മദ്രസകളിൽ ഭീകരവാദം പഠിപ്പിക്കുന്നവരെ വെടിവെച്ച് കൊല്ലണം; അസം സർക്കാരിനോട് ബദ്രുദ്ദീൻ അജ്മൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസകളിൽ ഭീകരവാദം പഠിപ്പിക്കുന്നവരെ വെടിവെച്ച് കൊല്ലണം; അസം സർക്കാരിനോട് ബദ്രുദ്ദീൻ അജ്മൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 12:36 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി : അസമിൽ ബംഗ്ലാദേശ് ഭീകര സംഘടനകളുമായി ബന്ധം പുലർത്തിയ മദ്രസ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി എഐയുഡിഎഫ് നേതാവ് ബദ്രുദ്ദീൻ അജ്മൽ. ഭീകര സംഘടനകളോട് ഒരിക്കലും അനുകമ്പ പാടില്ലെന്നും ഇത്തരത്തിൽ പ്രോത്സാഹിപ്പിക്കുന്നവരെ ഭരണകൂടം എന്ത് വേണമെങ്കിലും ചെയ്‌തോളും എന്നും ബദ്രുദ്ദീൻ അജ്മൽ പറഞ്ഞു.

മദ്രസകൾ ഭീകര പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നവരോട് തങ്ങൾക്ക് അനുകമ്പ ഇല്ലെന്നാണ് അജ്മലിന്റെ വാദം. അത്തരത്തിൽ ഉള്ളവരെ എവിടെ വെച്ച് കണ്ടാലും സർക്കാർ വെടിവെച്ച് കൊല്ലണം. മദ്രസകളിൽ മോശമായി അദ്ധ്യാപകരെ കണ്ടാൽ സർക്കാർ അവരെ ചോദ്യം ചെയ്യുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും വേണം.

അവർ കാരണം മുസ്ലീം സമുദായത്തെ മുഴുവൻ ജിഹാദി എന്ന് വിളിക്കുകയാണ്. അത് ജിഹാദല്ലെന്നും തീവ്രവാദമാണെന്നുമാണ് ബദ്രുദ്ദീൻ പറയുന്നത്. സർക്കാർ അവരെ തടയണമെന്നും ഇന്റലിജൻസ് ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും എഐയുഡിഎഫ് നേതാവ് പറഞ്ഞു.

മോയ്രാബാരിൽ ജാമിഉൽ ഹുദാ മദ്രസ നടത്തിയ മുഫ്തി മുസ്തഫ, ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകര സംഘടനയുമായി ബന്ധം പുലർത്തിന്റെ പേരിൽ അടുത്തിടെ അറസ്റ്റിലായിരുന്നു. ഇത് കണ്ടെത്തിയതിനെ തുടർന്നാണ് മദ്രസ തകർത്തത്. 43 വിദ്യാർഥികളാണ് ഈ മദ്രസയിൽ പഠിച്ചിരുന്നത്. ഇവരെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Tags: Badruddin AjmalAIUDF
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies