രാഹുൽ അമേഠിയിൽ നിന്ന് പരാജയം ഭയന്ന് ഒളിച്ചോടിയ നേതാവ്; എങ്ങനെ രാജ്യത്തെ നയിക്കുമെന്ന് സ്മൃതി ഇറാനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ അമേഠിയിൽ നിന്ന് പരാജയം ഭയന്ന് ഒളിച്ചോടിയ നേതാവ്; എങ്ങനെ രാജ്യത്തെ നയിക്കുമെന്ന് സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 03:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ‘ശക്തിക്കെതിരെയാണ് എന്റെ പോരാട്ടം’ എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടിയുമായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. അമേഠിയിൽ പരാജയപ്പെടുമെന്ന് ഭയപ്പെടുന്ന ഒരാൾക്ക് ഒരു രാജ്യത്തിന്റെ ഭാവി നിർണയിക്കാനാകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഹിന്ദു മതത്തിനെതിരായി ഇത് ആദ്യമായല്ല രാഹുൽ പ്രസ്താവനകൾ നടത്തുന്നത്. ഹിന്ദുത്വവുമായി ബന്ധപ്പെട്ട ശക്തിയോട് പോരാടാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറയുന്നത് രാജ്യം മുഴുവൻ കേട്ടു. ഇതോടെ ഉദ്ദേശം എന്താണെന്ന് രാജ്യത്തെ ജനങ്ങൾക്ക് ബോധ്യമായി. മുമ്പ് വെല്ലുവിളിച്ചിരുന്നവർ രാമായണവും മഹാഭാരതവുമെല്ലാം വായിച്ച് ഹിന്ദുമതത്തിന്റെ ആശയമെന്തെന്ന് തിരിച്ചറിഞ്ഞവരാണ്. രാഹുൽ ഒരു മതേതര വ്യക്തിയാണെങ്കിൽ അദ്ദേഹം മതത്തിന്റെ പുറകെ നടക്കാതെ പ്രശ്‌നങ്ങൾക്ക് വേണ്ടി പോരാടണം എന്നും സ്മൃതി ഇറാനി പറഞ്ഞു.

ജയവും തോൽവിയും തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. എന്നാൽ ജനങ്ങൾ ഒരു നേതാവിനെ തെരഞ്ഞെടുക്കുന്നത് അവർക്ക് രാജ്യത്തെ നയിക്കാനുള്ള കരുത്തുണ്ടോയെന്ന് നോക്കിയാണ്. തെരഞ്ഞെടുപ്പിൽ പരാജയ ഭീതി ഭയന്ന് രക്ഷപ്പെടുന്ന വ്യക്തി, രാജ്യത്തെ മുന്നോട്ട് നയിക്കാൻ യോഗ്യനായ ആളാണെന്ന് കരുതുന്നില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.

കോൺഗ്രസ് കോട്ടയായിരുന്ന അമേഠിയിൽ 2019-ൽ 55,000-ത്തോളം വോട്ടുകൾക്കാണ് രാഹുൽ സ്മൃതി ഇറാനിയോട് തോറ്റത്. സിറ്റിംഗ് സീറ്റായ അമേഠിയിൽ സ്മൃതി ഇറാനി വിജയിച്ചത് കോൺഗ്രസിന് തിരിച്ചടിയായിരുന്നു.

Tags: Rahul GandhiSmriti IraniAmeti
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies