Amith Shah - Janam TV

Amith Shah

എന്റെ രാജികൊണ്ട് കാര്യമില്ല; അടുത്ത 15 വർഷവും കോൺഗ്രസ് പ്രതിപക്ഷത്തുതന്നെ ഇരിക്കും: അമിത് ഷാ

ന്യൂഡൽഹി: ന്യൂഡൽഹി: അംബേദ്ക്കറിനെ അവഹേളിച്ചുവെന്ന ആരോപണത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ. രാജിവെക്കണമെന്ന ആവശ്യത്തോട് താൻ രാജിവെച്ചാലും അത് കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന് ആയിരുന്നു അമിത് ...

ഭീകര പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ സ്ഥാനമില്ല; ഹിസ്ബ്- ഉത്- തഹ്‌രീർ സംഘടനയെ നിരോധിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: തീവ്ര ഇസ്ലാമിക സംഘടനയായ ഹിസ്ബ്- ഉത്- തഹ്‌രീറിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. വിവിധ സമൂഹമാദ്ധ്യമങ്ങൾ വഴിയും സുരക്ഷിത ആപ്പുകൾ വഴിയും ' ദവ' ...

കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് തള്ളിവിടുന്നു: മോദി സർക്കാരിന്റെ ലക്ഷ്യം ‘ലഹരി വിമുക്ത ഭാരതം’; അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് രാജ്യത്തെ യുവാക്കളെ മയക്കുമരുന്നിൻ്റെ ഇരുണ്ട ലോകത്തേക്ക് നയിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിൽ അടുത്തിടെ നടന്ന 5000 കോടി രൂപയുടെ മയക്കുമരുന്ന് ...

ജമ്മുവിൽ ‘സീറോ ടെറർ പ്ലാൻ’ നടപ്പിലാക്കും; ഭീകരവാദത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് അമിത്ഷാ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താൻ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഭീകരവാദത്തെ തുടച്ചു നീക്കാൻ കശ്മീർ ...

ശക്തന്റെ മണ്ണിൽ അജയ്യനായി സുരേഷ് ഗോപി; തൃശ്ശൂർ ഉളളംകൈയ്യിൽ കൊടുത്ത് ജനങ്ങൾ; റോഡ് ഷോയിൽ വൻ സ്വീകരണം

തൃശൂർ: നിയുക്ത എംപി സുരേഷ് ഗോപിയ്ക്ക് വൻ സ്വീകരണമൊരുക്കി തൃശൂരിലെ ജനങ്ങൾ. ഇന്നലെ വിജയമറിഞ്ഞ ശേഷം ഉച്ചയോടെ തൃശൂരിൽ എത്തിയ സുരേഷ് ഗോപിയെ കാണാൻ പാർട്ടി പ്രവർത്തകരും ...

ഒഴുക്കിനെതിരെ നീന്തിക്കയറിയ വിജയമെന്ന് സുരേഷ് ഗോപി; തൃശൂരിലെ ജനങ്ങൾ എന്റെ പ്രജാ ദൈവങ്ങൾ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തന്റെ രാഷ്ട്രീയ ദൈവമെന്ന് സുരേഷ് ഗോപി. ഒഴുക്കിനെതിരെ നീന്തിക്കയറിയ വിജയമാണിതെന്നും ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് ദൈവങ്ങൾ തനിക്ക് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ...

രാഹുൽ വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്നു; പ്രധാനമന്ത്രി സൈനികർക്കൊപ്പം ചെലവിടുന്നു: അമിത് ഷാ

പട്‌ന: സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും കാലാവസ്ഥ പ്രതികൂലമാകുമ്പോൾ വിദേശത്തേക്ക് കടക്കുന്ന രാഹുലും തമ്മിലുള്ള തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാറിലെ കാരക്കാട്ടിലെ ...

ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആര്? പ്രതിപക്ഷ സഖ്യത്തിന് നയങ്ങളോ നേതാക്കളോ ഇല്ല: അമിത് ഷാ

ചണ്ഡീഗഢ്: 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ ആരാകും പ്രധാനമന്ത്രിയെന്ന് ആരാഞ്ഞ് കേന്ദ്രമന്ത്രി അമിത് ഷാ. ശരത് പവാർ, മമതാ ബാനർജി, സ്റ്റാലിൻ, അരവിന്ദ് ...

പ്രാണപ്രതിഷഠാ ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ വിട്ടുനിൽക്കാൻ‌ കാരണം വോട്ട് ബാങ്ക് ചോരുമെന്ന ഭയം; അമിത് ഷാ

ലക്നൗ: വോട്ട് ബാങ്ക് തകരുമെന്ന ഭീതിയാണ് അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ വിട്ടുനിൽക്കാൻ കാരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ​ഭ​ഗവാൻ ശ്രീരാമന്റെ ...

പാക് അധിനിവേശ കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം, അത് തിരിച്ചുപിടിക്കുകയാണ് ഓരോ ഭാരതീയന്റെയും ലക്ഷ്യം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ് പാക് അധിനിവേശ കശ്മീരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.'' അവിടെ താമസിക്കുന്ന ഹിന്ദുവും മുസ്ലീമുമെല്ലാം ഭാരതീയരാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ...

ജനസേവനം മാത്രം ലക്ഷ്യം, ഒരു അവധി പോലും എടുത്തിട്ടില്ല; പ്രധാനമന്ത്രിക്ക് കീഴിൽ രാജ്യം പുരോഗതി കൈവരിച്ചു: അമിത് ഷാ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വ മികവിനെയും അദ്ദേഹത്തിന് കീഴിൽ രാജ്യത്തിനുണ്ടായ പുരോഗതിയെയും എടുത്തുകാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നയരൂപകർത്താവ് എങ്ങനെയാകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പ്രധാനമന്ത്രി. ...

