Akasa Air - Janam TV
Wednesday, July 16 2025

Akasa Air

ബോയിംഗ് വിമാന ഇടപാടുകളില്‍ നിന്ന് ചൈന പിന്‍മാറുന്നത് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നേട്ടം; കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യയും ആകാശയും

ന്യൂഡെല്‍ഹി: യുഎസ് വിമാന നിര്‍മാണക്കമ്പനിയായ ബോയിംഗിനെ തഴഞ്ഞ ചൈനയുടെ നടപടി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നേട്ടമായേക്കും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 145% താരിഫ് ചുമത്തിയതിനെ തുടര്‍ന്നാണ് ബോയിംഗില്‍ നിന്ന് ...

സുരക്ഷാ ജീവനക്കാരനെ കടിച്ച് യാത്രക്കാരി; സംഭവം മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ

മുംബൈ: സുരക്ഷാ ഉദ്യോ​ഗസ്ഥനെ ആക്രമിച്ച് വിമാനയാത്രക്കാരി. ക്രൂ അം​ഗങ്ങളോടും മറ്റ് യാത്രക്കാരോടും മോശമായി പെരുമാറിയതിനെ തുടർന്ന് യാത്രക്കാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കുമ്പോഴായിരുന്നു ഇവർ സുരക്ഷാ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചത്. ...

വിമാനത്തിലെ ശുചിമുറിയിൽ നിന്നും പുക; പരിശോധനയിൽ കണ്ടത് ബീഡിയുമായി ഇരിക്കുന്ന യാത്രക്കാരനെ; കേസെടുത്ത് പോലീസ്

ബെംഗളുരു: വിമാനയാത്രക്കിടെ ബീഡി വലിച്ച രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. 56-കാരനായ എം പ്രവീൺ കുമാറാണ് അറസ്റ്റിലായത്. അഹമ്മദാബാദിൽ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന അകാശ എയറിന്‍റെ വിമാനത്തിനുള്ളിലാണ് പ്രവീൺ ...

ആകാശ എയർലൈനിൽ 1000-ത്തോളം ജീവനക്കാരെ നിയമിക്കുന്നു

ന്യൂഡൽഹി : ആകാശ എയർലൈനിൽ 1000-ത്തോളം പേരെ നിയമിക്കുമെന്ന് കമ്പനി സിഇഒ വിനയ് ദുബൈ അറിയിച്ചു. മാർച്ച് 2024- ഓടെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 3000 ആയി ...

ആകാശ വിമാന കമ്പനിയിൽ വൻ ഡാറ്റാ ചോർച്ച; യാത്രക്കാരുടെ പേരും ഫോൺ നമ്പരും ഇ മെയിൽ ഐഡിയും ചോർന്നു

ന്യൂഡൽഹി: വ്യോമയാന മേഖലയിലെ പുതുമുഖ കമ്പനിയായ ആകാശ വിമാന സർവ്വീസ് കമ്പനിയിൽ വൻ ഡാറ്റാ ചോർച്ച. യാത്രക്കാരുടെ വിവരങ്ങളും ഫോൺ നമ്പരും ഇ മെയിൽ ഐഡിയും ഉൾപ്പെടെ ...

ആകാശ എയർ പ്രവർത്തനമാരംഭിച്ചു; ആദ്യ സർവീസ് മുംബൈ- അഹമ്മദാബാദ് റൂട്ടിൽ- Akasa Air commences operations

ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ വിമാന കമ്പനിയായ ആകാശ എയർ പ്രവർത്തനമാരംഭിച്ചു. മുംബൈ- അഹമ്മദാബാദ് റൂട്ടിലെ ആദ്യ സർവീസ് സിവിൽ വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ...

‘ആകാശ എയർ‘ ഓഗസ്റ്റ് 7 മുതൽ; ആദ്യ ഫ്ലൈറ്റ് മുംബൈ- അഹമ്മദാബാദ് റൂട്ടിൽ; ബംഗലൂരു- കൊച്ചി ഫ്ലൈറ്റിന്റെ വിശദ വിവരങ്ങൾ ഇങ്ങനെ- Akasa Air to launch Commercial Flight from August 7

ഡൽഹി: രാജ്യത്തെ പുതിയ വിമാന കമ്പനിയായ ആകാശ എയർ ഓഗസ്റ്റ് 7 മുതൽ വാണിജ്യ ഫ്ലൈറ്റുകൾ ആരംഭിക്കും. മുംബൈ- അഹമ്മദാബാദ് റൂട്ടിലായിരിക്കും ആദ്യ സർവീസ്. ഇന്ത്യയിലെ എട്ടാമത്തെ ...

ആകാശ എയറിന് പ്രവർത്തനാനുമതി നൽകി ഡിജിസിഎ; ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനി- Akasa Air gets operator certificate from DGCA

ന്യൂഡൽഹി: രാകേഷ് ജുൻജുൻവാലയുടെ മേൽനോട്ടത്തിലുള്ള ആകാശ എയറിന് പ്രവർത്തനാനുമതി നൽകി ഡിജിസിഎ. അനുമതി ലഭിച്ചതോടെ, വാണിജ്യാടിസ്ഥാനത്തിൽ ഈ മാസം തന്നെ കമ്പനി പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ...