നെല്ലിക്ക മാത്രമല്ല, കുരു കൂടി കഴിക്കണം; ​ഇരട്ടി ​ഗുണങ്ങൾ സ്വന്തമാക്കാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നെല്ലിക്ക മാത്രമല്ല, കുരു കൂടി കഴിക്കണം; ​ഇരട്ടി ​ഗുണങ്ങൾ സ്വന്തമാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 01:48 pm IST
FacebookTwitterWhatsAppTelegram

പോഷക​ഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയാണ് നെല്ലിക്ക. ഓറഞ്ചിൽ ഉള്ളതിനേക്കാൾ 20 ഇരട്ടി വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു. ദിവസവും ഓരോ നെല്ലിക്ക കഴിച്ചാൽ നിരവധി ​ഗുണങ്ങൾ നൽകുമെന്ന് വിദ​ഗ്ധർ പറയുന്നു. നെല്ലിക്ക കഴിച്ചാലും കുരു തൊടിയിലേക്ക് എറിയുന്നതാണ് പതിവ്. എന്നാൽ നെല്ലിക്കയോളം ​ഗുണം നിറഞ്ഞതാണ് നെല്ലിക്ക കുരുവെന്നതാണ് വാസ്തവം.

നെല്ലിക്ക കുരുവിന്റെ ആ​രോ​ഗ്യ ​ഗുണങ്ങളിതാ..

  • വിറ്റാമിൻ സി സമ്പന്നമാണ് നെല്ലിക്ക കുരു. ആൻ്റി-ഓക്സിഡൻ്റുകളും അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
  • നെല്ലിക്ക കുരു ഉൾപ്പടെ കഴിക്കുന്നത് അണുബാധകളെ ചെറുക്കാൻ സഹായിക്കും. വീക്കം കുറയ്‌ക്കുന്നതിനും നല്ലതാണ്.
  • ഹൃദയാരോ​ഗ്യത്തിന് സഹായിക്കുന്ന നല്ല ഫാറ്റി ആസിഡുകൾ ഇതിലടങ്ങിയിരിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
  • നാരുകൾ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് നെല്ലിക്ക കുരു. അതിനാൽ തന്നെ കുടലിന്റെ ആരോ​ഗ്യത്തിനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ സാധിക്കും.
  • ചർമം തിളങ്ങാനും നെല്ലിക്കാ കുരു നല്ലതാണ്. ചർമത്തിൽ യുവത്വം നിലനിർത്താനും ചുളിവുകളകറ്റാനും സഹായിക്കുന്നു.
  • നെല്ലിക്കാ കുരു പൊടിച്ച് മുഖത്ത് ചർമത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു.
  • നെല്ലിക്ക കുരുവിലെ ടാനിനുകൾ തലമുടിക്ക് ​ഗുണം ചെയ്യുന്നു. ഇതിലെ കാത്സ്യം മുടി വേരുകളെ ശക്തിപ്പെടുത്തുന്നു. മുടിക്ക് കറുത്ത നിറം നൽകാനും അകാല നരയെ ചെറുക്കാനും സഹായിക്കുന്നു. നെല്ലിക്ക കരു എണ്ണ മുടിയിൽ തേക്കുന്നത് നല്ലതാണ്.
  • സ്ത്രീകളിലെ വജൈനൽ ഡിസ്ചാർജ് പ്രശ്നങ്ങൾക്കും നെല്ലിക്കാ കുരുവിന് പരിഹാരം കണ്ടെത്താനാകും. ഉണക്കിപ്പൊടിച്ചാണ് ഉപയോ​ഗിക്കേണ്ടത്. ഒരു ടേബിൾ സ്പൂൺ പൊടി ഒരു ഗ്ലാസ് വെളളത്തിൽ കലത്തി ഉപയോഗിയ്‌ക്കാം. ഇതല്ലെങ്കിൽ നെല്ലിക്കാ കുരു അരച്ച് പേസ്റ്റാക്കാം. ഇത് തേൻ, ശർക്കര എന്നിവ ചേർത്തിളക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഒരു ടേബിൾ സ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് ദിവസവും കുടിക്കാവുന്നതാണ്.
Tags: AmlabenefitsAmla Seed
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies