പരാജയ ഭീതി ഭയന്ന് രാജാവ് ഒളിച്ചോടിയ മണ്ഡലമാണ് അമേഠി; മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള ധൈര്യം രാഹുലിനില്ല, പരിഹാസവുമായി സ്മൃതി ഇറാനി
ലക്‌നൗ: തോൽക്കുമെന്ന് ഉറപ്പായതോടെയാണ് ഗാന്ധി കുടുംബം അമേഠിയിൽ മത്സരിക്കാൻ തയ്യാറാകാതിരുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. മണ്ഡലത്തിൽ ചെറിയ വിജയ സാധ്യതയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഗാന്ധി കുടുംബത്തിലെ ...








