alert - Janam TV
Wednesday, July 16 2025

alert

മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ...

പെയ്‌ത്ത് തുടരും; വീണ്ടും ചക്രവാതച്ചുഴി രൂപപ്പെട്ടു; 48 മണിക്കൂര്‍ നിര്‍ണായകം; മുന്നറിയിപ്പുകള്‍ ഇങ്ങനെ..

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവര്‍ഷം കനക്കുന്നു. വരുന്ന 48 മണിക്കൂറിനിടയില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് വീണ്ടും നിപ ഭീതി..? രണ്ടുപേര്‍ മരിച്ച കോഴിക്കോട് ജാഗ്രത നിര്‍ദ്ദേശം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ഭീതിയെന്ന് സംശം. കോഴിക്കോട് പനി ബാധിച്ചുള്ള അസ്വാഭാവിക മരണത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടു ...

ഇന്നും പരക്കെ മഴ; മത്സ്യബന്ധത്തിന് വിലക്ക് തുടരുന്നു; രണ്ട് ജില്ലകൾക്ക് അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കേരളാ, കർണാടക, ...

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത നിർദ്ദേശം പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ചെന്നൈ: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ ആഗസ്റ്റ് 19 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; കോഴിക്കോട് മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്; മുന്നറിയിപ്പുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പും ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ ...

മോശം കാലാവസ്ഥ; മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ കാറ്റിനും സാദ്ധ്യത; 28-വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് നിർദ്ദേശം

തിരുവനന്തപുരം; ജൂലൈ 28 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും ...

ഇന്നും മഴ തന്നെ; വിവിധ ജില്ലകളിൽ അലർട്ട്; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ സംസ്ഥാനത്ത് 11 ജില്ലകളിലും ഒരു താലൂക്കിനും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കൊല്ലം, ...

മഴ ശക്തം; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്; വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് മഴ കനക്കുന്നു. തിരുവനന്തപുരത്തും കൊല്ലത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ റെഡ് അലർട്ടുമാണ് കാലാവസ്ഥ വകുപ്പ് ...

സംസ്ഥാനത്ത് അതിതീവ്രമഴയ്‌ക്ക് സാധ്യത; കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ഓറഞ്ച് ...

മഹാമാരി വീണ്ടും വരുന്നു; കൊറോണ വൈറസിനേക്കാൾ മാരകം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജെനീവ: കൂടുതൽ മാരകമായ മഹാമാരി വരുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനേക്കാൾ മാരകമായേക്കാവുന്ന അടുത്ത മഹാമാരിയെ അഭിമുഖീകരിക്കാൻ ലോകം തയ്യാറാവണമെന്നാണ് ഡബ്ല്യൂഎച്ച്ഒ തലവൻ ടെഡ്രോസ് അദാനോം ...

ഏത് വിദ്യാഭ്യാസ സമ്പന്നനും വീണുപോകുന്ന വിവാഹ തട്ടിപ്പ്; ഇരയാകുന്നത് യുവാക്കളും പുനർവിവാഹം കഴിക്കാനാഗ്രഹിക്കുന്നവരും; തട്ടിപ്പ് രീതിയിങ്ങനെ.. 

വിവാഹ തട്ടിപ്പുകളെക്കുറിച്ച് നിരവധി വാർത്തകൾ വന്നിട്ടും ഇപ്പോഴും സമാനമായ തട്ടിപ്പിന് ഇരയാകുന്നവരാണ് നമുക്കിടയിലെ പലയാളുകളും. സോഷ്യൽമീഡിയ യുഗമായ ഇന്നത്തെ കാലത്ത് സമൂഹമാദ്ധ്യമങ്ങൾ വഴി അനവധി പേരാണ് വിവാഹ ...

കേരളത്തിൽ മഴ കനക്കും; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജാഗ്രത നിർദ്ദേശം

 തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 6 ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ ...

ചക്രവാതച്ചുഴി; ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത; ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കൊടും ചൂടിന് ശമനം. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് ...

തമിഴ്‌നാട്ടിൽ ശക്തമായ മഴ ; അഞ്ചിടങ്ങളിൽ പ്രളയ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ചെന്നൈ : തമിഴ്‌നാട്ടിൽ ശക്തമായ മഴ . വിവിധ ഇടങ്ങളിൽ വെള്ളം കയറി. തേനി, ഡിണ്ഡിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളിൽ പ്രളയ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ...

rain

തുലാവർഷം കനക്കുന്നു; കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; അതിശക്തമായ മഴ 3 ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 12 ജില്ലകൾക്കാണ് മഴ മുന്നറിയിപ്പുള്ളത്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ...

തുലാവർഷം ഇന്നെത്തും; നാളെ മുതൽ ശക്തമായ മഴ- Rain,Rain Alert

തിരുവനന്തപുരം: തുലാവർഷത്തിന് ഇന്ന് തുടക്കമാകുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് തെക്കേയിന്ത്യൻ തീരത്തെത്തും നാളെയോടെ കേരള തീരം തൊട്ടേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിലാണ് തുലാവർഷമാദ്യമെത്തുക. സംസ്ഥാനത്ത് നാളെ ...

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായി മഴ പെയ്തേക്കും. ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും;ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, തൃശൂർ, ...

മഴ മുന്നറിയിപ്പിൽ മാറ്റം: പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ...

സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മലയോരമേഖലകളിൽ കൂടുതൽ മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വരും ...

കേരളത്തിൽ മഴ കനക്കും; നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശം; യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും.മദ്ധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് മഴ ശക്തമാകുന്നത്. ആന്ധ്രാ-ഒഡീഷ തീരത്തെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയതോടെയാണ് മഴ കനക്കുന്നത്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിന്റെ ...

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഇന്ന് അതി തീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ ...

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നലെയും സംസ്ഥാനത്ത് അതി ശക്തമായ ...

Page 4 of 6 1 3 4 5 6