായും അടിവസ്ത്രം ധരിക്കണം: വിചിത്ര ഉത്തരവുമായി പാകിസ്താൻ വിമാനക്കമ്പനി

ഇസ്ലാമാബാദ് : ജീവനക്കാർക്ക് വേണ്ടി വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ച് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്(പിഐഎ). ഡ്യൂട്ടിക്ക് വരുമ്പോൾ ക്യാബിൻ ക്രൂ തീർച്ചയായും അടിവസ്ത്രം ധരിക്കണമെന്നാണ് ഉത്തരവ്. എയർലൈനിലെ എയർ ...

പൈലറ്റിനെ മയക്കുമരുന്ന് കേസിൽ പിടികൂടി; പിരിച്ചു വിടാൻ ഉത്തരവിട്ട് ഡി ജി സി എ

ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന പരിശോധനയിൽ പൈലറ്റിനെതിരെ കർശന നടപടിക്കൊരുങ്ങി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. പ്രമുഖ എയർലൈൻസിന്റെ പൈലറ്റിനെ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ...

കൊറോണ വ്യാപനം; വിമാനങ്ങളിൽ മാസ്ക് നിർബന്ധമാക്കി ഡി ജി സി എ- DGCA asks airlines to strictly follow Covid-19 protocol

ന്യൂഡൽഹി: കൊറോണ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വിമാനങ്ങളിൽ മാസ്ക് ഉൾപ്പെടെയുള്ള കൊറോണ പ്രോട്ടോക്കോൾ പാലനം കർശനമാക്കി ഡി ജി സി എ. ഇക്കാര്യം ഉറപ്പ് വരുത്തുന്നതിന് വേണ്ടി ...

വിമാന കമ്പനികൾ അന്താരാഷ്‌ട്ര യാത്രക്കാരുടെ വിവരങ്ങൾ പങ്കുവെയ്‌ക്കണം; കർശന നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡൽഹി: വിമാന കമ്പനികൾ അന്താരാഷ്ട്രയാത്രക്കാരുടെ വിവരങ്ങൾ പങ്കുവെയ്ക്കണമെന്ന് കേന്ദ്രസർക്കാരിന്റെ കർശന നിർദ്ദേശം. കോൺടാക്ട്,പേയ്‌മെന്റ് ഇൻഫർമേഷൻ എന്നിവയുൾപ്പടെയുള്ള വിവരങ്ങൾ നൽകണമെന്നാണ് നിർദ്ദേശം. നിയമലംഘകർ രാജ്യം വിടാതിരിക്കാനാണ് പുതിയ നീക്കം. ...

വിമാനത്തിനുള്ളിൽ വിളമ്പിയ ഭക്ഷണത്തിനുള്ളിൽ പാമ്പിൻ തല ; സംഭവം ഒതുക്കി തീർക്കാൻ വിമാനക്കമ്പനി ശ്രമം

വിമാനത്തിനുള്ളിൽ വിളമ്പിയ ആഹാരത്തിനുള്ളിൽ പാമ്പിന്റെ തല ലഭിച്ചതായി പരാതി. തുർക്കി-ജർമനി ലെഷർ എയർലൈൻ കമ്പനിയുടെ ഫ്‌ളൈറ്റിൽ നിന്നാണ് പാമ്പിന്റെ തല ലഭിച്ചത് . വിവരം അറിഞ്ഞ എയർലൈൻസ് ...

ബജറ്റ് വിമാനവുമായി സ്വകാര്യ കമ്പനി ; ആകാശ എയറിന്റെ ആദ്യ ചിത്രം പുറത്തുവിട്ടു

മുംബൈ: ഇന്ത്യയുടെ സ്വന്തം ബജറ്റ് വിമാനങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊന്നു കൂടി. ആകാശ എയറാണ് ബോയിംഗ് 737 മാക്‌സ് വിമാനം സ്വന്തമാക്കിയത്. രാകേഷ് ജുൻഝുൻവാലയുടെ ഉടമസ്ഥതയിലുള്ള ആകാശ എയറിന്റെ ...

പ്രവാസികൾക്ക് സന്തോഷ വാർത്ത: ഇന്ത്യയടക്കം നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി ബഹറൈൻ

മനാമ: ഇന്ത്യയടക്കം നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ബഹറൈൻ നീക്കി.ഇന്ത്യക്ക് പുറമേ പാകിസ്താൻ, പനാമ, ഡൊമിനിക്കൻ റിപ്പളബ്ലിക്, എന്നീ രാജ്യങ്ങളെയാണ് ഒഴിവാക്കിയത്.സെപ്തംബർ മൂന്ന് മുതൽ പുതിയ ...

കള്ള ലൈസന്‍സുമായി പൈലറ്റുമാര്‍: 141 പേരെ പിരിച്ചുവിട്ട് പാകിസ്താന്‍

ഇസ്ലാമാബാദ്: കള്ള ലൈസന്‍സുകളുമായി വിമാനകമ്പനിയില്‍ ജോലിചെയ്തിരുന്നവരെ പാകിസ്താന്‍ പുറത്താക്കി. ആകെ 141 പൈലറ്റുമാരേയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ആകെ 262 പൈലറ്റുമാര്‍ പാകിസ്താനില്‍ കള്ള ലൈസന്‍സുമായിട്ടാണ് വിമാനം ...