Amith Shah - Janam TV

Amith Shah

മണിപ്പൂരിൽ വീണ്ടും സംഘർഷം; കേന്ദ്രമന്ത്രി രാജ് കുമാർ രഞ്ജൻ സിങ്ങിന്റെ വീടിന് തീവെച്ച് അക്രമികൾ; സമാധാനം തകർക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഗവർണർ

ഇംഫാൽ : സമാധാന നീക്കങ്ങൾ തുടരുന്നതിനിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം. ഗവർണറുടെ അദ്ധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിച്ച് സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായത്. സമാധാനം ...

ജൂൺ 29-ന് അമിത് ഷാ ബീഹാർ സന്ദർശിക്കും, റാലിയെ അഭിസംബോധന ചെയ്യും: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമ്രാട്ട് ചൗധരി

പട്ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 29-ന് ബിഹാർ സന്ദർശിക്കും. മുൻഗറിൽ പൊതു റാലിയെ അഭിസംബോധന ചെയ്യുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമ്രാട്ട് ...

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 8000 കോടി രൂപയുടെ പുതിയ പദ്ധതികൾ; പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി: രാജ്യത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 8000 കോടി രൂപയുടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള മന്ത്രിമാരുമായുള്ള ...

മണിപ്പൂർ സംഘർഷം; അമിത് ഷായുടെ സന്ദർശനം പൂർത്തിയായി; സംസ്ഥാനത്തെ അക്രമ സംഭവങ്ങളുടെ വസ്തുത പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ഇംഫാൽ: നാല് ദിവസത്തെ മണിപ്പൂർ സന്ദർശനം പൂർത്തിയാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളുടെ വസ്തുതാ പരിശോധനയ്ക്കായി ജുഡീഷ്യൽ അന്വേഷണം കേന്ദ്രസർക്കാർ ...

മണിപ്പൂർ സംഘർഷം; അമിത് ഷായുടെ സന്ദർശനം തുടരുന്നു; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരവും ജോലിയും നൽകും; പ്രഖ്യാപനവുമായി കേന്ദ്ര-മണിപ്പൂർ സംസ്ഥാന സർക്കാരുകൾ

ഇംഫാൽ: അക്രമം ഏറ്റവും നാശം വിതച്ച മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ സന്ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഘർഷം ഭീതി പരത്തിയ മണിപ്പൂരിലെ മറ്റുപ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു. ...

കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പൂരിൽ; ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി; സംഘർഷം രൂക്ഷമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ

ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂർ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞദിവസം രാത്രി ഇംഫാലിൽ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഉൾപ്പടെ ചേർന്ന് സ്വീകരിച്ചു. മണിപ്പൂർ ഗവർണർ ...

ത്രിദിന സന്ദർശനത്തിനായി അമിത് ഷാ ഇന്ന് മണിപ്പൂരിൽ; സംഘർഷമേഖലകൾ സന്ദർശിച്ചേക്കും; ഗവർണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും

ഇംഫാൽ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരിലേക്ക്. സംഘർഷാവസ്ഥ തുടരുന്ന മണിപ്പൂരിൽ 3 ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം എത്തുന്നത്. അക്രമമുണ്ടായ എല്ലാ മേഖലകളും സന്ദർശിച്ചേക്കും. മണിപ്പൂർ ...

സ്വജനപക്ഷപാതവും റിക്രൂട്ട്മെന്റിലെ അഴിമതിയും പഴങ്കഥ; 45,000 ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്തുകൾ വിതരണം ചെയ്ത് അസം സർക്കാർ

ഗുവാഹത്തി: സംസ്ഥാനത്തെ 45,000 ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്തുകൾ വിതരണം ചെയ്ത് അസം സർക്കാർ. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ വിജയകരമായി രണ്ട് വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷവേളയിലാണ് നിയമനക്കത്ത് വിതരണം. ചടങ്ങിൽ ...

രാജ്യത്ത് നിയമനിർമ്മാണം വൈദഗ്ധ്യത്തോടെ ചെയ്യണം;രണ്ടായിരത്തോളം അപ്രസക്തമായ നിയമങ്ങൾ കേന്ദ്ര സർക്കാർ റദ്ദാക്കി: ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി: രാജ്യത്ത് 2015 മുതൽ രണ്ടായിരത്തോളം അപ്രസക്തമായ നിയമങ്ങൾ കേന്ദ്ര സർക്കാർ റദ്ദാക്കിയതായി ആഭ്യന്തരമന്ത്രി അമിത് ഷാ. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നിയമരംഗത്ത് വിവിധ ...

