ഈരാറ്റുപേട്ടയിലെ ഭീകരവാദ പ്രവർത്തനം; പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഈരാറ്റുപേട്ടയിലെ ഭീകരവാദ പ്രവർത്തനം; പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 02:57 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ഈരാറ്റുപേട്ടയിലെ ഭീകരവാദ പ്രവർത്തനം പരാമർശിച്ചുള്ള കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടണമെന്ന് ബിജെപി. കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തി പ്രാപിക്കുന്ന രാജ്യ വിരുദ്ധ ശക്തികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും അടിയന്തിരമായി കേന്ദ്ര ഇടപെടൽ വേണമെന്നും ആവശ്യപെട്ട് ബിജെപി മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ. ഹരി കത്തയച്ചു.

കേന്ദ്രസേനയെ അനിവാര്യമായ ഇടങ്ങളിൽ വിന്യസിപ്പിക്കണം. എസ്പി റിപ്പോർട്ടിൽ ആവശ്യപ്പെടുന്ന പ്രകാരമുള്ള മുൻ കരുതൽ എടുക്കണം. നിരോധനത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മറ്റുപാർട്ടികളിൽ ചേർന്ന് ഭീകരപ്രവർത്തനം തുടരുകയാണെന്നും നടപടി എടുക്കണമെന്നും എൻ ഹരി കേന്ദ്ര ആഭ്യന്തര മന്ത്രിയ്‌ക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.

ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള ഭൂമിയിൽ റവന്യൂ ടവർ നിർമ്മിക്കുന്നതിനെതിരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐപിഎസ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിലാണ് ഈരാറ്റുപേട്ട പ്രദേശത്തെ ഭീകരവാദ പ്രശ്‌നങ്ങളെ സംബന്ധിച്ച പരാമർശം ഉണ്ടായിരുന്നത്. ഈരാറ്റുപേട്ടയിൽ മതപരമായ പ്രശ്നങ്ങൾ, തീവ്രവാദ പ്രശ്നങ്ങൾ, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ നിലനിൽക്കുന്നുണ്ടെന്ന് എസ്പി റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ എസ്പി ഈരാറ്റുപേട്ടയെ അപമാനിച്ചുവെന്ന വിചിത്രവാദവുമായാണ് എസ്ഡിപിഐയും വെൽഫെയർ അടക്കമുള്ള സംഘടനകൾ ഇതിനെതിരെ വിമർശനവുമായി രംഗത്തുവന്നത്. സിപിഎമ്മും കോൺഗ്രസും ഇതേ നിലപാട് സ്വീകരിക്കുകയും ഇടത്-വലത് ജനപ്രതിനിധികൾ എസ്പിക്കെതിരെ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എസ്പിയെ പ്രതിക്കൂട്ടിൽ ആക്കാനുള്ള നീക്കങ്ങൾ മത വർഗീയ കക്ഷികൾ സജീവമാക്കുന്നതിനിടയാണ് ഈ റിപ്പോർട്ടിൽ കേന്ദ്രം ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

Tags: BJPTerrorist AttackAmith ShahN.HARI
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies