വികസനത്തിന്റെ പാതയിൽ ആയുധവുമായി തടസം നിൽക്കുന്നവർ കടുത്ത നടപടി നേരിടേണ്ടി വരും; മാവോയിസ്റ്റുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി
ന്യൂഡൽഹി: മാവോയിസ്റ്റുകൾക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാവോയിസ്റ്റുകളെ വധിക്കുന്നതിൽ ഭരണകൂടം സന്തുഷ്ടരല്ല. പക്ഷെ വികസനത്തിൻറെ പാതയിൽ ആയുധവുമായി തടസം നിൽക്കുന്നവർ കടുത്ത നടപടി ...























