ആമസോൺ വെയർഹൗസുകളിൽ പരിശോധന; കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
ബംഗളൂരു: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന പരാതിയിൽ ബംഗളൂരുവിലെ ആമസോൺ വെയർഹൗസുകളിൽ കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ കാലാവധി കഴിഞ്ഞതും ശരിയായ ലേബലിംഗ് ഇല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ ...


