‘നല്ല ഭരണത്തിനും വികസനത്തിനും സമൃദ്ധിക്കും വേണ്ടി വോട്ട് ചെയ്യൂ…’: കർണ്ണാടകയിലെ ജനങ്ങളോട് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി: സംസ്ഥാനത്ത് നല്ല ഭരണത്തിനും വികസനത്തിനും സമൃദ്ധിയ്ക്കും വേണ്ടി വോട്ട് ചെയ്യാൻ കർണ്ണാടകയിലെ ജനങ്ങളോട് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'വോട്ടിംഗ് ദിനത്തിൽ, സംസ്ഥാനത്ത് നല്ല ...

പരശുരാമ ജയന്തിദിനത്തിൽ ആശംസകൾ നേർന്ന് അമിത് ഷായും യോഗി ആദിത്യനാഥും

ന്യൂഡൽഹി: പരശുരാമ ജയന്തിദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. പരശുരാമന്റെ ജീവിതം മനുഷ്യരാശിയെ പ്രചോദിപ്പിക്കുന്നതാണെന്ന് ...

അസം-അരുണാചൽ അതിർത്തി തർക്കത്തിന് അവസാനം; അമിത്ഷായുടെ അദ്ധ്യക്ഷതയിൽ പരിഹാരം; ഇരു സംസ്ഥാനങ്ങളും ധാരണ പത്രത്തിൽ ഒപ്പ് വെച്ചു

ന്യൂഡൽഹി : ദീർഘകാലമായി നിലനിന്നിരുന്ന അസം-അരുണാചൽ അതിർത്തി തർക്കം അവസാനിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ അദ്ധ്യക്ഷതയിൽ ഇരു സംസ്ഥാനങ്ങളും ധാരണ പത്രത്തിൽ ഒപ്പ് വെച്ചു. 804 ...

അമിത് ഷാ മഹാരാഷ്‌ട്രയിൽ; മുതിർന്ന ബിജെപി നേതാക്കളുമായും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായും കൂടിക്കാഴ്ച നടത്തും

മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്രയിൽ. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കളുമായി സുപ്രധാന കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിലെ ബിജെപി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച ...

സംഘർഷ സാഹചര്യങ്ങളിൽ കേന്ദ്രം ഇടപെടുന്നു: ബിഹാറിലേക്ക് കൂടുതൽ സേനയെ അയയ്‌ക്കാൻ തീരുമാനിച്ച് അമിത് ഷാ

പട്‌ന: രാമനവമി ദിനത്തിൽ ബിഹാറിലുണ്ടായ സംഘർഷ സാഹചര്യങ്ങളിൽ ഇടപെട്ട് കേന്ദ്രം. ബീഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ...

രാമനവമി ദിനത്തിലെ സംഘർഷം; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ അമിത് ഷാ ഇന്ന് ബിഹാറിൽ

പട്‌ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബിഹാറിൽ. രാമനവമി ദിനത്തിൽ സസാറാമിലുണ്ടായ സംഘർഷങ്ങളിലെ സ്ഥിതിഗതികൾ അമിത് ഷാ നേരിട്ട് വിലയിരുത്തും. നവാഡയിൽ പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ...

പ്രധാനമന്ത്രി നയിക്കുന്ന 100 റാലികൾ; സ്ത്രീകൾക്കും ന്യൂനപക്ഷ സമുദായങ്ങൾക്കും പ്രാമുഖ്യം; ലോക്സഭാ തിരഞ്ഞെടുപ്പിന് കച്ചകെട്ടി ബിജെപി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ഭാരതീയ ജനതാ പാർട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 100 റാലികളടക്കം വിപുലമായ പ്രചാരണ പരിപാടികളാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ...

ശക്തന്റെ മണ്ണിലേക്ക് ശക്തനായ നേതാവ്; മാർച്ച് അഞ്ചിന് അമിത് ഷാ തൃശൂരിൽ; പ്രൊഫൈൽ പിക്ചർ ക്യാമ്പയിൻ സംഘടിപ്പിച്ച് ബിജെപി

തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തൃശൂരിൽ. മാർച്ച് അഞ്ചിന് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. തൃശൂർ വടക്കുംനാഥ ക്ഷേത്രമൈതാനിയിൽ വൈകുന്നേരം 5 മണിക്കാണ് ...

പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരെ രാജ്യം അഭിവാദ്യം ചെയ്യുന്നു; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അവരുടെ ധീരതയെയും പരമോന്നത ത്യാഗത്തെയും രാജ്യം അഭിവാദ്യം ചെയ്യുന്നുവെന്നും രാജ്യം ...

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നിർണ്ണായക ചുവടുവെയ്പ്പ്; രാജ്യത്ത് ആദ്യമായി ഹിന്ദിയിൽ എംബിബിഎസ് കോഴ്‌സ് ആരംഭിച്ച് മദ്ധ്യപ്രദേശ്; ശിവരാജ് സിംഗ് ചൗഹാനെ അഭിനന്ദിച്ച് അമിത് ഷാ

ഭോപ്പാൽ: ചരിത്രത്തിൽ ആദ്യമായി രാജ്യത്ത് ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം ആരംഭിച്ച സംസ്ഥാനമായി മദ്ധ്യപ്രദേശ് ചരിത്രത്തിൽ ഇടം നേടി. പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രകാരം പ്രാദേശിക ഭാഷകളിലും ...

80 കോടി ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ നൽകുന്ന ലോകത്തിലെ ആദ്യത്തെ ഏക സമ്പൂർണ്ണ സംവിധാനമാണ് ആയുഷ്മാൻ ഭാരത് പദ്ധതി; അമിത് ഷാ

ന്യൂഡൽഹി: രാജ്യത്തെ 80 കോടി ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ നൽകുന്ന ലോകത്തിലെ ആദ്യത്തെ ഏക സമ്പൂർണ്ണ സംവിധാനമാണ് ആയുഷ്മാൻ ഭാരത് പദ്ധതിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ...

ഫെബ്രുവരി 22ന് അമിത് ഷാ ബീഹാറിൽ; സ്വാമി സഹജാനന്ദ് സരസ്വതി ജയന്തി ആഘോഷത്തിൽ പങ്കെടുക്കും; കർഷകരെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി : ഫെബ്രുവരി 22ന് ബീഹാർ സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വാമി സഹജാനന്ദ് സരസ്വതിയുടെ ജയന്തിയോടനുബന്ധിച്ചുള്ള ആഘോഷത്തിൽ പങ്കെടുക്കാനാണ് അടുത്ത മാസം അമിത് ഷാ ...

ദേശീയ ദുരന്ത നിവാരണ സേന ദിനം;സേനയുടെ ധീരതയെ പ്രകീർത്തിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

ന്യൂഡൽഹി: ദേശീയ ദുരന്ത നിവാരണ സേനാ ദിനത്തിൽ സേനാംഗങ്ങളുടെ ധീരതയെ പ്രകീർത്തീച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത് ദുരന്തമുഖങ്ങളിലും പൗരൻമാർക്ക് ആശ്രയവുമായി എത്തുന്നവരാണിവർ. രാജ്യം ദുരന്തനിവാരണ മേഖലയിൽ പുതിയ ...

അമിത് ഷാ ഇന്ന് അശോക് ഗെഹ്ലോട്ടിന്റെ തട്ടകത്തിൽ; ജോധ്പൂരിലെ ഒബിസി മോർച്ച സമ്മേളനം ഉദ്ഘാടനം ചെയ്യും

ജയ്പൂർ: രാജസ്ഥാൻ ദ്വിദിന സന്ദർശനത്തിനെത്തിയ അമിത്ഷാ ഇന്ന് ജോധ്പൂരിലെത്തും. ബിജെപിയുടെ ഒബിസി മോർച്ചയുടെ ദേശീയ പ്രവർത്തക സമിതി യോഗത്തിന്റെ സമാപന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. രാജസ്ഥാൻ മുഖ്യമന്ത്രിയും ...

ലതാമങ്കേഷ്‌കറുടെ വിയോഗം വ്യക്തിപരമായ നഷ്ടം ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അനുശോചനം രേഖപ്പെടുത്തി

ന്യൂഡൽഹി: ഇന്ത്യയുടെ രാഷ്ട്രപുത്രി ലതാമങ്കേഷ്‌കറിന്റെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലതാമങ്കേഷ്‌കറുടെ മരണം എനിക്ക് വ്യക്തിപരമായ നഷ്ടമാണ്. സംഗീത ലോകത്തിന് അവർ ...

Page 2 of 3 1 2 3