Amla - Janam TV

Amla

ഇത് മാത്രം മതി, ദിവസവും കുടിച്ചോളൂ..; പോയ മുടി കിളിർത്തു വരും; കിടിലൻ ഡ്രിങ്ക് ഇതാ..

ബഹുഭൂരിപക്ഷം ആളുകളും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടായേക്കും. ചിലർക്ക് പോഷകങ്ങളുടെ അപര്യാപ്തത മൂലവും മുടികൊഴിച്ചിലുണ്ടായേക്കാം. മുടി വളരാൻ വിറ്റാമിനുകൾ ആവശ്യമാണ്. അതിനായി കറ്റാർവാഴ- ...

മുട്ടോളം മുടിക്ക് ബെസ്റ്റേത്? നെല്ലിക്ക പ്രയോ​ഗിക്കണോ അതേ കറ്റാർവാഴയോ; ഇനിയൊരു സംശയം വേണ്ട, ഉത്തരമിതാ..

മുടിയാണ് അഴകെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. നീണ്ട, കറുത്ത ഇടതൂർന്ന മുടി ആ​ഗ്രഹിക്കാത്ത ആരാണുള്ളതല്ലേ. എന്നാൽ ബ്യൂട്ടി പാർലറിലെ മിനുക്ക് പരിപാടികളും കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങൾ‌ തേക്കുന്നതും ...

നെല്ലിക്ക മാത്രമല്ല, കുരു കൂടി കഴിക്കണം; ​ഇരട്ടി ​ഗുണങ്ങൾ സ്വന്തമാക്കാം

പോഷക​ഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയാണ് നെല്ലിക്ക. ഓറഞ്ചിൽ ഉള്ളതിനേക്കാൾ 20 ഇരട്ടി വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു. ദിവസവും ഓരോ നെല്ലിക്ക കഴിച്ചാൽ നിരവധി ​ഗുണങ്ങൾ നൽകുമെന്ന് വിദ​ഗ്ധർ ...

നെല്ലിക്ക ഇങ്ങനെ ഉപയോഗിച്ചാൽ നിങ്ങൾക്ക് നെട്ടോട്ടം ഓടേണ്ടി വരില്ല; അറിയാം ഗുണങ്ങൾ…

വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ധാരാളം നിറഞ്ഞ ഫലമാണ് നെല്ലിക്ക. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള നെല്ലിക്ക, ആയുർവേദ മരുന്നുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാൽ നമ്മളിൽ ഭൂരിഭാഗം പേരും ...

പഴം മാത്രമല്ല ഇനി നെല്ലിക്കയും ആവിയിൽ വേവിച്ച് കഴിക്കാം..; ഗുണങ്ങളനവധി..

നെല്ലിക്ക പലർക്കും ഇഷ്ടമുള്ള ഫലവർഗങ്ങളിലൊന്നാണ്. നെല്ലിക്ക വെറുതെ കഴിക്കാനും അച്ചാറിട്ടു കഴിക്കാനും ജ്യൂസ് അടിച്ചു കുടിക്കാനുമൊക്കെ പലർക്കും ഇഷ്ടമായിരിക്കും. എന്നാൽ ആവിയിൽ പുഴുങ്ങിയെടുത്ത നെല്ലിക്ക നിങ്ങൾ കഴിച്ചിട്ടുണ്ടോ? ...

ഗുണങ്ങൾ ഏറെയാണ്, പക്ഷെ..; നെല്ലിക്ക ഉപയോഗത്തിന്റെ ദോഷങ്ങൾ ഇതാ..

ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി യും ആന്റിഓക്‌സിഡൻസും അടങ്ങിയിട്ടുള്ള നെല്ലിക്ക പല ആരോഗ്യ പ്രശ്‌നങ്ങൾക്കും നല്ലതാണ്. ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ...

പ്രമേഹ രോഗികൾ നെല്ലിക്ക ജ്യൂസ് കുടിച്ചാൽ; ഗുണം അത്ഭുതപ്പെടുത്തുന്നത്..

നെല്ലിക്ക കൊണ്ടുള്ള ഗുണങ്ങൾ അനവധിയാണെന്ന് നമുക്കറിയാം. എങ്കിലും പൊതുവെ ഉപ്പിലിട്ടും അച്ചാറാക്കിയും നെല്ലിക്ക കഴിച്ചാണ് എല്ലാവർക്കും ശീലം. പതിവായി നെല്ലിക്ക ജ്യൂസ് കുടിക്കാൻ ആരും ശ്രമിക്കാറില്ല. ഉപ്പിലിട്ട് ...

നെല്ലിക്കയോടൊപ്പം ഇവ കൂടി ചേരുമ്പോള്‍ ആരോഗ്യത്തിന് അത്യുത്തമം

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറെ ഉത്തമമാണ് നെല്ലിക്ക. പച്ചയായും ജ്യൂസ് ആക്കിയും എല്ലാം നമുക്ക് നെല്ലിക്ക കഴിക്കാവുന്നതാണ്. ഔഷധ മൂല്യങ്ങളുടെ കലവറയാണ് നെല്ലിക്ക. ആരോഗ്യത്തിന് സഹായിക്കുന്നതിന് പലവിധ ...

നാവില്‍ രുചിയൂറും തേന്‍ നെല്ലിക്ക എളുപ്പം വീട്ടില്‍ തയ്യാറാക്കാം

നെല്ലിക്ക ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും നെല്ലിക്ക കഴിക്കുന്നത് ഒരുപാട് അസുഖങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ നെല്ലിക്ക പച്ചയ്ക്കു കഴിക്കുമ്പോള്‍ നല്ല പുളിപ്പ് അനുഭവപ്പെടും എന്നാല്‍ തേനിലിട്ട ...

ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും നെല്ലിക്ക

സംസ്‌കൃതത്തിൽ അമലാക്കി എന്നറിയപ്പെടുന്ന നെല്ലിക്ക ആയുർവേദ ഔഷധങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് . ഇന്ത്യ , തെക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ വ്യാവസായിക അടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ...