airports - Janam TV
Friday, November 7 2025

airports

ഡൽഹിയിൽ 300-ലധികം സ്ഥലത്ത് ബോംബ് ഭീഷണി ; സന്ദേശം എത്തിയത് സ്കൂളുകൾക്കും വിമാനത്താവളങ്ങൾക്കും നേരെ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ 300-ലധികം സ്ഥലങ്ങളിൽ ബോംബ് ഭീഷണി. സ്കൂളുകൾക്കും വിവിധ സ്ഥാപനങ്ങൾക്കും വിമാനത്താവളത്തിനും നേരെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇമെയിലിലൂടെയാണ് സന്ദേശം എത്തിയത്. രാവിലെ ആറ് മണിയോടെയാണ് ...

അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറന്നു, കനത്ത സുരക്ഷ; യാത്രക്കാർ 3 മണിക്കൂർ മുമ്പ് എത്തണമെന്ന് കർശന നിർദേശം

ന്യൂഡൽഹി: പാകിസ്താൻ - ഇന്ത്യ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് അടച്ചിട്ടിരുന്ന വിമാനത്താവളങ്ങൾ തുറന്നു. അതിർത്തിയിലെ സ്ഥിതി​ഗതികൾ ശാന്തമായതോടെയാണ് അടച്ചിട്ട 32 വിമാനങ്ങൾ തുറക്കാൻ തീരുമാനമായത്. ...

‘ഉഡാൻ’ ഉടച്ചുവാർക്കും; 120 പ്രാദേശിക വിമാനത്താവളങ്ങളും ഹെലിപ്പാഡുകളും ഉൾപ്പെടുത്തും; 4 കോടി അധിക യാത്രക്കാർക്ക് പ്രയോജനം: നിർമ്മല സീതാരാമൻ

ന്യൂഡൽഹി: 120 പ്രാദേശിക വിമാനത്താവളങ്ങളെയും ഹെലിപാഡുകളെയും ബന്ധിപ്പിച്ചുകൊണ്ട് സർക്കാർ പരിഷ്കരിച്ച ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പരിഷ്കരിച്ച ...

എയർപോർട്ടുകൾക്ക് ജാ​ഗ്രതാ നിർദേശവുമായി കേന്ദ്രസർക്കാർ; അന്താരാഷ്‌ട്ര യാത്രക്കാർ നിരീക്ഷണ വലയത്തിൽ; ഡൽഹിയിൽ 3 ആശുപത്രികൾ സജ്ജം

ന്യൂഡൽഹി: എംപോക്സ് അഥവാ മങ്കിപോക്സ് (Mpox) വ്യാപനം പല രാജ്യങ്ങളിലും രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം. പാകിസ്താൻ, ബം​ഗ്ലാദേശ് അതിർത്തിക്ക് സമീപമുള്ള എല്ലാ ...

വഡോദര, പട്‌ന വിമാനത്താവളങ്ങൾക്ക് നേരെയും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്

ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദര വിമാനത്താവളത്തിന് നേരെയും പട്‌ന ജയപ്രകാശ് നാരായൺ വിമാനത്താവളത്തിന് നേരെയും ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് രണ്ട് വിമാനത്താവളങ്ങളിലേക്കും സന്ദേശങ്ങളെത്തിയത്. വിമാനത്താവളങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും ...

ഇതെന്ത് സംഭവിച്ചു? മുന്നറിയിപ്പ് ഇല്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് പേർ കുടുങ്ങി; സംസ്ഥാനമൊട്ടാകെ പ്രതിഷേധം

കണ്ണൂർ: മുന്നറിയിപ്പ് ഇല്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. സംസ്ഥാനമൊട്ടാകെ പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പടേണ്ട അബുദാബി, ഷാർജ, മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ ...

പാകിസ്താൻ വിമാനത്താവളങ്ങളിൽ ഇന്ധന വിതരണം നിർത്തി; ഉടക്കിട്ട് ഓയിൽ ടാങ്കർ ഉടമകൾ

പാകിസ്താനിലെ പ്രധാന വിമാനത്താവളങ്ങൾക്ക് ഇന്ധനം വിതരണം ചെയ്യാതെ ഓയിൽ ടാങ്കർ ഉടമകളുടെ അസോസിയേഷൻ. സമരത്തെ തുടർന്ന് റാവൽപിണ്ടി,ഇസ്ലാമബാദ്,​ഗിൽജിത് ബൽട്ട്സൺ എന്നീ പ്രദേശങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയത്. അസോസിയേഷൻ്റെ ആവശ്യങ്ങൾ ...

