ഭാരതീയ ഗണിതശാസ്ത്രജ്ഞൻ ആര്യഭടനെ അവഹേളിച്ച് ആമസോൺ; പരസ്യത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം; നിയമനടപടിയുമായി സംഘടനകൾ
Wednesday, June 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതീയ ഗണിതശാസ്ത്രജ്ഞൻ ആര്യഭടനെ അവഹേളിച്ച് ആമസോൺ; പരസ്യത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം; നിയമനടപടിയുമായി സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 10:39 am IST
FacebookTwitterWhatsAppTelegram

മുംബൈ: ‘പൂജ്യം’ ലോകത്തിന് സമ്മാനിച്ച മഹാനായ ഭാരതീയ ഗണിതശാസ്ത്രജ്ഞൻ ആര്യഭടനെ അവഹേളിച്ച  ആമസോണിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ‘സീറോ ഡെലിവറി ഫീ’ ഉൾപ്പെടെയുള്ള ഓഫറുകൾ പ്രചരിപ്പിക്കാൻ ആര്യഭടനെയും അദ്ദേഹത്തിനറെ മഹത്തായ സംഭാവനകളെയും കളിയാക്കി കൊണ്ടുള്ള പരസ്യമാണ് വിവാദമാകുന്നത്.

ഭാരതത്തിന്റെ ശാസ്ത്രപൈതൃകത്തെ അപമാനിക്കുന്നതാണ് പരസ്യമെന്ന് വിമർശകർ ആരോപിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ ആമസോണിനെ ബഹിഷ്‌കരണമെന്ന് ആഹ്വാനവും ശക്തമാകുകയാണ്.  കോമേഴ്സ്യൽ പ്ലാറ്റ്ഫോമിനെതിരെ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.

ആമസോണിന്റെ ‘Amazon Now’ പ്രചാരണത്തിന്റെ ഭാഗമായാണ് വിവാദ പരസ്യം പുറത്തിറക്കിയത്. പരസ്യത്തിൽ ആധുനിക കാലഘട്ടത്തിലെത്തുന്ന ആര്യഭടൻ ‘പൂജ്യം’ അന്വേഷിക്കുന്നതായും തുടർന്ന് പൂജ്യത്തിന് ആധുനിക കാലത്ത് യാതൊരു പ്രസക്തിയില്ലെന്നും  തിരിച്ചറിയുന്നു.  തുടർന്ന്   ആമസോൺ ഓഫറുകളിലെ സീറോ ഡെലിവറി ഫീ’, ‘സീറോ ഹാൻഡ്ലിംഗ് ഫീ’, ‘സീറോ സെർച്ച് ഫീ’ തുടങ്ങിയവ കണ്ട് സന്തോഷിക്കുന്നതുമാണ് പരസ്യത്തിന്റെ ചുരുക്കം. ഇതിനിടെയിൽ വിവദമായ പല രംഗങ്ങളും കാണിക്കുന്നുണ്ട്.

ഇന്ത്യയുടെ ശാസ്ത്ര-ഗണിത പൈതൃകത്തിന്റെ പ്രതീകമായ ആര്യഭടന്റെ സംഭാവനകളെ വ്യാപാരലാഭത്തിനായി ഉപയോഗിച്ചുവെന്നാണ് വിവിധ ഹിന്ദു സംഘടനകളുടെയും സാമൂഹിക മാധ്യമ ഉപയോക്താക്കളുടെയും വിമർശനം. ആമസോൺ പരസ്യം ഉടൻ പിൻവലിക്കണമെന്നും ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യവും   ശക്തമായിട്ടുണ്ട്. #BoycottAmazon ഹാഷ്‌ടാഗ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

𝐀𝐦𝐚𝐳𝐨𝐧 𝐈𝐧𝐬𝐮𝐥𝐭𝐬 𝐀𝐫𝐲𝐚𝐛𝐡𝐚𝐭𝐚 #Boycott_Amazon

जिस Aryabhata ने दुनिया को ‘Zero’ का अमूल्य ज्ञान दिया, उसी महान वैज्ञानिक का Amazon India अपने विज्ञापन में कथित रूप से उपहास कर रहा है।

✊ हम इस आपत्तिजनक विज्ञापन को तुरंत हटाने और सार्वजनिक माफ़ी की मांग करते… pic.twitter.com/tyCZ8GWr34

— अखण्ड भारत संकल्प (@Akhand_Bharat_S) June 12, 2026

ഇതിനിടെ, സുപ്രീംകോടതി അഭിഭാഷക അമിത സച്ച്ദേവ ആമസോണിന് നിയമനോട്ടീസ് അയച്ചിട്ടുണ്ട്. പരസ്യം എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും പിൻവലിക്കണമെന്നും ഭാരതീയ ജനതയോട് നിരുപാധിക മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. വിഷയത്തിൽ ആമസോണിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. ചരിത്രപുരുഷന്മാരെയും ദേശീയ പൈതൃകത്തെയും പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിന്റെ പരിധികളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് ഈ സംഭവം വീണ്ടും വഴിവെച്ചിരിക്കുകയാണ്.

