ജനസേവനം മാത്രം ലക്ഷ്യം, ഒരു അവധി പോലും എടുത്തിട്ടില്ല; പ്രധാനമന്ത്രിക്ക് കീഴിൽ രാജ്യം പുരോഗതി കൈവരിച്ചു: അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനസേവനം മാത്രം ലക്ഷ്യം, ഒരു അവധി പോലും എടുത്തിട്ടില്ല; പ്രധാനമന്ത്രിക്ക് കീഴിൽ രാജ്യം പുരോഗതി കൈവരിച്ചു: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 09:54 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വ മികവിനെയും അദ്ദേഹത്തിന് കീഴിൽ രാജ്യത്തിനുണ്ടായ പുരോഗതിയെയും എടുത്തുകാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നയരൂപകർത്താവ് എങ്ങനെയാകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പ്രധാനമന്ത്രി. മുഖ്യമന്ത്രിയായി തുടങ്ങി 23 വർഷത്തിനിടെ ജനസേവനത്തിൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും ഇതിനിടെ ഒരു അവധി പോലും എടുത്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യ ഗ്ലോബൽ ഫോറം ആനുവൽ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ 2014ൽ എൻഡിഎ സർക്കാർ അധികാരത്തിലേറുമ്പോൾ കുഴഞ്ഞുമറിഞ്ഞ ഒരു സമ്പദ്ഘടനയായിരുന്നു രാജ്യത്തിനുണ്ടായിരുന്നത്. 12 കോടിയോളം അഴിമതികളുണ്ടായി, ബാങ്കുകളുടെ പ്രവർത്തനവും മികച്ചതായിരുന്നില്ല. അതിർത്തിയിലുൾപ്പെടെ രാജ്യത്തിന്റെ സുരക്ഷ പ്രതിസന്ധിയിലായിരുന്നു. ഭീകരാക്രമണങ്ങൾ തുടർക്കഥയായിരുന്നു. സ്ത്രീകൾക്ക് സുരക്ഷിതത്വമുണ്ടായിരുന്നില്ല.’ – അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായി. ലോകരാജ്യങ്ങൾക്ക് മുന്നിൽ അദ്ദേഹം ഇന്ത്യയെ സ്വയംപര്യാപ്തമായ രാജ്യമാക്കി മാറ്റി. 2016ൽ നോട്ട് നിരോധനവും 2017-ൽ ജിഎസ്ടിയും കൊണ്ടുവന്നു. മുത്തലാഖ് നിരോധനം, ആർട്ടിക്കൾ 370 റദ്ദാക്കൽ, സർജിക്കൽ, എയർ സ്‌ട്രൈക്കുകളിലൂടെ രാജ്യത്തിന്റെ സൈനിക ശക്തിയും ലോകത്തിന് മുന്നിൽ എടുത്തുകാട്ടി. വലിയ തീരുമാനങ്ങൾ കൈക്കൊണ്ട അഞ്ചുവർഷം പോലും കോൺഗ്രസിന്റെ ഭരണകാലയളവിലില്ല. എന്നാൽ രാജ്യത്തെ മുന്നോട്ട് നയിച്ച 50 തീരുമാനങ്ങൾ ഞങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Narendra ModiAmith Shah
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies