കുതിച്ചുയരാൻ വ്യോമ​മേഖല; അടുത്ത വർഷം പറയുന്നയരാൻ ഒരുങ്ങുന്നത് 150 വിമാനങ്ങൾ; തിരക്കും നിരക്കും കുറയും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുതിച്ചുയരാൻ വ്യോമ​മേഖല; അടുത്ത വർഷം പറയുന്നയരാൻ ഒരുങ്ങുന്നത് 150 വിമാനങ്ങൾ; തിരക്കും നിരക്കും കുറയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 06:38 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ​ഹി: വർദ്ധിച്ച് വരുന്ന വിമാന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികൾ. ഒരു വർഷത്തിനിടെ 150 വിമാനങ്ങൾ കൂട്ടിച്ചേർക്കാനാണ് വിമാനക്കമ്പനികൾ ലക്ഷ്യമിടുന്നത്. യാത്രക്ലേശം പരിഹരിക്കുന്നതിനായുള്ള സുപ്രധാന മുന്നേറ്റമാകും ഇത്.

ഇന്ത്യൻ വ്യോമമേഖലയിൽ ഏകദേശം 600-ത്തിലധികം വിമാനങ്ങളാണ് പറന്നുയരുന്നത്. വരുന്ന വർഷത്തിൽ എയർ ഇന്ത്യയാകും കൂടുതൽ വിമാനങ്ങൾ പുറത്തിറക്കുക. 92 വിമാനങ്ങളാണ് പറന്നുയരാൻ പദ്ധതിയിടുന്നത്. ഇൻ‍ഡി​ഗോ 35-ഉം ആകാശ എയർ 18 വിമാനങ്ങളും വരുന്ന 12 മാസത്തിനുള്ളിൽ കൂട്ടിച്ചേർക്കും. എയർ ഇന്ത്യയുടെ 92 വിമാനങ്ങളിൽ 42 എണ്ണം എയർ ഇന്ത്യയും ബാക്കിയുള്ളവ അനുബന്ധ സ്ഥാപനമായ എഐ എക്സ്പ്രസിന്റേതുമാകുമെന്ന് എയർ ഇന്ത്യ ചെയർമാനും മനോജിം​ഗ് ഡയറക്ടറുമായ കാംബെൽ വിസൽസൺ പറഞ്ഞു. നിലവിൽ എയർ ഇന്ത്യയുടെ 120 വിമാനങ്ങളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്.

334 വിമാനങ്ങളുള്ള രാജ്യത്തെ ഏറ്റവും നലിയ വിമാനക്കമ്പനിയായ ഇൻഡി​ഗോ 2024-ൽ ഓരോ ആഴ്ചയിലും ഓരോ വിമാനം പുറത്തിറക്കാനാണ് പദ്ധതിയിടുന്നതെന്നാണ് വിവരം. വാടകയ്‌ക്ക് കൊടുത്ത വിമാനങ്ങൾ തിരികെ ലഭിക്കുന്നതോടെ എണ്ണം 35 ആയി ഉയരുമെന്നും കമ്പനി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർലൈൻസ് ഈ മാസം രണ്ട് വിമാനങ്ങൾ പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു. 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ 18 വിമാനങ്ങൾ പുറത്തിറക്കും.

ഏവിയേഷൻ കൺസൾട്ടൻസി സ്ഥാപനമായ സിഎപിഎ ഇന്ത്യയുടെ കണക്കുകൾ പ്രകാരം വരുന്ന വർഷം അവസാനത്തോടെ 200 വിമാനങ്ങൾ കൂട്ടിച്ചേർക്കുമെന്നാണ് പ്രവചനം. വിമാനത്തിന്റെ എണ്ണം വർദ്ധിപ്പിക്കുന്നത് വിമാനയാത്രക്കാർക്ക് ഏറെ സഹായകമാകും. യാത്രനിരക്ക് കുറയാനും തിരക്ക് ഇല്ലാതെ യാത്ര ചെയ്യാനും ഇത് വഴിയൊരുക്കും. കഴി‍ഞ്ഞ നവംബറിൽ റെക്കോർഡ് ആളുകളാണ് ആഭ്യന്തര യാത്ര നടത്തിയത്. ഏകദേശം 4,59,526 പേരാണ് ഒരു ദിവസം മാത്രം യാത്ര ചെയ്തത്. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് കണക്കുകൂട്ടൽ.

Tags: air indiaairlinesIndiGo
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies