“പഹൽഗാം ആക്രമണത്തിന് പിന്നിൽ കേന്ദ്രസർക്കാർ ഗൂഢാലോചന”; പാകിസ്താനെയും ഭീകരരെയും വെള്ളപൂശിയ MLA അറസ്റ്റിൽ
ദിസ്പൂർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയുമായെത്തിയ എട്ട് പേർ അറസ്റ്റിൽ. എംഎൽഎ അടക്കമുള്ളവരെയാണ് അസം പൊലീസ് പിടികൂടിയത്. അസമിലെ പ്രതിപക്ഷ പാർട്ടിയായ ഓൾ ഇന്ത്യ ...