സുരക്ഷ അവലോകനം; അമിത് ഷാ ജമ്മു കശ്മീരിലേക്ക്; സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും

ശ്രീനഗർ: സുരക്ഷാവലോകനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 9ന് ജമ്മു കശ്മീർ സന്ദർശിച്ചേക്കും. ആഴ്ചകൾക്ക് മുമ്പാണ് രജൗരിയിൽ ഭീകരർ സൈനിക വാഹനത്തിന് നേരെ ...

അസമിന്റെ ചരിത്രത്തിലെ നിർണ്ണായക ദിനം; കേന്ദ്രസർക്കാരുമായി സമാധാന കരാറിൽ ഒപ്പിട്ട് ഉൾഫ; ആയുധം താഴെ വച്ച് ഭീകരർ

ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ത്രികക്ഷി സമാധാന കരാറിൽ ഒപ്പുവച്ച് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ). കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അസം മുഖ്യമന്ത്രി ...

2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ വിലയിരുത്താൻ അമിത് ഷായും ജെപി നദ്ദയും കൊൽക്കത്തയിൽ

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും കൊൽക്കത്തയിലെത്തി. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമബംഗാളിലെ പാർട്ടിയുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനായാണ് ഇരുവരും ...

2036-ലെ ഒളിമ്പിക്‌സിന് ഇന്ത്യ വേദിയാകും; സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികത്തിൽ ഏറ്റവും കൂടുതൽ ഒളിമ്പിക്‌സ് മെഡലുകളും രാജ്യം നേടും: അമിത് ഷാ

അഹമ്മദാബാദ്: 2036 -ലെ ഒളിമ്പിക്‌സിന് ഇന്ത്യ വേദിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി ഇന്ത്യയുടെ ബിഡ് അംഗീകരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. മൊട്ടേരയിലെ ...

ഇന്ത്യ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയവർ കാനഡയിൽ എന്താണ് ചെയ്യുന്നത്; ഖലിസ്ഥാൻ ഭീകരന്റെ കൊലപാതകത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യക്ക് പങ്കില്ലെന്നാണ് പാർലമെന്റിൽ അമിത് ...

69-ാമത് എബിവിപി ദേശീയ സമ്മേളനം; അമിത് ഷാ ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ 69-ാം ദേശീയ സമ്മേളനം ഏഴ് മുതൽ 10 വരെ ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥത്തിൽ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മേളനം ...

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് നൽകാനാകില്ല, രാജീവ് ഗാന്ധിയുടെ പങ്ക് അവഗണിക്കാനാകില്ലെന്നും കമൽനാഥ്; രൂക്ഷ വിമർശനവുമായി അമിത് ഷാ

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് നൽകാനാകില്ലെന്നും, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പങ്ക് അവഗണിക്കാനാകില്ലെന്നുമുള്ള കോൺഗ്രസ് നേതാവ് കമൽനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ...

ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് ഭീകരവാദ പ്രവർത്തനം; പോലീസ് റിപ്പോർട്ടിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ

കോട്ടയം: ഈരാറ്റുപേട്ടയിലെ ഭീകരവാദ സംഘടനകളുടെ പ്രവർത്തനം ശക്തമെന്ന പോലീസ് റിപ്പോർട്ടിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ. ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവർത്തനം പരാമർശിച്ചും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ...

ഈരാറ്റുപേട്ടയിലെ ഭീകരവാദ പ്രവർത്തനം; പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി

കോട്ടയം: ഈരാറ്റുപേട്ടയിലെ ഭീകരവാദ പ്രവർത്തനം പരാമർശിച്ചുള്ള കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടണമെന്ന് ബിജെപി. കോട്ടയം, ഇടുക്കി ജില്ലകളിൽ ...

നിയമസഭാ തിരഞ്ഞെടുപ്പ്; ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാക്കൾ

ന്യൂഡൽഹി: രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാക്കൾ ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ...

കുടുംബാധിപത്യത്തെ തകർക്കും, ബിജെപി തെലങ്കാനയിൽ അധികാരത്തിലെത്തും: അമിത്ഷാ

ഹൈദരാബാദ്: തെലങ്കാനയിൽ ഇത്തവണ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഈ വർഷം അവസാനം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമിത്ഷായുടെ പ്രഖ്യാപനം. കെസിആറിനെയും, കെടിആറിനെയും ജനങ്ങൾ തള്ളിക്കളയുമെന്നും ...

‘അഴിമതി ക്വിറ്റ് ഇന്ത്യ. പ്രീണനം ക്വിറ്റ് ഇന്ത്യ. കുടുംബാധിപത്യം ക്വിറ്റ് ഇന്ത്യ’; ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 81-ാം വാർഷികത്തിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 81-ാം വാർഷിക ദിനത്തിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'അഴിമതി ക്വിറ്റ് ഇന്ത്യ. പ്രീണനം ക്വിറ്റ് ഇന്ത്യ. ...

പടയൊരുക്കം ആരംഭിക്കാൻ എൻഡിഎ; മുന്നണി യോഗം നാളെ ഡൽഹിയിൽ

ന്യൂഡൽഹി:നരേന്ദ്രമോദിയെയും ബിജെപി സർക്കാരിന്റെയും ജനകീയ പ്രവർത്തനങ്ങൾ മുൻനിർത്തി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് ദേശീയ ജനാധിപത്യ സഖ്യം. ബിജെപിക്കെതിരെ പടയൊരുക്കം നടത്താൻ കോൺഗ്രസും മറ്റ് പ്രതിപക്ഷ ...

Page 1 of 3 1 2 3