എയർ ഇന്ത്യ വിമാനം ബോംബ് വച്ച് തകർക്കുമെന്ന ഖാലിസ്ഥാൻ ഭീഷണി; ഡൽഹി, പഞ്ചാബ് വിമാനത്താവളങ്ങളിൽ സന്ദർശന വിലക്കേർപ്പെടുത്തി

ന്യൂഡൽഹി : ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു എയർ ഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഡൽഹി, പഞ്ചാബ് വിമാനത്താവളങ്ങളിൽ സന്ദർശന വിലക്ക്. നവംബർ 30 ...

പറപ്പറന്ന് വ്യോമയാന മേഖല; ഉഡാൻ പദ്ധതിക്ക് കീഴിൽ യാഥാർത്ഥ്യമായ വിമാനത്താവളങ്ങൾ;  രാജ്യത്ത് വരാനിരിക്കുന്ന വിമാനത്താവളങ്ങൾ..

ഇന്ത്യ അനുദിനം പുരോഗമിക്കുകയാണ്, വളരുകയാണ്, വികസിക്കുകയാണ്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ രാജ്യം ലോകത്തെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥയുടെ പട്ടികയിൽ ഉണ്ടാകുമെന്ന ഉറപ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. ...

വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾ അവലോകനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഡൽഹി: രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളടക്കം അവലോകനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും. രാജ്യത്തെ വിമാന ...

ഇന്ത്യയിലെ എയർപോർട്ടുകളുടെ എണ്ണം 200 കടക്കും; പ്രഖ്യാപനവുമായി വ്യോമയാനമന്ത്രി

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരുന്നൂറിലധികം എയർപോർട്ടുകൾ രാജ്യത്ത് പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഹെലിപോർട്ടുകളും വാട്ടർ എയ്‌റോഡ്രോമുകളും ഉൾപ്പെടെ 220ഓളം വിമാനത്താവളങ്ങൾ രാജ്യത്തുണ്ടാകുമെന്നാണ് ...

74ൽ നിന്ന് 148ലേക്ക്; എയർപോർട്ടുകളുടെ എണ്ണത്തിൽ 100% വളർച്ച; 2014 മുതലുള്ള കണക്ക് പുറത്ത്

ന്യൂഡൽഹി: കഴിഞ്ഞ 9 വർഷത്തിനിടെ വിമാനത്താവളങ്ങളുടെ എണ്ണത്തിൽ രാജ്യം നൂറ് ശതമാനം വളർച്ച നേടിയെന്ന് റിപ്പോർട്ട്. 2014ൽ 74 വിമാനത്താവളങ്ങളായിരുന്നു ഇന്ത്യയിൽ പ്രവർത്തനക്ഷമമായിരുന്നത്. 2023ൽ ഇത് 148 ...

50 പുതിയ എയർപോർട്ടുകൾ, വാട്ടർ-എയ്‌റോ ഡ്രോണുകൾ, ഹെലിപാഡുകൾ; വ്യോമഗതാഗത മേഖലയിലെ പ്രഖ്യാപനങ്ങൾ ഇതാ..

ന്യൂഡൽഹി: വ്യോമഗതാഗത മേഖലയെ കൂടുതൽ കാര്യക്ഷമമാക്കാൻ 2023-ലെ കേന്ദ്രബജറ്റിൽ നിർണായക പ്രഖ്യാപനങ്ങൾ. പുതിയ വിമാനത്താവളങ്ങളും വാട്ടർ-എയ്‌റോ ഡ്രോണുകളും അടക്കം നിരവധി നൂതന സംവിധാനങ്ങൾ നിലവിൽ വരുമെന്ന് ധനമന്ത്രി ...

വിമാനത്തിലും വിമാനത്താവളങ്ങളിലും മാസ്‌ക് നിർബന്ധം; കൊറോണ മാനദണ്ഡങ്ങൾ ലംഘിക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയെന്ന് ഡിജിസിഎ

ന്യൂഡൽഹി: വിമാനത്താവളങ്ങളിൽ മാസ്‌ക് നിർബന്ധം. വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മാസ്‌ക് നിർബന്ധമാക്കി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർഗനിർദ്ദേശം പുറത്തിറക്കി. മാസ്‌ക് ധരിക്കാത്തവരെ യാത്ര ചെയ്യാൻ ...

പുതിയ ടെർമിനലുകളും റൺവേകളും, വ്യോമഗതാഗത മേഖലയിൽ അടിസ്ഥാന വികസനം: 25,000 കോടി ചെലവഴിക്കും

ന്യൂഡൽഹി: ഇന്ത്യയിലെ വ്യോമഗതാഗത മേഖലയുടെ വികസനം അതി വേഗത്തിലെന്ന് കേന്ദ്രമന്ത്രി ജനറൽ വി.കെ. സിംഗ്. രാജ്യത്തെ വ്യോമ ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യവികസനങ്ങൾക്കായി 25,000 കോടി രൂപ  ...