നെല്ലിക്കയോടൊപ്പം ഇവ കൂടി ചേരുമ്പോള്‍ ആരോഗ്യത്തിന് അത്യുത്തമം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നെല്ലിക്കയോടൊപ്പം ഇവ കൂടി ചേരുമ്പോള്‍ ആരോഗ്യത്തിന് അത്യുത്തമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2020, 12:17 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറെ ഉത്തമമാണ് നെല്ലിക്ക. പച്ചയായും ജ്യൂസ് ആക്കിയും എല്ലാം നമുക്ക് നെല്ലിക്ക കഴിക്കാവുന്നതാണ്. ഔഷധ മൂല്യങ്ങളുടെ കലവറയാണ് നെല്ലിക്ക. ആരോഗ്യത്തിന് സഹായിക്കുന്നതിന് പലവിധ ഗുണങ്ങള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. അസിഡിറ്റി പരിഹരിക്കാന്‍ ഏറെ ഉത്തമമാണ് നെല്ലിക്ക. നെല്ലിക്ക നീരില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് അസിഡിറ്റി ഇല്ലാതാക്കുന്നു. കൂടാതെ നെല്ലിക്ക ചൂര്‍ണം പശുവിന്‍ പാലില്‍ മിക്സ് ചെയ്ത് കഴിക്കുന്നതും നല്ലതാണ്. ഇത് ശീലമാക്കിയാല്‍ അസിഡിറ്റി കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണാം.

മൂത്ര തടസ്സം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും ഏറെ സഹായകമാണ് നെല്ലിക്ക. നെല്ലിക്ക നീരില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് മൂത്രാശയ അണുബാധ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.പ്രമേഹത്തെ നിയന്ത്രിക്കാൻ  ദിവസവും രാവിലെ വെറും വയറ്റില്‍ നെല്ലിക്ക നീരിൽ അല്‍പം മഞ്ഞള്‍പ്പൊടി മിക്സ് ചെയ്ത് ഇത് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ബലക്ഷയം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും നെല്ലിക്ക നീര് സഹായിക്കുന്നു. നെല്ലിക്ക നീരില്‍ അല്‍പം തേനും ശര്‍ക്കരയും ചേര്‍ത്ത് കഴിക്കുന്നത് ബലക്ഷയം ഇല്ലാതാക്കുന്നു.

ചെങ്കണ്ണിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക നീര്. അതിൽ അല്‍പം തേനില്‍ ചേര്‍ത്ത് കണ്ണില്‍ തേയ്‌ക്കുന്നത് ചെങ്കണ്ണിന് വളരെ നല്ലതാണ്. വിളര്‍ച്ച പല വിധത്തിലും സ്ത്രീകളെ ബാധിക്കുന്നു. അതിനാല്‍ നെല്ലിക്ക നീരില്‍ ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നത് വിളര്‍ച്ച ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കൂടാതെ സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ് നെല്ലിക്ക. നെല്ലിക്കയും തേനും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് യൗവ്വനം സംരക്ഷിക്കാന്‍ സഹായിക്കുന്നു.

 

Tags: Amlahelth benifits
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies