Aluva case - Janam TV
Wednesday, July 16 2025

Aluva case

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; കേസ് അന്വേഷിച്ച പോലീസുകാർക്ക് ഗുഡ് വിൽ സർട്ടിഫിക്കറ്റ്

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസ് അന്വേഷിച്ച സംഘത്തിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ ഗുഡ് വിൽ സർട്ടിഫിക്കറ്റ്. 48 പേർക്കാണ് ഈ അംഗീകാരം ...

ആലുവയിൽ അഞ്ച് വയസുകാരിയുടെ കുടുംബത്തിൽ നിന്ന് പണം തട്ടിയ സംഭവം; കോൺഗ്രസ് നേതാവ് മുനീറിനെതിരെ കേസെടുത്തു

എറണാകുളം: ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മാതാപിതാക്കളെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ മുനീറിനെതിരെ പോലീസ് കേസെടുത്തു. വിശ്വാസ ലംഘനം, വഞ്ചന എന്നീ വകുപ്പുകൾ ...

ആലുവയിലെ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ; അസ്ഫാക്കിന്റെ വധശിക്ഷ ഉടൻ നടപ്പാകില്ലെന്ന് നിയമവിദഗ്ധർ; കാരണം ഇതാണ്

കൊച്ചി: കേരളത്തിൽ പോക്സോ വകുപ്പ് ഉൾപ്പെട്ടകേസിൽ ഇത് ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്കാണ് ഇന്നലെ വധശിക്ഷ ലഭിച്ചത്. എറണാകുളം ...

ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ച് ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കൾ

കൊച്ചി: കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിച്ച് ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മാതാപിതാക്കൾ. മകൾക്ക് നീതി നേടി തരാൻ ഒപ്പം നിന്ന എല്ലാവർക്കും ഈ അച്ഛനും അമ്മയും ...

പോക്‌സോ നിയമം പ്രാബല്യത്തിൽ വന്ന ദിനം തന്നെ അഞ്ച് വയസുകാരിക്ക് നീതി; അസ്ഫാക്കിന്റെ വധശിക്ഷയിൽ മധുരം വിതരണം നടത്തി നാട്ടുകാർ

എറണാകുളം: അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ വലിച്ചെറിഞ്ഞ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച കോടതി ഉത്തരവിൽ മധുരം വിതരണം ചെയ്ത് ആലുവയിലെ ...

ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം; ശിക്ഷാവിധിയിൽ വാദം ഇന്ന്

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധിയിൽ വാദം ഇന്ന്. പ്രതി അസഫാക് ആലം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എറണാകുളം പ്രത്യേക പോക്‌സോ ...

ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം; ശിക്ഷാവിധിയിൽ വാദം നാളെ

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധിയിൽ വാദം നാളെ നടക്കും. പ്രതി അസഫാക് ആലം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എറണാകുളം പ്രത്യേക ...

വിധി ഇന്ന്…; ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കേസിൽ 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. കൊലപാതകവും ബലാത്സംഗവുമടക്കം 16 ...

വിധി നാളെ…; ആലുവയിൽ അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി നാളെ

കൊച്ചി: ആലുവയിൽ അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി നാളെ. എറണാകുളം പോക്‌സോ കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കൊലപാതകം, ബലാത്സംഗമടക്കം 16 കുറ്റങ്ങളാണ് പ്രതി ...

ആലുവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റില്‍ രാജിന്റെ കൂട്ടാളികൾ അറസ്റ്റിൽ

കൊച്ചി: ആലുവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പാറശ്ശാല ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ രാജിന്റെ കൂട്ടാളികളെ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മൊബൈൽ ഫോണുകൾ വാങ്ങി വിൽക്കുന്ന ...

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു, വിചാരണ 90 ദിവസത്തിൽ പൂർത്തിയാക്കാൻ അപേക്ഷ നൽകും

കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായ അസ്ഫാക് ആലം മാത്രമാണ് കേസിലെ ഏക പ്രതി. പ്രതിക്കെതിരെ നേരത്തെയുള്ള പോക്സോ ...

ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാക്കിനെ 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസിലെ പ്രതി അസ്ഫാക് ആലത്തെ ഓഗസ്റ്റ് 10 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ...

അഞ്ച് വയസുകാരിയുടെ കൊലപാതകം; കേരളത്തിന്റെ പോലീസ് സംവിധാനം ദുർബലം; ജനങ്ങൾ ആവശ്യപ്പെടുന്നത് യുപിയിലെ നടപടി: പ്രതികരിച്ച് കെ. സുരേന്ദ്രൻ

എറണാകുളം: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവമാണെന്നും ഉത്തർപ്രദേശിലെ പോലുള്ള ...