Tags: amazoneAryabatta
ShareTweetSendShare

More News from this section

G7 ഉച്ചകോടിയിൽ മോദി ഉന്നയിച്ച പ്രധാന വിഷയം എന്ത്? ഇന്ത്യൻ നാവികരുടെ മരണവും സമുദ്രസുരക്ഷയും ലോക നേതാക്കൾക്ക് മുൻപിൽ അവതരിപ്പിച്ച് പ്രധാനമന്ത്രി

കുറഞ്ഞ ചെലവില്‍ വിമാനയാത്ര; പുതിയ ‘ബേസിക് ഫെയര്‍’ കാറ്റഗറിയുമായി എയര്‍ ഇന്ത്യ; പുതിയ ടിക്കറ്റ് പ്ലാനില്‍ എന്തൊക്കെയുണ്ട്?

പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകര-ക്രിമിനല്‍ ശൃംഖല തകര്‍ത്ത് ഡല്‍ഹി പൊലീസ്; ഏഴ് പേര്‍ അറസ്റ്റില്‍

പാകിസ്ഥാന്റെ ചാര ഉപഗ്രഹങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി; 449 കോടി രൂപയുടെ അത്യാധുനിക ജാമര്‍ സംവിധാനവുമായി നാവികസേന

ഇറാന്‍ – യുഎസ് സമാധാന കരാര്‍: ഇന്ത്യയ്‌ക്ക് നേട്ടം; ചബഹാര്‍ തുറമുഖം സജീവമാകും, എണ്ണവില കുറഞ്ഞേക്കും

ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലെ വിജയം: മുഖ്യമന്ത്രി വിജയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി

Latest News

സ്കൂളിൽ നിന്നും ദേശീയപാതയിലെ വാഹനങ്ങൾക്കിടയിലേക്ക് ഓടിക്കയറി; പീഡനത്തിന് ഇരയായ പതിമൂന്നുകാരി ജീവനൊടുക്കാൻ ശ്രമിച്ചു; പ്രതി അബ്ബാസ് അറസ്റ്റിൽ

ജിംനേഷ്യം ഉടമയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച് അബോധാവസ്ഥയിലാക്കിയ സംഭവം; നാലുയുവാക്കൾ അറസ്റ്റിൽ

കറുത്ത മാസ്‌കും കനത്ത സുരക്ഷയും; ഇ.ഡിക്ക് മുന്നില്‍ വീണ വിജയന്‍ ഹാജര്‍! സിഎംആര്‍എല്‍എക്‌സാലോജിക് കേസില്‍ നിര്‍ണായക നീക്കം

കേരളത്തിന് ലഭിച്ച കേന്ദ്രസഹായത്തിന്റെ യഥാര്‍ത്ഥ ചിത്രം പൊതുജനങ്ങള്‍ അറിയണം; സംസ്ഥാന സര്‍ക്കാരിനോട് ധവളപത്രം ആവശ്യപ്പെട്ട് എം.ടി. രമേശ്

ഭാരതീയ ഗണിതശാസ്ത്രജ്ഞൻ ആര്യഭടനെ അവഹേളിച്ച് ആമസോൺ; പരസ്യത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം; നിയമനടപടിയുമായി സംഘടനകൾ

ഹാളണ്ട് ഷോ! ഇരട്ടഗോളില്‍ ഇറാഖിനെ തകര്‍ത്ത് നോര്‍വെയ്‌ക്ക് ലോകകപ്പില്‍ തകര്‍പ്പന്‍ തുടക്കം

ഡ്രൈവിങ് ടെസ്റ്റിൽ വൻ മാറ്റം; ‘H’ എടുക്കാൻ ഇനി പിൻക്യാമറ ഉപയോഗിക്കാം, മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ഉത്തരവ്

മെസിയെയും പെലെയെയും പിന്നിലാക്കി എംബാപ്പെ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി ഫ്രഞ്ച് സൂപ്പര്‍താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies