പാക് അധിനിവേശ കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം, അത് തിരിച്ചുപിടിക്കുകയാണ് ഓരോ ഭാരതീയന്റെയും ലക്ഷ്യം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് അധിനിവേശ കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം, അത് തിരിച്ചുപിടിക്കുകയാണ് ഓരോ ഭാരതീയന്റെയും ലക്ഷ്യം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 06:49 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ് പാക് അധിനിവേശ കശ്മീരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.” അവിടെ താമസിക്കുന്ന ഹിന്ദുവും മുസ്ലീമുമെല്ലാം ഭാരതീയരാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അവിഭാജ്യ ഘടകമായാണ് ബിജെപിയും പാർലമെന്റും പാക് അധീന കശ്മീരിനെ കരുതുന്നത്. പാകിസ്താൻ അനധികൃതമായി കൈവശപ്പെടുത്തിയ ആ ഭൂമി ഇന്ത്യയുടേതാണ്. അത് തിരിച്ചുപിടിക്കുക എന്നത് ഭാരതീയരുടെയും എല്ലാ കശ്മീരികളുടെയും ലക്ഷ്യമാണ്.”- ജെകെ മീഡിയ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു.

‘ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ച് തെറ്റായ വിവരമാണ് കശ്മീർ താഴ്വരയിലെ ജനങ്ങൾക്ക് നൽകിയിരുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ”ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ കശ്മീരികളുടെ സംസ്‌കാരത്തിനും ഭാഷയ്‌ക്കും സ്വത്വത്തിനും നേർക്കു ഭീഷണി ഉയരുമെന്നാണു പറഞ്ഞുകൊടുത്തിരുന്നത്. പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചിട്ട് ഇപ്പോൾ 5 വർഷമായി, അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. കശ്മീരികൾ ഇന്ന് സ്വതന്ത്രരാണ്. ലോകത്തിന് മുന്നിൽ കശ്മീരി ഭാഷയുടെ പ്രാധാന്യവും ഭക്ഷണ സംസ്‌കാരവും വർദ്ധിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ നിരവധി സഞ്ചാരികളാണ് കശ്മീരിലേക്ക് എത്തുന്നത്.

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതോടെ നിരവധി ആളുകൾ കശ്മീരിലേക്ക് എത്തും. ഇക്കൂട്ടർ കശ്മീരികളുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് ഉൾപ്പെടെയുള്ള പൊള്ളക്കഥകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അതെല്ലാം പൊളിഞ്ഞു. ആർട്ടിക്കിൾ 370 ന്റെ നിഴലിൽ, ഒരു വിഘടനവാദ പ്രത്യയശാസ്ത്രം രൂപപ്പെട്ടു. ഇത് ജമ്മു കശ്മീരിലെ യുവാക്കളെ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് വലിച്ചിഴച്ചു. ഈ സാഹചര്യത്തെ പാകിസ്താൻ മുതലെടുത്തു. തത്ഫലമായി കഴിഞ്ഞ 4 പതിറ്റാണ്ടിനിടെ 40,000 യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടു.- അമിത് ഷാ പറഞ്ഞു.

എന്നാൽ ഇന്ന് ജമ്മു കശ്മീർ പുരോഗതിയുടെ പാതയിലാണ്. ഭീകരവാദത്തിന് അന്ത്യമായി. കല്ലേറ് പൂർണ്ണമായും ഇല്ലാതായി. അഴിമതിയെ ഇല്ലാതാക്കാൻ അഴിമതി വിരുദ്ധ ബ്യൂറോ ആരംഭിച്ചു. ഇതോടെ ജനങ്ങളുടെ പണം ജനങ്ങളിലേക്ക് തന്നെ എത്തും.’ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

 

 

Tags: POKAmith ShahFEATURED2integral part of India
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies